രഞ്ജി ട്രോഫി: ഉത്തര്പ്രദേശിനെതിരെ കേരളം നിര്ണായക ലീഡ് നേടി; സക്സേനയുടെ മികവില് യു.പി 162ന് പുറത്ത്

നിവ ലേഖകൻ

Updated on:

Kerala Ranji Trophy lead

ഉത്തര്പ്രദേശിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില് കേരളം നിര്ണായകമായ ഒന്നാം ഇന്നിങ്സ് ലീഡ് നേടി. ടോസ് നേടിയ കേരള ക്യാപ്റ്റന് സച്ചിന് ബേബി ഉത്തര്പ്രദേശിനെ ബാറ്റിങ്ങിന് അയച്ചു. ഈ തീരുമാനം ശരിവെക്കുന്ന തരത്തിലായിരുന്നു കേരള ബൗളർമാരുടെ പ്രകടനം. 60.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

2 ഓവറിൽ ഓൾ റൗണ്ടർ ജലജ് സക്സേനയുടെ മികവിൽ ഉത്തര്പ്രദേശിനെ 162 റണ്സില് ഒതുക്കി. സക്സേന അഞ്ചുവിക്കറ്റും ബേസില് തമ്പി രണ്ടുവിക്കറ്റും സര്വാതെ, ആസിഫ് എന്നിവര് ഓരോ വിക്കറ്റും വീഴ്ത്തി. 17 ഓവറില് 56 റണ്സ് വിട്ടുനല്കിയാണ് സക്സേന അഞ്ചുവിക്കറ്റ് നേടിയത്.

രഞ്ജി ട്രോഫിയില് 6000 റണ്സും 400 വിക്കറ്റും നേടുന്ന ആദ്യ താരമെന്ന റെക്കോർഡും സക്സേന സ്വന്തമാക്കി. ഉത്തര്പ്രദേശിനെതിരായ മത്സരത്തില് മൂന്നാം വിക്കറ്റ് നേടിയതോടെയാണ് സക്സേനക്ക് ഈ നേട്ടം സ്വന്തമായത്. രണ്ടാംദിവസം കളിയാരംഭിച്ചപ്പോള് കേരളം നാലു വിക്കറ്റ് നഷ്ടത്തിൽ യു.

പി സ്കോര് മറികടന്നു. ക്യാപ്റ്റന് സച്ചിന് ബേബിയും(40) അക്ഷയ് ചന്ദ്രനുമാണ്(20) ക്രീസിലുള്ളത്. ഉത്തര്പ്രദേശിനുവേണ്ടി ആഖ്വിബ് ഖാനും ശിവം ശര്മയും രണ്ടുവിക്കറ്റുവീതം വീഴ്ത്തി. രഞ്ജി ട്രോഫിയില് 400 വിക്കറ്റ് നേടുന്ന 13-ാമത്തെ ബോളറാണ് സക്സേന. മുമ്പ് കർണാടകക്കെതിരെ നടന്ന മത്സരത്തിൽ രഞ്ജിയിലെ 6000 റണ്സെന്ന നേട്ടവും സക്സേന സ്വന്തമാക്കിയിരുന്നു.

Story Highlights: Kerala gains crucial first innings lead against Uttar Pradesh in Ranji Trophy cricket, with Jalaj Saxena’s outstanding performance.

Related Posts
സയ്യിദ് മുഷ്താഖ് അലി ട്രോഫി: മുംബൈയെ തകർത്ത് കേരളം, അഞ്ചു വിക്കറ്റുമായി ആസിഫ്
Syed Mushtaq Ali Trophy

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളം മുംബൈയെ 15 റൺസിന് തോൽപ്പിച്ചു. കെ.എം Read more

ബംഗ്ലാദേശി, റോഹിങ്ക്യൻ നുഴഞ്ഞുകയറ്റം; ഉത്തർപ്രദേശിൽ തടങ്കൽ പാളയങ്ങൾ സ്ഥാപിക്കാനൊരുങ്ങി യോഗി ആദിത്യനാഥ്
illegal immigrants in UP

ഉത്തർപ്രദേശിൽ ബംഗ്ലാദേശി, റോഹിങ്ക്യൻ നുഴഞ്ഞുകയറ്റക്കാരെ തടയാൻ യോഗി ആദിത്യനാഥ് സർക്കാർ ശക്തമായ നടപടികൾ Read more

ഉത്തർപ്രദേശിൽ വീണ്ടും ദുരന്തം; ജോലി സമ്മർദ്ദത്തിൽ ബിഎൽഒ ആത്മഹത്യ ചെയ്തു
UP BLO Suicide

ഉത്തർപ്രദേശിൽ വോട്ടർപട്ടിക പുതുക്കൽ ജോലികൾക്കിടെ ബൂത്ത് ലെവൽ ഓഫീസർ ആത്മഹത്യ ചെയ്തു. കടുത്ത Read more

സഞ്ജുവിന്റെയും രോഹന്റെയും വെടിക്കെട്ട്; ഛത്തീസ്ഗഢിനെതിരെ കേരളത്തിന് തകർപ്പൻ ജയം
Syed Mushtaq Ali Trophy

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഛത്തീസ്ഗഢിനെതിരെ കേരളത്തിന് 8 വിക്കറ്റിന്റെ തകർപ്പൻ വിജയം. Read more

സയ്യിദ് മുഷ്താഖ് അലി ട്രോഫി: കേരളത്തെ തോൽപ്പിച്ച് റെയിൽവേസ്
Syed Mushtaq Ali Trophy

സയ്യിദ് മുഷ്താഖ് അലി ട്രോഫി ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിൽ കേരളത്തെ 32 റൺസിന് Read more

കാര്യവട്ടം വീണ്ടും ക്രിക്കറ്റ് ലഹരിയിലേക്ക്; ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 മത്സരങ്ങൾക്ക് വേദിയാകും
India-Sri Lanka T20

കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾക്ക് സന്തോഷവാർത്ത. വനിതാ ടി20 പരമ്പരയിലെ മൂന്ന് മത്സരങ്ങൾക്ക് തിരുവനന്തപുരം Read more

സയ്യിദ് മുഷ്താഖ് അലി ട്രോഫി: ഒഡിഷയെ തകർത്ത് കേരളത്തിന് 10 വിക്കറ്റ് ജയം
Syed Mushtaq Ali Trophy

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഒഡിഷക്കെതിരെ കേരളത്തിന് 10 വിക്കറ്റ് വിജയം. രോഹൻ Read more

ഉത്തർപ്രദേശിൽ എസ്ഐആർ വൈകിപ്പിക്കുന്നു; ബിഎൽഒമാർക്കെതിരെ വീണ്ടും നടപടി
SIR proceedings

ഉത്തർപ്രദേശിൽ എസ്ഐആർ നടപടികൾ വൈകിപ്പിക്കുന്നെന്ന് ആരോപിച്ച് ബിഎൽഒമാർക്കെതിരെ വീണ്ടും നടപടി. അഞ്ച് പേർക്കെതിരെ Read more

നോയിഡയിൽ എസ്ഐആർ നടപടികൾ പൂർത്തിയാക്കാത്ത ബിഎൽഒമാർക്കെതിരെ കേസ്
SIR procedure incompletion

ഉത്തർപ്രദേശിലെ നോയിഡയിൽ എസ്ഐആർ നടപടികൾ കൃത്യമായി പൂർത്തീകരിക്കാത്ത 60 ബിഎൽഒമാർക്കെതിരെ കേസ്. ഏഴ് Read more

രഞ്ജി ട്രോഫി: മധ്യപ്രദേശിനെതിരെ ജയത്തിന് തൊട്ടരികിലെത്തി കേരളം സമനില വഴങ്ങി
Ranji Trophy Kerala

രഞ്ജി ട്രോഫിയിൽ മധ്യപ്രദേശിനെതിരെ വിജയം ഉറപ്പിച്ച ശേഷം കേരളം സമനില വഴങ്ങി. രണ്ടാം Read more

Leave a Comment