എഡിജിപി എം ആർ അജിത്കുമാറിനെതിരെ നടപടി: ഡിജിപി റിപ്പോർട്ട് ഇന്ന് സമർപ്പിക്കും

നിവ ലേഖകൻ

Kerala ADGP RSS meeting inquiry

മുഖ്യമന്ത്രി പിണറായി വിജയൻ എഡിജിപി എം ആർ അജിത്കുമാറിനെതിരെ നടപടിയെടുക്കുമോ എന്ന് ഇന്ന് വ്യക്തമാകും. ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് മുഖ്യമന്ത്രിക്ക് ഇന്ന് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് നടപടിയെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപിത നിലപാട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പി വി അൻവറിൻറെ ആരോപണങ്ങളും പ്രതിപക്ഷ നേതാവിൻറെ രാഷ്ട്രീയ ആരോപണങ്ങളും എഡിജിപി അജിത് കുമാറിന് നേർക്കാണ് ഉയർന്നത്. അനധികൃത സ്വത്ത് സമ്പാദനം, മലപ്പുറം എസ്പിയുടെ ക്യാമ്പ് ഓഫീസിലെ മരംമുറി, കടത്ത് സ്വർണം വീതംവയ്പ്പ്, എടവണ്ണയിലെ കൊലപാതകം, മാമി തിരോധാനം തുടങ്ങിയവയാണ് പ്രധാന ആരോപണങ്ങൾ. ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയും പൂരം കലക്കലും വിവാദമായി.

പ്രതിപക്ഷം എഡിജിപിയെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് സമരത്തിലേക്ക് നീങ്ങി. സിപിഐയും എഡിജിപി ആർഎസ്എസ് ബന്ധത്തിൽ സംശയം പ്രകടിപ്പിച്ചു. മുന്നണിയോഗത്തിൽ ഘടക കക്ഷികൾ വിഷയമുയർത്തിയെങ്കിലും മുഖ്യമന്ത്രി ഡിജിപിയുടെ റിപ്പോർട്ട് വരുന്നതുവരെ കാത്തിരിക്കാനാണ് നിർദേശിച്ചത്.

എല്ലാ വിഷയത്തിലും ഡിജിപി അജിത് കുമാറിൻറെ മൊഴി രേഖപ്പെടുത്തി. ഇനി റിപ്പോർട്ടിൽ എന്താകും ഡിജിപിയുടെ കണ്ടെത്തലെന്നതാണ് പ്രധാനം.

  വഖഫ് നിയമ ഭേദഗതി: ആശങ്ക വേണ്ടെന്ന് സുരേഷ് ഗോപി

Story Highlights: DGP to submit inquiry report on ADGP-RSS meeting to Chief Minister today

Related Posts
മാസപ്പടി വിവാദം: പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കെ. സുധാകരൻ
Masappadi Case

മാസപ്പടി വിവാദത്തിൽ പിണറായി വിജയനെ സംരക്ഷിക്കുന്ന സിപിഐഎം നിലപാട് ദേശീയതലത്തിൽ പാർട്ടിയെ ലജ്ജിപ്പിക്കുന്നതാണെന്ന് Read more

മാസപ്പടി വിവാദം: മുഖ്യമന്ത്രി രാജിവെക്കണമെന്ന് വി. മുരളീധരൻ
masapadi controversy

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് വി. മുരളീധരൻ. Read more

മാസപ്പടി വിവാദം: മുഖ്യമന്ത്രിയ്ക്ക് പിന്തുണയുമായി എം.വി. ഗോവിന്ദൻ
monthly payment controversy

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും പിന്തുണയുമായി സിപിഐഎം Read more

മാസപ്പടി വിവാദം: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം
Kerala CM resignation protest

മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ കുറ്റപത്രം സമർപ്പിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി Read more

  വെളിച്ചം കുറഞ്ഞു: മുഖ്യമന്ത്രി വേദി വിട്ടെന്ന വാർത്ത വ്യാജമെന്ന് സംഘാടകർ
ഓപ്പറേഷൻ ഡി-ഹണ്ട്: 69 പേർ അറസ്റ്റിൽ
drug raid

സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷൻ ഡി-ഹണ്ടിൽ 69 പേർ അറസ്റ്റിലായി. വിവിധതരം നിരോധിത Read more

വെളിച്ചം കുറഞ്ഞു: മുഖ്യമന്ത്രി വേദി വിട്ടെന്ന വാർത്ത വ്യാജമെന്ന് സംഘാടകർ
Pinarayi Vijayan

ടാഗോർ ഹാളിൽ നടന്ന പരിപാടിയിൽ വെളിച്ചം കുറഞ്ഞതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ Read more

ഓപ്പറേഷൻ ഡി-ഹണ്ട്: സംസ്ഥാന വ്യാപകമായി റെയ്ഡ്; 105 പേർ അറസ്റ്റിൽ
Operation D-Hunt

സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷൻ ഡി-ഹണ്ടിൽ 105 പേർ അറസ്റ്റിലായി. മാർച്ച് 31ന് Read more

‘എമ്പുരാൻ’ ഗുജറാത്ത് വംശ ഹത്യയുടെ ബീഭത്സമായ ഓർമകൾ നമ്മുടെ കൺവെട്ടത്തെത്തിക്കുന്ന പ്രതിബദ്ധതയുള്ള സിനിമ; കെ.ടി. ജലീൽ
Empuraan film review

ഗുജറാത്ത് വംശഹത്യയുടെ ഓർമ്മകൾ ഉണർത്തുന്ന സിനിമയാണ് 'എമ്പുരാൻ' എന്ന് കെ.ടി. ജലീൽ. മുഖ്യമന്ത്രി Read more

  വീണ വിജയനെതിരായ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് മന്ത്രി പി രാജീവ്
എഎസ്പിയുടെ പേരിൽ വ്യാജ ഇമെയിൽ: പോലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം
fake email police officer

പെരുമ്പാവൂർ എഎസ്പിയുടെ പേരിൽ വ്യാജ ഇമെയിൽ അയച്ച സീനിയർ സിവിൽ പോലീസ് ഓഫീസർക്കെതിരെ Read more

ചെറിയ പെരുന്നാൾ: സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച് മുഖ്യമന്ത്രിയുടെ ആശംസ
Eid al-Fitr

സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിക്കുന്ന ചെറിയ പെരുന്നാൾ ആഘോഷത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ Read more

Leave a Comment