കവിയൂർ പൊന്നമ്മയ്ക്ക് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി; ആയിരങ്ങൾ അവസാന യാത്രയയപ്പിൽ

നിവ ലേഖകൻ

Kaviyoor Ponnamma funeral

കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ മലയാള സിനിമാ ലോകം ദുഃഖിതരാണ്. ശനിയാഴ്ച രാവിലെ എട്ടരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും കളമശ്ശേരി ടൗൺഹാളിലേക്ക് കൊണ്ടുപോയ മൃതദേഹം 9 മണിയോടെ എത്തിച്ചു. പ്രിയപ്പെട്ട അമ്മയെ അവസാനമായി ഒരു നോക്കുകാണാൻ ആയിരങ്ങളാണ് എത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മമ്മൂട്ടി, മോഹൻലാൽ, സിദ്ദിഖ്, ജയസൂര്യ തുടങ്ങിയ ചലച്ചിത്ര താരങ്ങളും ആദരാഞ്ജലി അർപ്പിച്ചു. മന്ത്രിമാരായ പി. രാജീവ്, പി.

എ. മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവ് വി. ഡി.

സതീശൻ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, ഹൈബി ഈഡൻ എംപി തുടങ്ങി രാഷ്ട്രീയ, സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും എത്തിയിരുന്നു. കവിയൂർ പൊന്നമ്മ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമകളുടെ സംവിധായകരായ ജോഷി, ബാലചന്ദ്ര മേനോൻ, സത്യൻ അന്തിക്കാട്, കമൽ, ബി. ഉണ്ണിക്കൃഷ്ണൻ, രഞ്ജി പണിക്കർ തുടങ്ങിയവരും ടൗൺ ഹാളിൽ എത്തി.

  ആലപ്പുഴയിൽ ഫോൺ തർക്കം: അമ്മയെ കുത്തി പരുക്കേൽപ്പിച്ച് 17കാരി

മൂന്നു മണിക്കൂറോളം നീണ്ട പൊതുദർശനത്തിനു ശേഷം മൃതദേഹം ആലുവ കരുമാലൂരിലെ വീട്ടിലേയ്ക്ക് കൊണ്ടു പോയി. വൈകീട്ട് 4 ന് ആലുവയിലെ വീട്ടുവളപ്പിലാണ് സംസ്ക്കാരം നടക്കുക. വെള്ളിയാഴ്ച വൈകീട്ട് അന്തരിച്ച കവിയൂർ പൊന്നമ്മയ്ക്ക് അഭ്രപാളിയിലെ തങ്ങളുടെ പ്രിയപ്പെട്ട അമ്മയെ അവസാനമായി കാണാൻ നൂറുകണക്കിനു ചലച്ചിത്ര പ്രേമികളും എത്തിയിരുന്നു.

Story Highlights: Thousands pay last respects to beloved Malayalam actress Kaviyoor Ponnamma in Kalamassery

Related Posts
‘ലോക’ 290 കോടി ക്ലബ്ബിൽ; 35 ദിവസം കൊണ്ട് കണ്ടത് 1.18 കോടി പ്രേക്ഷകർ
Loka Movie collection

'ലോക - ചാപ്റ്റർ വൺ: ചന്ദ്ര' 290 കോടി രൂപയിൽ കൂടുതൽ കളക്ഷൻ Read more

തിയേറ്റർ ഉടമകൾക്ക് പ്രേക്ഷകരുടെ പൾസ് അറിയാമെന്ന ധാരണ തെറ്റ്: ശ്രീനിവാസൻ
cinema experiences

കൈരളി ടി.വി.യിലെ 'ചെറിയ ശ്രീനിയും വലിയ ലോകവും' എന്ന പരിപാടിയിൽ നടൻ ശ്രീനിവാസൻ Read more

മമ്മൂട്ടി ഒക്ടോബർ 1 മുതൽ സിനിമയിൽ സജീവം; സ്ഥിരീകരിച്ച് ആൻ്റോ ജോസഫ്
Mammootty comeback

മെഗാസ്റ്റാർ മമ്മൂട്ടി അഭിനയത്തിലേക്ക് തിരിച്ചെത്തുന്നു. ഒക്ടോബർ 1 മുതൽ മഹേഷ് നാരായണൻ സംവിധാനം Read more

ലോകം ചാപ്റ്റർ 2 വരുന്നു; ടൊവിനോ തോമസ് നായകന്
Lokah Chapter 2

മലയാള സിനിമയുടെ അഭിമാനമായ ലോകം (ചാപ്റ്റർ 1: ചന്ദ്ര) രണ്ടാം ഭാഗത്തിലേക്ക്. ചിത്രത്തിൻ്റെ Read more

എട്ട് മാസത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി വീണ്ടും സിനിമയിലേക്ക്; ഒക്ടോബറിൽ ‘പാട്രിയറ്റ്’ ഷൂട്ടിംഗിന് ജോയിൻ ചെയ്യും
Mammootty Patriot Movie

ആരോഗ്യപരമായ കാരണങ്ങളാൽ സിനിമാ രംഗത്ത് നിന്ന് വിട്ടുനിന്ന മമ്മൂട്ടി എട്ട് മാസത്തെ ഇടവേളക്ക് Read more

  നായ മൂത്രമൊഴിച്ചെന്ന് പറഞ്ഞതിന് അമ്മയെ കുത്തി 17 വയസ്സുകാരി; ഗുരുതര പരിക്ക്
പ്രതിസന്ധികളെ അതിജീവിച്ച് മലയാള സിനിമയുടെ ജൈത്രയാത്ര
Malayalam cinema comeback

2021-ൽ തകർച്ച നേരിട്ട മലയാള സിനിമ 2025-ൽ നേട്ടങ്ങളുടെ കൊടുമുടിയിൽ എത്തിയിരിക്കുന്നു. 'ന്നാ Read more

മധു സാറിനും എനിക്കും ഒരേ അനുഭവം ഉണ്ടായിട്ടുണ്ട്: മോഹൻലാൽ
Mohanlal actor Madhu

മലയാളത്തിന്റെ അതുല്യ നടൻ മധുവിന്റെ 92-ാം ജന്മദിനത്തിൽ മോഹൻലാൽ തൻ്റെ ഓർമ്മകൾ പങ്കുവെക്കുന്നു. Read more

അഭിനയത്തിന്റെ വിസ്മയം: നടൻ മധുവിന് 92-ാം പിറന്നാൾ
Actor Madhu birthday

മലയാള സിനിമയിലെ അതുല്യ നടൻ മധുവിന് 92-ാം ജന്മദിനം. അധ്യാപകവൃത്തി ഉപേക്ഷിച്ച് നാഷണൽ Read more

മലയാളത്തിന്റെ മഹാനടന് മധുവിന് 92-ാം പിറന്നാൾ; ആശംസകളുമായി മുഖ്യമന്ത്രി
Madhu birthday

മലയാള സിനിമയിലെ അതുല്യ നടൻ മധുവിന് 92-ാം ജന്മദിനം. അദ്ദേഹത്തിന് മുഖ്യമന്ത്രി പിണറായി Read more

Leave a Comment