കേരളത്തിൽ സർക്കാർ ജോലി അവസരങ്ങൾ: തിരുവനന്തപുരത്തും തൃശ്ശൂരിലും ഒഴിവുകൾ

നിവ ലേഖകൻ

Kerala government job openings

തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിലെ ജോയിന്റ് കമ്മീഷണർ (അക്കാദമിക്), സിസ്റ്റം മാനേജർ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. സംസ്ഥാന സർക്കാർ സർവീസിലോ സ്വയംഭരണ സ്ഥാപനങ്ങളിലോ തത്തുല്യമായ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. യോഗ്യത, മറ്റ് വിവരങ്ങൾ അടങ്ങിയ വിജ്ഞാപനം www.cee-kerala.org വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തൃശ്ശൂര് ജില്ലയിലെ സര്ക്കാര് ഹോമിയോ സ്ഥാപനങ്ങളില് മെഡിക്കല് ഓഫീസര് തസ്തികയില് ദിവസവേതനാടിസ്ഥാനത്തില് നിയമിക്കുന്നതിനുള്ള മുന്ഗണനാ പട്ടിക തയ്യാറാക്കുന്നതിനായി ഓണ്ലൈന് പരീക്ഷ നടത്തുന്നു. 40 വയസ്സിന് താഴെയുള്ള ബി.എച്ച്.എം.എസ്., ടി.സി.എം.സി. രജിസ്ട്രേഷന് യോഗ്യതയുള്ളവര്ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്ത്ഥികള് https://cutt.ly/regtsrexam എന്ന ഓണ്ലൈന് ലിങ്കിലൂടെ ഡിസംബര് 7 ന് വൈകീട്ട് 5 നകം രജിസ്റ്റര് ചെയ്യണം.

ഓണ്ലൈന് പരീക്ഷയില് യോഗ്യത നേടുന്നവരെ തുടര്ന്ന് നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തില് റാങ്ക് ലിസ്റ്റില് ഉള്പ്പെടുത്തും. ഓണ്ലൈന് പരീക്ഷയുടെ ലിങ്ക്, സമയം, തീയതിയും മറ്റു വിവരങ്ങളും രജിസ്റ്റര് ചെയ്ത ഇ-മെയില് വിലാസത്തില് അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക് 0487 2366643 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

  ആശാ വർക്കർമാരുടെ സമരത്തിന് ഐഎൻടിയുസിയുടെ പിന്തുണ

Story Highlights: Kerala government announces job openings for Joint Commissioner and System Manager positions in Thiruvananthapuram and Medical Officer positions in Thrissur.

Related Posts
സ്വിഫ്റ്റ് ബസിന് പകരം സാധാരണ ബസ്; യാത്രക്കാരുടെ പ്രതിഷേധം
KSRTC Swift bus

തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്ക് സ്വിഫ്റ്റ് ബസ് ബുക്ക് ചെയ്ത യാത്രക്കാർക്ക് സാധാരണ ബസ് Read more

മാളയിൽ ആറുവയസ്സുകാരന്റെ കൊലപാതകം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു
Mala child murder

മാളയിൽ ആറുവയസ്സുകാരനെ ദാരുണമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. പ്രതി Read more

  ജബൽപൂരിലെ വൈദികർക്കെതിരായ ആക്രമണം: രമേശ് ചെന്നിത്തല ബിജെപിയെ രൂക്ഷമായി വിമർശിച്ചു
ആറുവയസുകാരനെ കൊലപ്പെടുത്തിയ കേസ്: പ്രതി റിമാൻഡിൽ
Thrissur child murder

തൃശ്ശൂർ മാളയിൽ ആറ് വയസ്സുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് Read more

മാളയിൽ ആറുവയസ്സുകാരന്റെ കൊലപാതകം; പ്രതി ജോജോയുമായി തെളിവെടുപ്പ്
Mala child murder

മാളയിൽ ആറുവയസ്സുകാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതി ജോജോയുമായി പോലീസ് തെളിവെടുപ്പ് നടത്തി. കുട്ടിയെ Read more

എൻ. പ്രശാന്തിന്റെ ലൈവ് സ്ട്രീം ആവശ്യം സർക്കാർ തള്ളി
N. Prashanth IAS suspension

ഉന്നത ഉദ്യോഗസ്ഥരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ചെന്ന കേസിൽ സസ്പെൻഡ് ചെയ്യപ്പെട്ട എൻ. പ്രശാന്ത് Read more

ആറ് വയസ്സുകാരനെ കൊലപ്പെടുത്തിയ കേസ്: പ്രതി ജോജോ അറസ്റ്റിൽ
Thrissur child murder

തൃശ്ശൂരിൽ ആറ് വയസ്സുകാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതി ജോജോയെ അറസ്റ്റ് ചെയ്തു. ലൈംഗികമായി Read more

കേരള സർവകലാശാലാ സംഘർഷം: എസ്എഫ്ഐ-കെഎസ്യു പ്രവർത്തകർക്കെതിരെ കേസ്
Kerala University clash

കേരള സർവകലാശാലാ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ എസ്എഫ്ഐ-കെഎസ്യു പ്രവർത്തകർ ഏറ്റുമുട്ടി. പോലീസ് ലാത്തിവീശി. ഇരുന്നൂറോളം Read more

  മുംബൈ ഭീകരാക്രമണ സൂത്രധാരൻ തഹാവൂർ റാണ ഇന്ത്യയിൽ
ഏഴുവയസ്സുകാരനെ കൊലപ്പെടുത്തിയ കേസ്: പ്രതിക്കെതിരെ ലൈംഗികാതിക്രമ ആരോപണം
Thrissur child murder

തൃശ്ശൂർ മാളയിൽ ഏഴുവയസ്സുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രതി ജോജോ ലൈംഗികമായി Read more

ആറുവയസ്സുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് പോലീസ്
Thrissur child murder

തൃശ്ശൂർ കുഴൂരിൽ ആറുവയസ്സുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. Read more

ആറുവയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം
Mala child death

മാളയിൽ കാണാതായ ആറുവയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. തൊട്ടടുത്ത കുളത്തിൽ നിന്നാണ് മൃതദേഹം Read more

Leave a Comment