കെ എൻ പി സി കുവൈറ്റിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

നിവ ലേഖകൻ

KNPC Kuwait Recruitment Job Vacancy
KNPC Kuwait Recruitment Job Vacancy

കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനിയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പെട്രോൾ ഫില്ലർ,കാർ വാഷർ എന്നീ തസ്തികകളിലേക്ക് പത്താംക്ലാസ് യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. 21നും 39നും മധ്യേ പ്രായമുള്ളവരിൽ നിന്നാണ് അപേക്ഷകൾ ക്ഷണിക്കുന്നത്.

ജോലി സമയം 8 മണിക്കൂർ. താമസം,ഭക്ഷണം എന്നിവ സൗജന്യമായി ലഭിക്കും

അപേക്ഷകർ ബയോഡാറ്റ ചുവടെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി സമർപ്പിക്കണം. റിക്രൂട്ട്മെൻറ് ടീം ബയോഡാറ്റ കൾ പരിശോധനാ വിധേയമാക്കിയ ശേഷം ഷോർട്ട് ലിസ്റ്റ് ചെയ്ത അപേക്ഷകരെ ബന്ധപ്പെടുന്നതായിരിക്കും. ഇവരിൽ നിന്നും നേരിട്ടുള്ള അഭിമുഖം വഴിയായിരിക്കും പ്രവേശനം.

ഷോർട്ട്ലിസ്റ്റ് ചെയ്ത അപേക്ഷകർ ഒക്ടോബർ ആറാം തീയതി നേരിട്ടെത്തി അഭിമുഖത്തിന് ഹാജരാകണം.

  • Company Name- KNPC Kuwait
  • Qualification- Any
  • Benefits- Food & Accommodation/ 8 hrs duty
  • Salary- Discuss In Interview
  • Age limit- 21- 39
  • Job Location-Kuwait
  • Selection Mode- Walk In Interview
  • Interview Date- 6th Oct 2021
  • Experience- Freshers Can Apply
  കുവൈറ്റിൽ വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി 5 വർഷമായി

അഭിമുഖത്തിൽ പങ്കെടുക്കാൻ വരുന്ന അപേക്ഷകർ ഒറിജിനൽ പാസ്പോർട്ട്, ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, എന്നിവ കരുതണം.

അഭിമുഖത്തിന് ഹാജരാകേണ്ട സ്ഥലം :

ഹാപ്പി ഗ്രൂപ്പ് ആർക്കേഡ്,മലബാർ ഹോസ്പിറ്റലിന് സമീപം , രാജീവ് ഗാന്ധി ബൈപാസ് റോഡ് ,മലപ്പുറം

Contact: 0483 2766891, 9037 689891, 92070 88891, 9446 8839 81, 8606 639991

അറിയിപ്പ്! നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക. ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല. എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ [email protected] എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.

Story Highlights: KNPC Kuwait invites applications for the post of petroleum filler and car washer

Related Posts
വനിതാദിന പ്ലേസ്മെന്റ് ഡ്രൈവ്: 250 വിദ്യാർത്ഥിനികൾക്ക് ജോലി
Placement Drive

കേരള നോളെജ് ഇക്കോണമി മിഷന്റെ നേതൃത്വത്തിൽ വനിതാ ദിനത്തോടനുബന്ധിച്ച് നടന്ന പ്ലേസ്മെന്റ് ഡ്രൈവിലൂടെ Read more

കുവൈറ്റിൽ വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി 5 വർഷമായി
Kuwait driving license

കുവൈറ്റിലെ വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസിന്റെ കാലാവധി അഞ്ച് വർഷമായി വർധിപ്പിച്ചു. പുതിയ നിയമം Read more

  വനിതാദിന പ്ലേസ്മെന്റ് ഡ്രൈവ്: 250 വിദ്യാർത്ഥിനികൾക്ക് ജോലി
ഡിആർഡിഒയിൽ പ്രോജക്ട് സയന്റിസ്റ്റ് ഒഴിവുകൾ
DRDO Jobs

ഡിആർഡിഒ പ്രോജക്ട് സയന്റിസ്റ്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2027 ഏപ്രിൽ 18 വരെയാണ് Read more

കുവൈറ്റിൽ ഈദ് അവധി പ്രഖ്യാപിച്ചു; മൂന്ന് മുതൽ അഞ്ച് ദിവസം വരെ
Eid al-Fitr holidays

കുവൈറ്റിൽ ഈ വർഷത്തെ ഈദുൽ ഫിത്ർ അവധി പ്രഖ്യാപിച്ചു. മൂന്ന് മുതൽ അഞ്ച് Read more

കേരളത്തിൽ 2000+ അപ്രന്റീസ് ഒഴിവുകൾ
Apprentice Vacancies

കേരളത്തിലെ വിവിധ സ്ഥാപനങ്ങളിൽ രണ്ടായിരത്തിലധികം അപ്രന്റീസ് ഒഴിവുകളുണ്ട്. ബിരുദ, ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. Read more

കുവൈറ്റിൽ കലയുടെ സാഹിത്യ മത്സരങ്ങൾ
Literary Competition

കുവൈറ്റിലെ മലയാളികൾക്കായി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല) സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. Read more

കുവൈറ്റിൽ ഈദുൽ ഫിത്ർ അവധി പ്രഖ്യാപിച്ചു; മൂന്ന് മുതൽ അഞ്ച് ദിവസം വരെ
Eid al-Fitr Holiday

കുവൈറ്റിൽ ഈ വർഷത്തെ ഈദുൽ ഫിത്ർ അവധി ദിവസങ്ങൾ സർക്കാർ പ്രഖ്യാപിച്ചു. മൂന്നു Read more

കുവൈറ്റിൽ പുതിയ ടൂറിസ്റ്റ് ട്രാൻസിറ്റ് വിസ
Kuwait Transit Visa

കുവൈറ്റിലെ ടൂറിസം മേഖലയെ ശക്തിപ്പെടുത്താൻ പുതിയ ട്രാൻസിറ്റ് വിസാ സംവിധാനം. ട്രാൻസിറ്റ് യാത്രക്കാർക്ക് Read more

  കുവൈറ്റിൽ വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി 5 വർഷമായി
കുവൈത്ത് വിമാനത്താവളം പ്രവർത്തനം പുനരാരംഭിച്ചു
Kuwait Airport

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേയിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് വിമാനത്താവളം താൽക്കാലികമായി അടച്ചു. Read more

റമദാനിൽ യാചന; കുവൈറ്റിൽ കർശന നടപടി
Kuwait Ramadan Begging

റമദാൻ മാസത്തിൽ കുവൈറ്റിൽ യാചന നടത്തുന്നവർക്കെതിരെ കർശന നടപടികളുമായി അധികൃതർ. എട്ട് സ്ത്രീകളും Read more