Headlines

Kerala News

സ്ത്രീശക്തി SS 434 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

സ്ത്രീശക്തി SS 434 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സ്ത്രീശക്തി SS 434 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. ഇന്ന് മൂന്ന് മണിക്ക് നടന്ന നറുക്കെടുപ്പിൽ ST 615458 എന്ന ടിക്കറ്റിനാണ് 75 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്. രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ SR 585133 എന്ന ടിക്കറ്റിനാണ് ലഭിച്ചിരിക്കുന്നത്. 40 രൂപയാണ് ടിക്കറ്റ് വില.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും. സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കൈപ്പറ്റാവുന്നതാണ്. എന്നാൽ 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ സമർപ്പിക്കേണ്ടതാണ്.

വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് 30 ദിവസത്തിനകം സമർപ്പിക്കേണ്ടതുണ്ട്. സ്ത്രീശക്തി SS 434 ലോട്ടറിക്ക് സമ്മാനർഹമായ മറ്റ് ടിക്കറ്റുകളുടെ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റുകളിൽ ലഭ്യമാണ്.

Story Highlights: Kerala State Lottery Department announces Sthree Sakthi SS 434 lottery results with first prize of 75 lakhs

More Headlines

കാട്ടാക്കട ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാൾ അറസ്റ്റിൽ
കാസർഗോഡ് സ്കൂളിൽ അശോക സ്തംഭം നീക്കം ചെയ്തതിൽ വിവാദം; പരാതി നൽകി
ഷിരൂർ തിരച്ചിൽ: അർജുന്റെ ലോറിയുടെ ഭാഗങ്ങൾ കണ്ടെത്താനായില്ല, നാലാം ദിനവും നിരാശ
കേരളത്തിൽ ആംബുലൻസുകൾക്ക് താരിഫ് നിശ്ചയിച്ച് സർക്കാർ; ഇന്ത്യയിൽ ആദ്യം
പഴനി ക്ഷേത്ര പ്രസാദത്തിൽ ഗർഭനിരോധന ഗുളിക കലർത്തുന്നുവെന്ന് ആരോപിച്ച സംവിധായകൻ അറസ്റ്റിൽ
സിദ്ധീഖിന്റെ ജാമ്യാപേക്ഷ തള്ളി; രൂക്ഷ വിമർശനവുമായി ഹൈക്കോടതി
ഷിരൂർ ദൗത്യം: കനത്ത മഴയില്ലാത്തിടത്തോളം ഡ്രഡ്ജിങ് തുടരുമെന്ന് അധികൃതർ
നടൻ സിദ്ദിഖ് ഒളിവിലെന്ന സംശയം; വീട്ടിൽ കാണാനില്ല, സുപ്രീം കോടതിയെ സമീപിക്കാൻ നീക്കം
ബലാത്സംഗക്കേസ്: ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ സിദ്ദിഖ് ഒളിവിൽ; അറസ്റ്റ് ഉടൻ

Related posts

Leave a Reply

Required fields are marked *