തിരുവനന്തപുരത്ത് ഹിന്ദി അധ്യാപക ഒഴിവ്; നോർക്കയിൽ പി.ആർ.ഒ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

നിവ ലേഖകൻ

Kerala job opportunities

തിരുവനന്തപുരത്തെ കരിക്കകം ഗവൺമെന്റ് ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഹിന്ദി അധ്യാപക തസ്തികയിലെ താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടക്കുന്നു. ഒക്ടോബർ 28ന് രാവിലെ 10. 30ന് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അതേസമയം, കേരള സർക്കാരിന്റെ നോർക്ക വകുപ്പിനു കീഴിലുള്ള കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡിൽ പബ്ളിക് റിലേഷന്സ് ഓഫീസറുടെ (PRO) ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. കരാര് അടിസ്ഥാനത്തില് ഒരുവര്ഷത്തേയ്ക്കാണ് നിയമനം. പബ്ളിക് റിലേഷൻസ്, മാസ് കമ്മ്യൂണിക്കേഷൻസ്, ജേർണലിസം ഇവയിലേതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദം, ബിരുദം അല്ലെങ്കിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയാണ് വിദ്യാഭ്യാസ യോഗ്യത.

മാധ്യമപ്രവര്ത്തനത്തിലും പബ്ളിക് റിലേഷന്സിലും 3 വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 45 വയസ്സാണ്. പ്രതിമാസം 35,000 രൂപ (Consolidated) ശമ്പളം ലഭിക്കും.

  എസ്എഫ്ഐ സമ്മേളനം: കോഴിക്കോട് സ്കൂളിന് അവധി

താല്പര്യമുളള ഉദ്യോഗാര്ത്ഥികള് വിശദമായ ബയോഡാറ്റ (മേല്വിലാസം, ഫോണ് നമ്പര്, ഇ-മെയില് വിലാസം ഉള്പ്പെടുത്തണം), വിദ്യാഭ്യാസ, പ്രവൃത്തിപരിചയ സര്ട്ടിഫിക്കറ്റുകളുടെ പകര്പ്പുകള് എന്നിവ സഹിതം 2024 നവംബര് 06 ന് വൈകിട്ട് 05 മണിക്കകം ceo@pravasikerala. org എന്ന ഇ-മെയിലില് അപേക്ഷ നല്കാവുന്നതാണ്.

Story Highlights: Job opportunities in Kerala: Hindi teacher vacancy in Thiruvananthapuram school and PRO position in NORKA Welfare Board

Related Posts
മേക്കടമ്പ് ഗവ. എൽപി സ്കൂളിൽ പ്രീ-പ്രൈമറി അധ്യാപക നിയമനം
pre-primary teacher recruitment

മേക്കടമ്പ് ഗവൺമെൻ്റ് എൽപി സ്കൂളിൽ പ്രീ-പ്രൈമറി അധ്യാപക നിയമനം നടക്കുന്നു. സ്ഥിരം ഒഴിവിലേക്ക് Read more

ഗുരുവായൂർ ദേവസ്വം ക്ലർക്ക് പരീക്ഷ ജൂലൈ 13-ന്; ഭിന്നശേഷിക്കാർക്ക് സ്ക്രൈബിന് അപേക്ഷിക്കാം
Guruvayur Devaswom Exam

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത ഗുരുവായൂർ ദേവസ്വത്തിലെ ക്ലർക്ക് തസ്തികയിലേക്കുള്ള Read more

എസ്എഫ്ഐ സമ്മേളനം: കോഴിക്കോട് സ്കൂളിന് അവധി
SFI national conference

എസ്എഫ്ഐ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസ് ഹയർസെക്കൻഡറി സ്കൂളിന് അവധി Read more

NCESS-ൽ പ്രോജക്ട് അസോസിയേറ്റ് ഒഴിവുകൾ; ചൈൽഡ് ഡെവലപ്മെന്റ് കോഴ്സിന്റെ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.
NCESS project associate

നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിൽ പ്രോജക്ട് അസോസിയേറ്റ് ഒഴിവുകളിലേക്ക് അപേക്ഷിക്കാം. Read more

സ്കൂൾ ഇന്നൊവേഷൻ മാരത്തോണിൽ കേരളത്തിന് ഒന്നാം സ്ഥാനം
school innovation marathon

ദേശീയതലത്തിൽ നടന്ന സ്കൂൾ ഇന്നൊവേഷൻ മാരത്തോണിൽ കേരളം ഒന്നാം സ്ഥാനം കരസ്ഥമാക്കി. സംസ്ഥാനത്തെ Read more

  സഹകരണ മാനേജ്മെന്റ് ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാം!
ലോകായുക്തയിൽ കോർട്ട് ഓഫീസർ നിയമനം; മത്സ്യഫെഡ് വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിക്കാം
Education Loan

കേരള ലോകായുക്തയിൽ കോർട്ട് ഓഫീസർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. മത്സ്യഫെഡും ദേശീയ ന്യൂനപക്ഷ Read more

സഹകരണ മാനേജ്മെന്റ് ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാം!
Cooperative Management Course

തിരുവനന്തപുരം പൂജപ്പുരയിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (ICM) 2025 ഓഗസ്റ്റിൽ ആരംഭിക്കുന്ന Read more

തിരുവനന്തപുരത്ത് നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്
education bandh

ഗവർണർക്കെതിരെ പ്രതിഷേധിച്ച കെ.എസ്.യു പ്രവർത്തകരെ ആർ.എസ്.എസ് യുവമോർച്ച ഗുണ്ടകൾ ആക്രമിച്ചെന്ന് ആരോപിച്ചാണ് വിദ്യാഭ്യാസ Read more

പോളിടെക്നിക് കോളജിലും ഭിന്നശേഷി കോർപ്പറേഷനിലും അവസരങ്ങൾ
Kerala job openings

നെടുമങ്ങാട് ഗവൺമെൻ്റ് പോളിടെക്നിക് കോളേജിൽ മെക്കാനിക്കൽ ഗസ്റ്റ് ലക്ചറർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. Read more

Leave a Comment