കൊടകര കുഴല്പ്പണ കേസ്: തുടരന്വേഷണത്തിന് പൊലീസ് തയ്യാറെടുപ്പ്

നിവ ലേഖകൻ

Updated on:

Kodakara hawala case reinvestigation

കൊടകര കുഴല്പ്പണ കേസിലെ തുടരന്വേഷണത്തിന് മുന്നോടിയായി പൊലീസ് സ്പെഷ്യല് പ്രോസിക്യൂട്ടറുമായി ചര്ച്ച നടത്തി. കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി വി കെ രാജുവാണ് സ്പെഷ്യല് പ്രോസിക്യൂട്ടര് എന് കെ ഉണ്ണികൃഷ്ണനുമായി ചര്ച്ച നടത്തിയത്. തുടരന്വേഷണത്തിന് കോടതിയില് റിപ്പോര്ട്ട് നല്കേണ്ടത് എന്നാണെന്ന് നാളെ തീരുമാനമെടുക്കും. കേസ് ഡയറി ഡിജിപി നാളെ പരിശോധിക്കുമെന്നാണ് വിവരം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കേസില് പുനരന്വേഷണം അല്ല തുടരന്വേഷണം ആണ് വേണ്ടതെന്ന് സ്പെഷ്യല് പബ്ലിക് പ്രോസിക്യൂട്ടര് അഡ്വ. എന് കെ ഉണ്ണികൃഷ്ണന് വ്യക്തമാക്കിയിരുന്നു. കേസ് അന്വേഷണത്തില് അപാകതകള് ഇല്ലാത്തതിനാല് തുടരന്വേഷണം നടത്തിയാല് മതിയാകുമെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണസംഘം ആവശ്യപ്പെട്ടാല് കോടതിയുടെ അനുമതി തേടുമെന്നും സ്പെഷ്യല് പബ്ലിക് പ്രോസിക്യൂട്ടര് വ്യക്തമാക്കി. പ്രത്യേക സംഘം തിരൂര് സതീശിന്റെ മൊഴിയെടുക്കും. എഡിജിപി മനോജ് എബ്രഹാമിനാണ് മേല്നോട്ട ചുമതല.

മൊഴിയുടെ അടിസ്ഥാനത്തില് കോടതിയുടെ അനുമതി തേടിയശേഷമാകും തുടരന്വേഷണം. കേസിലെ അന്വേഷണം കര്ണാടകയിലേക്കും നീളും. തിരൂര് സതീശന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില് തുടരന്വേഷണം നടത്താമെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നു. അന്വേഷണം വരുമെങ്കില് എല്ലാ കാര്യങ്ങളും പറയുമെന്ന് തിരൂര് സതീഷ് വ്യക്തമാക്കിയിരുന്നു.

  കെ ജെ ഷൈൻ അപകീർത്തി കേസ്: മെറ്റ വിവരങ്ങൾ കൈമാറിയെന്ന് പൊലീസ്

— /wp:paragraph –> Story Highlights: Police discuss reinvestigation of Kodakara hawala case with special prosecutor following new revelations

Related Posts
കാസർഗോഡ് കാഞ്ഞങ്ങാട്ട് വീട്ടിൽ സൂക്ഷിച്ച സ്വർണവും പണവും കവർന്നു; പോലീസ് അന്വേഷണം ആരംഭിച്ചു
Kasaragod theft case

കാസർഗോഡ് കാഞ്ഞങ്ങാട് ഒരു വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും മോഷണം പോയി. ഏഴ് Read more

മുഖ്യമന്ത്രിയുടെ പരാമർശത്തിൽ മറുപടിയുമായി ഡിജിപി റവാഡ ചന്ദ്രശേഖർ
RSS Casa Relation

മുഖ്യമന്ത്രിയുടെ ആർ.എസ്.എസ് - കാസ കൂട്ടുകെട്ട് പരാമർശത്തിൽ ഡിജിപി റവാഡ ചന്ദ്രശേഖർ പ്രതികരിച്ചു. Read more

  പുനലൂരിൽ വയോധികയെ പീഡിപ്പിച്ച പ്രതിയെ 24 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്തു
പൊലീസ് മർദനമുണ്ടായാൽ കർശന നടപടിയെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ
police brutality

പൊലീസ് മർദനമുണ്ടായാൽ കർശന നടപടിയുണ്ടാകുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ വ്യക്തമാക്കി. Read more

കെ ജെ ഷൈൻ അപകീർത്തി കേസ്: മെറ്റ വിവരങ്ങൾ കൈമാറിയെന്ന് പൊലീസ്
KJ Shine Defamation case

സിപിഐഎം നേതാവ് കെ ജെ ഷൈൻ നൽകിയ അപകീർത്തി കേസിൽ മെറ്റ, പൊലീസിന് Read more

താമരശ്ശേരിയിൽ മദ്യലഹരിയിൽ യുവാക്കളുടെ ആക്രമണം; രണ്ടുപേർക്ക് പരിക്ക്
Thamarassery attack case

താമരശ്ശേരിയിൽ മദ്യലഹരിയിൽ യുവാക്കൾ നടത്തിയ ആക്രമണത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു. അടിവാരത്തെ ചുമട്ടുതൊഴിലാളി ബാബുവിനും, Read more

കൊല്ലം കടയ്ക്കലിൽ തെളിവെടുപ്പിനിടെ മോഷ്ടാക്കൾ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു
Theft case accused escape

കൊല്ലം കടയ്ക്കലിൽ തെളിവെടുപ്പിനിടെ മോഷണക്കേസ് പ്രതികൾ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. കൈവിലങ്ങുകളോടെയാണ് Read more

  വി. ശിവൻകുട്ടിക്കെതിരെ സിറോ മലബാർ സഭ; പ്രസ്താവന ദുരുദ്ദേശപരമെന്ന് ആരോപണം
കാസർകോട്: ട്രെയിനിൽ ലാപ്ടോപ് മോഷ്ടിച്ച പ്രതി പിടിയിൽ
Train Laptop Theft

കാസർകോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന വിദ്യാർത്ഥിയുടെ ലാപ്ടോപ് അടങ്ങിയ ബാഗ് Read more

കൊട്ടിയത്ത് വാഹനമോഷണക്കേസിൽ 18കാരൻ പിടിയിൽ
Vehicle Theft Case

കൊട്ടിയത്ത് വാഹനമോഷണക്കേസിൽ 18 വയസ്സുകാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മേവറത്തെ സ്വകാര്യ Read more

ഭൂട്ടാൻ വാഹനക്കടത്ത് കേസ്: കേരള പൊലീസിന്റെ സഹായം തേടി കസ്റ്റംസ്
Bhutan vehicle smuggling case

ഭൂട്ടാൻ വാഹനക്കടത്ത് കേസിൽ കസ്റ്റംസ് കേരള പൊലീസിൻ്റെ സഹായം തേടി. ഇതുമായി ബന്ധപ്പെട്ട് Read more

ഭൂട്ടാൻ വാഹനക്കടത്ത്: കേരള പൊലീസിൻ്റെ സഹായം തേടി കസ്റ്റംസ്
Bhutan vehicle case

ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്ത് കേസിൽ കേരള പൊലീസിൻ്റെ സഹായം തേടി കസ്റ്റംസ്. കസ്റ്റംസ് Read more

Leave a Comment