കൊച്ചി മെട്രോ രണ്ടാം ഘട്ടം: പൈലിങ് പ്രവർത്തനങ്ങൾ ആരംഭിച്ചു

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനം അതിവേഗം മുന്നോട്ടുപോകുന്നതായി മന്ത്രി പി രാജീവ് അറിയിച്ചു. കലൂർ സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെയുള്ള നിർമ്മാണത്തിന്റെ പൈലിങ് പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ പദ്ധതി പ്രധാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. സ്റ്റേഷനുകളുടെ സ്ഥലമെടുപ്പ് പൂർത്തിയാക്കി കവാടങ്ങളുടെ നിർമാണ ജോലികൾ നേരത്തേ തുടങ്ങിയിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

11. 2 കിലോമീറ്റർ ആകാശപാതയുടെയും 10 സ്റ്റേഷനുകളുടെയും നിർമ്മാണം പൂർത്തിയാക്കാനുള്ള കരാർ അഫ്കോൺസ് ഇൻഫ്രാസ്ട്രക്ചർ കമ്പനിക്കാണ് ലഭിച്ചത്. 600 ദിവസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കണമെന്നാണ് വ്യവസ്ഥ.

‘പിങ്ക് പാത’ എന്നറിയപ്പെടുന്ന കാക്കനാട് പാതയുടെ ആദ്യ സ്റ്റേഷൻ കലൂർ സ്റ്റേഡിയമാണ്. പാലാരിവട്ടം ജങ്ഷൻ, ആലിൻചുവട്, ചെമ്പുമുക്ക്, വാഴക്കാല, പടമുകൾ, കാക്കനാട് ജങ്ഷൻ, കൊച്ചിൻ സെസ്, ചിറ്റേത്തുകര, കിൻഫ്ര പാർക്ക്, ഇൻഫോപാർക്ക് എന്നിവയാണ് മറ്റ് സ്റ്റേഷനുകൾ. 2017-ൽ സംസ്ഥാന സർക്കാർ അംഗീകരിച്ച ഇൻഫോപാർക്ക് പാതയ്ക്ക് 2022-ലാണ് കേന്ദ്ര കാബിനറ്റിന്റെ അനുമതി ലഭിച്ചതെന്ന് മന്ത്രി രാജീവ് വ്യക്തമാക്കി.

  രജനികാന്തുമായി കൂടിക്കാഴ്ച നടത്തി മന്ത്രി റിയാസ്

പദ്ധതിക്കുള്ള തുക കേന്ദ്രം വെട്ടിക്കുറച്ചതിനെ തുടർന്ന് വിദേശ വായ്പാ ഏജൻസി പിൻമാറിയതോടെ നിർമ്മാണം വൈകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ 1141. 32 കോടി രൂപയുടെ കരാറാണ് നൽകിയിരിക്കുന്നത്.

Related Posts
കൊച്ചി നാവികസേന ആസ്ഥാനത്തേക്ക് വ്യാജ ഫോൺ കോൾ; ഒരാൾ അറസ്റ്റിൽ
INS Vikrant information sought

കൊച്ചി നാവികസേന ആസ്ഥാനത്തേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നെന്ന വ്യാജേന ഫോൺ വിളിച്ച ആളെ Read more

കൊച്ചിയിൽ കപ്പലിന്റെ ലൊക്കേഷൻ ചോദിച്ച് ഫോൺകോൾ; കോഴിക്കോട് സ്വദേശി പിടിയിൽ
INS Vikrant location

കൊച്ചി നേവൽ ബേസിൽ ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ തേടി വ്യാജ ഫോൺ കോൾ Read more

കൊച്ചിയില് പേവിഷബാധ സ്ഥിരീകരിച്ചു; നായ ആക്രമണത്തിന് ഇരയായവര്ക്ക് വാക്സിന്
rabies outbreak kochi

കൊച്ചി അയ്യപ്പങ്കാവില് ആളുകളെ ആക്രമിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പോസ്റ്റുമോര്ട്ടത്തിലാണ് ഈ വിവരം Read more

  കൊച്ചിയിൽ കപ്പലിന്റെ ലൊക്കേഷൻ ചോദിച്ച് ഫോൺകോൾ; കോഴിക്കോട് സ്വദേശി പിടിയിൽ
കൈക്കൂലി കേസ്: കോർപ്പറേഷൻ ഇൻസ്പെക്ടർ സ്വപ്ന കസ്റ്റഡിയിൽ
Kochi bribery case

കൊച്ചി കോർപ്പറേഷൻ ബിൽഡിങ് ഇൻസ്പെക്ടർ സ്വപ്നയെ കൈക്കൂലി കേസിൽ അറസ്റ്റ് ചെയ്തു. മൂന്ന് Read more

സംവിധായകൻ സമീർ താഹിർ ഹൈബ്രിഡ് കഞ്ചാവ് കേസിൽ അറസ്റ്റിൽ, പിന്നീട് ജാമ്യത്തിൽ വിട്ടു
Sameer Tahir arrest

ഹൈബ്രിഡ് കഞ്ചാവ് കേസിൽ സംവിധായകൻ സമീർ താഹിറിനെ എക്സൈസ് ചോദ്യം ചെയ്ത് അറസ്റ്റ് Read more

സംവിധായകൻ സമീർ താഹിർ എക്സൈസ് ചോദ്യം ചെയ്യലിന് ഹാജർ
Sameer Tahir cannabis case

കൊച്ചിയിൽ ഹൈബ്രിഡ് കഞ്ചാവ് കേസിൽ സംവിധായകൻ സമീർ താഹിറിനെ എക്സൈസ് ചോദ്യം ചെയ്തു. Read more

കൈക്കൂലി കേസ്: കൊച്ചി കോർപ്പറേഷൻ ഉദ്യോഗസ്ഥയെ വിജിലൻസ് കസ്റ്റഡിയിൽ
Kochi bribery case

കൊച്ചി കോർപ്പറേഷനിലെ ബിൽഡിംഗ് ഇൻസ്പെക്ടർ എ. സ്വപ്നയെ 15,000 രൂപ കൈക്കൂലി വാങ്ങിയതിന് Read more

  കൊച്ചി നാവികസേന ആസ്ഥാനത്തേക്ക് വ്യാജ ഫോൺ കോൾ; ഒരാൾ അറസ്റ്റിൽ
വീഡിയോ എഡിറ്റിംഗ് സർട്ടിഫിക്കറ്റ് കോഴ്സ്: കേരള മീഡിയ അക്കാദമിയിൽ അപേക്ഷ ക്ഷണിച്ചു
Video Editing Course

കേരള മീഡിയ അക്കാദമി വീഡിയോ എഡിറ്റിംഗ് സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, Read more

വഖഫ് വിഷയത്തിൽ വിഭാഗീയത പാടില്ല: സാദിഖ് അലി ശിഹാബ് തങ്ങൾ
Waqf issue

വഖഫ് വിഷയത്തിൽ വിഭാഗീയത പാടില്ലെന്ന് മുസ്ലിം ലീഗ് നേതാവ് സാദിഖ് അലി ശിഹാബ് Read more

‘യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള’യുടെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ
United Kingdom of Kerala

എറണാകുളം ഐഎംഎ ഹാളിൽ വെച്ച് 'യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള' എന്ന ചിത്രത്തിന്റെ Read more