എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവ്

നിവ ലേഖകൻ

ADGP MR Ajith Kumar vigilance probe

എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. ഡിജിപിയുടെ ശിപാർശ മുഖ്യമന്ത്രി അംഗീകരിച്ചതോടെയാണ് ഈ നടപടി. അനധികൃത സ്വത്ത് സമ്പാദനവും കെട്ടിടനിർമാണവും അന്വേഷണ പരിധിയിൽ ഉൾപ്പെടും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എസ്പി സുജിത് ദാസിനെതിരെയും അന്വേഷണം നടക്കും. അന്വേഷണ സംഘത്തെ നാളെ നിശ്ചയിക്കുമെന്നും അറിയിച്ചു. സംസ്ഥാന പോലീസ് മേധാവി കഴിഞ്ഞ ആഴ്ചയാണ് എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ശുപാർശ നൽകിയത്.

ബന്ധുക്കളുടെ പേരിൽ സ്വത്ത് സമ്പാദിക്കൽ, തിരുവനന്തപുരം കവടിയാറിലെ ആഡംബര വീടിന്റെ നിർമാണത്തിന് വൻതുക നൽകൽ, കേസ് ഒതുക്കാൻ ഒന്നരക്കോടി രൂപ കൈക്കൂലി വാങ്ങൽ തുടങ്ങിയ ആരോപണങ്ങൾ അന്വേഷിക്കണമെന്നായിരുന്നു ശിപാർശ. എഡിജിപിക്കെതിരെ ഉയർന്ന സാമ്പത്തികാരോപണങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിന് അന്വേഷിക്കാൻ ആകില്ലെന്ന് സംസ്ഥാന പോലീസ് മേധാവി വിശദീകരിച്ചിരുന്നു. തുടർന്നാണ് വിജിലൻസ് അന്വേഷണത്തിന് ഡിജിപി ശിപാർശ നൽകിയത്.

  കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ മർദിച്ച സംഭവം; ശക്തമായ നടപടിയാവശ്യപ്പെട്ട് വി.എം.സുധീരൻ

ഡിജിപിയുടെ ശുപാർശയിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും നിർദ്ദേശം ലഭിച്ചാൽ മാത്രമേ അന്വേഷണം ആരംഭിക്കാൻ ആകൂ എന്ന നിലപാടിലായിരുന്നു വിജിലൻസ്. ഇപ്പോൾ മുഖ്യമന്ത്രിയുടെ അനുമതിയോടെ അന്വേഷണം ആരംഭിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്.

Story Highlights: Government orders vigilance probe against ADGP MR Ajith Kumar for alleged corruption and illegal asset accumulation

Related Posts
കുന്നംകുളം സ്റ്റേഷനിലെ മൂന്നാംമുറ: പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഉടൻ നടപടിക്ക് സാധ്യത
Police Atrocity

കുന്നംകുളം പൊലീസ് സ്റ്റേഷനിലെ മൂന്നാംമുറയിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിക്ക് സാധ്യത. മർദ്ദനത്തിൻ്റെ Read more

പാലക്കാട് സ്ഫോടന കേസിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു; പ്രതികളെ ഉടൻ പിടികൂടും
Palakkad explosion case

പാലക്കാട് പുതുനഗരത്തിൽ വീടിനുള്ളിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചുണ്ടായ സംഭവത്തിൽ പൊലീസ് കേസെടുത്തു. സ്ഫോടക വസ്തുക്കൾ Read more

  യൂത്ത് കോൺഗ്രസ് നേതാവിനെ മർദിച്ച പൊലീസുകാരെ പുറത്താക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് വി.ഡി. സതീശൻ
യൂത്ത് കോൺഗ്രസ് നേതാവിനെ മർദിച്ച പൊലീസുകാരെ പുറത്താക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് വി.ഡി. സതീശൻ
Youth Congress Attack

യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ മർദിച്ച പൊലീസുകാരെ സർവീസിൽ നിന്നും Read more

കുന്നംകുളം സ്റ്റേഷനിലെ മൂന്നാംമുറ: കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് വി.ഡി. സതീശൻ
Kunnamkulam third-degree

കുന്നംകുളം പോലീസ് സ്റ്റേഷനിലെ മൂന്നാംമുറക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത്. കുറ്റക്കാരായ Read more

പാലക്കാട് സ്ഫോടകവസ്തു കേസ്: പ്രതികൾക്ക് സ്കൂൾ സ്ഫോടനത്തിലും പങ്കുണ്ടോയെന്ന് അന്വേഷണം
Palakkad explosives case

പാലക്കാട് വീട്ടിൽ സ്ഫോടകവസ്തു കണ്ടെത്തിയ കേസിൽ പ്രതികൾക്ക് സ്കൂൾ പരിസരത്തെ സ്ഫോടനത്തിൽ പങ്കുണ്ടോയെന്ന് Read more

കുന്നംകുളം കസ്റ്റഡി മർദ്ദനം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
Kunnamkulam Custody Beating

കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവിനെ മർദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ Read more

പൊലീസ് സേനയിലെ ക്രിമിനലുകളെ നിയന്ത്രിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം: കെ.സി. വേണുഗോപാൽ
Police Brutality Kunnamkulam

യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് സ്റ്റേഷനിൽ മർദ്ദിച്ച സംഭവത്തിൽ ആഭ്യന്തര വകുപ്പ് ഭരിക്കുന്ന Read more

  യൂത്ത് കോൺഗ്രസ് നേതാവിനെ മർദിച്ച സംഭവം; മുഖ്യമന്ത്രി ഈ നിമിഷം അവരെ പിരിച്ചുവിടണമെന്ന് ഷാഫി പറമ്പിൽ
പാലക്കാട് മുണ്ടൂരിൽ ആക്രമിക്കാനെത്തിയ നായയുടെ കാൽ വെട്ടി; നാട്ടുകാർക്കെതിരെ കേസ്
dog attack case

പാലക്കാട് മുണ്ടൂരിൽ ആക്രമിക്കാനെത്തിയ വളർത്തുനായയുടെ കാൽ വെട്ടി മാറ്റിയ സംഭവത്തിൽ നാട്ടുകാർക്കെതിരെ പോലീസ് Read more

പത്തനംതിട്ട അടൂരിൽ എസ്ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Pathanamthitta SI death

പത്തനംതിട്ട ജില്ലയിലെ അടൂരിൽ പോലീസ് സബ് ഇൻസ്പെക്ടറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. Read more

വിജിൽ നരഹത്യ കേസ്: സരോവരത്തെ ചതുപ്പിൽ നടത്തിയ തെരച്ചിൽ ഫലം കണ്ടില്ല
Vigil murder case

കോഴിക്കോട് വിജിൽ നരഹത്യ കേസിൽ പ്രതികൾ മൃതദേഹം കെട്ടിത്താഴ്ത്തിയെന്ന് പറയപ്പെടുന്ന സരോവരത്തെ ചതുപ്പിൽ Read more

Leave a Comment