മുംബൈ സിറ്റിക്കെതിരെ വിജയം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ്

നിവ ലേഖകൻ

Updated on:

Kerala Blasters Mumbai City ISL match

കേരള ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു പ്രധാന മത്സരത്തിന് ഇന്ന് മുംബൈയില് വേദിയൊരുങ്ങിയിരിക്കുകയാണ്. ഇന്ത്യന് സൂപ്പര്ലീഗ് ഫുട്ബോളില് മുംബൈ സിറ്റിയുമായുള്ള എവേ മത്സരത്തില് വിജയം മാത്രമാണ് കേരളം ലക്ഷ്യമിടുന്നത്. രാത്രി ഏഴരയ്ക്ക് മുംബൈ ഫുട്ബോള് അരീനയിലാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജെസ്യൂസ് ജെമിനസും നോഹ് സദോയിയുമായിരിക്കും ടീമിനെ നയിക്കുക. ഈ സീസണില് ടീം ഒത്തിണക്കത്തോടെ കളിക്കുമ്പോഴും അപ്രതീക്ഷിത തോല്വികളിലേക്ക് വീഴേണ്ടി വരുന്നത് ആരാധകരെ നിരാശരാക്കുന്നുണ്ട്.

ഇതുവരെ കളിച്ച ആറ് മത്സരങ്ങളില് വെറും രണ്ടെണ്ണത്തില് മാത്രമാണ് ബ്ലാസ്റ്റേഴ്സിന് വിജയിക്കാനായിട്ടുള്ളത്. രണ്ട് കളിയില് സമനില വഴങ്ങേണ്ടി വന്നപ്പോള് രണ്ടെണ്ണത്തില് തോല്വിയായിരുന്നു ഫലം.

— wp:paragraph –> ബദ്ധവൈരിയായ ബംഗളുരുവുമായുള്ള കഴിഞ്ഞ മത്സരത്തില് 3-1 സ്കോറില് തോറ്റ സങ്കടം ബ്ലാസ്റ്റേഴ്സ് താരങ്ങള്ക്കും ആരാധകര്ക്കും ഇനിയും മറക്കാനായിട്ടില്ല. ആ മത്സരത്തില് മികച്ച കളി പുറത്തെടുത്തിട്ടും വരുത്തിയ പിഴവുകള്ക്കാണ് വലിയ വില നല്കേണ്ടി വന്നത്. പലപ്പോഴും പ്രതിരോധപ്പിഴവുകള് തിരിച്ചടിയാകുന്നുണ്ട്. ഈ പിഴവുകള് പരിഹരിച്ച് മുംബൈയ്ക്കെതിരെ വിജയം നേടാനാണ് ടീം ലക്ഷ്യമിടുന്നത്.

  പരിശീലകനാകാനില്ല; വിരമിച്ചശേഷമുള്ള തന്റെ ഭാവി പരിപാടി വെളിപ്പെടുത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ

Story Highlights: Kerala Blasters aim for victory against Mumbai City in ISL away match

Related Posts
ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്ക് നാളെ തുടക്കം
FIFA Club World Cup

ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നാളെ ആരംഭിക്കും. ശ്രദ്ധേയമായി രണ്ട് Read more

പരിശീലകനാകാനില്ല; വിരമിച്ചശേഷമുള്ള തന്റെ ഭാവി പരിപാടി വെളിപ്പെടുത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ
Cristiano Ronaldo future

ഫുട്ബോളിൽ നിന്ന് വിരമിച്ച ശേഷം പരിശീലകനാകാൻ താല്പര്യമില്ലെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. അൽ നാസർ Read more

ഫിഫ ക്ലബ് ലോകകപ്പ്: ഡോർട്ട്മുണ്ട്, ഇന്റർ മിലാൻ, മോണ്ടെറി ടീമുകൾ നോക്കൗട്ടിൽ
FIFA Club World Cup

ഫിഫ ക്ലബ് ലോകകപ്പ് നോക്കൗട്ട് റൗണ്ടിലേക്ക് ബൊറൂസിയ ഡോർട്ട്മുണ്ട്, ഇന്റർ മിലാൻ, മോണ്ടെറി Read more

  ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്ക് നാളെ തുടക്കം
ഐഎസ്എൽ കലണ്ടറിൽ ഇല്ലാത്തത് ആശങ്കയുണർത്തുന്നു; ഫുട്ബോൾ ആരാധകർ നിരാശയിൽ
ISL future

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ 2025-26 വർഷത്തെ മത്സര കലണ്ടർ പുറത്തിറങ്ങിയപ്പോൾ ഐഎസ്എൽ Read more

മെസ്സിയുടെ ഫ്രീകിക്ക് മാജിക്; പോർട്ടോയെ തകർത്ത് ഇന്റർ മിയാമിക്ക് വിജയം
Inter Miami victory

ലയണൽ മെസ്സിയുടെ ഫ്രീകിക്ക് ഗോളിൽ ഇന്റർ മിയാമി പോർട്ടോയെ തോൽപ്പിച്ചു. ഒന്നിനെതിരെ രണ്ട് Read more

കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി; പ്രധാന താരം ഡ്രിൻസിച്ച് ടീം വിട്ടു
Kerala Blasters

കേരള ബ്ലാസ്റ്റേഴ്സുമായി മൊണ്ടെനെഗ്രൻ ഡിഫൻഡർ ഡ്രിൻസിച്ച് വേർപിരിഞ്ഞു. രണ്ട് സീസണുകളിലായി 35 മത്സരങ്ങളിൽ Read more

യുവേഫ നേഷൻസ് ലീഗ് കിരീടം പോർച്ചുഗലിന്; ഷൂട്ടൗട്ടിൽ സ്പെയിനെ തകർത്തു
UEFA Nations League

യുവേഫ നേഷൻസ് ലീഗ് ഫൈനലിൽ പോർച്ചുഗൽ സ്പെയിനെ തോൽപ്പിച്ച് കിരീടം നേടി. നിശ്ചിത Read more

  ഫിഫ ക്ലബ് ലോകകപ്പ്: ഡോർട്ട്മുണ്ട്, ഇന്റർ മിലാൻ, മോണ്ടെറി ടീമുകൾ നോക്കൗട്ടിൽ
നെയ്മർ ജൂനിയറിന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു
Neymar Jr COVID-19

ബ്രസീൽ സൂപ്പർ താരം നെയ്മർ ജൂനിയറിന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ കണ്ടതിനെ Read more

മെസ്സി വരുന്നു; കേരളത്തിലേക്ക് ലോക ചാമ്പ്യന്മാരായ അർജന്റീന ഫുട്ബോൾ ടീം: പ്രഖ്യാപനവുമായി മന്ത്രി
Argentina Football Team

കായിക മന്ത്രി വി. അബ്ദുറഹിമാൻ മെസി കേരളത്തിലേക്ക് വരുന്നതായി അറിയിച്ചു. ലോകകപ്പ് ജേതാക്കളായ Read more

യൂറോപ്പാ കോൺഫറൻസ് ലീഗ്: റയൽ ബെറ്റിസിനെ തകർത്ത് ചെൽസിക്ക് കിരീടം
Europa Conference League

യുവേഫ യൂറോപ്പാ കോൺഫറൻസ് ലീഗ് ഫൈനലിൽ റയൽ ബെറ്റിസിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് Read more

Leave a Comment