തിരുവോണം ബമ്പർ ഒന്നാം സമ്മാനം കർണാടക സ്വദേശിക്ക്; 25 കോടി രൂപ നേടി അല്ത്താഫ്

നിവ ലേഖകൻ

Thiruvonam Bumper Lottery Winner

കേരള സംസ്ഥാന ലോട്ടറിയുടെ തിരുവോണം ബമ്പർ ഒന്നാം സമ്മാനം വീണ്ടും അതിർത്തി കടന്നിരിക്കുകയാണ്. കർണാടക സ്വദേശിയായ അല്ത്താഫിനാണ് 25 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്. മെക്കാനിക്കായി ജോലി ചെയ്യുന്ന അല്ത്താഫ് കഴിഞ്ഞ 15 വർഷമായി കേരള ലോട്ടറി ടിക്കറ്റ് വാങ്ങുന്ന വ്യക്തിയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സുല്ത്താന് ബത്തേരിയിലെ എന് ജി ആർ ലോട്ടറി ഏജന്സി ഉടമയായ നാഗരാജില് നിന്നാണ് അല്ത്താഫ് ഭാഗ്യം കൊണ്ടുവന്ന ടിക്കറ്റ് വാങ്ങിയത്. ഈ ഭാഗ്യം തേടിയെത്തിയതില് വളരെ സന്തോഷമുണ്ടെന്ന് അല്ത്താഫ് പറയുന്നു. ലോട്ടറിത്തുക ഉപയോഗിച്ച് നല്ലൊരു വീട് വയ്ക്കാനും മകളുടെ വിവാഹം നടത്താനുമാണ് അദ്ദേഹത്തിന്റെ ആഗ്രഹം.

കഴിഞ്ഞ ഓണം ബമ്പറും മലയാളികൾക്കല്ല അടിച്ചത്. തമിഴ്നാട് തിരിപ്പൂർ സ്വദേശികളായ നാല് പേർക്കായിരുന്നു അന്ന് സമ്മാനം ലഭിച്ചത്. കോഴിക്കോട് സ്വദേശി ഷീബ വിറ്റ ടിക്കറ്റിനായിരുന്നു അന്ന് ഒന്നാം സമ്മാനം ലഭിച്ചത്.

തമിഴ്നാടുമായും കർണാടകയുമായും അതിർത്തി പങ്കിടുന്ന വയനാട് ജില്ലയിലേക്ക് ലോട്ടറി എടുക്കാനായി നിരവധി ഇതര സംസ്ഥാനക്കാരാണ് എത്താറുള്ളത്. അത്തരത്തിലാണ് കർണാടക സ്വദേശി അല്ത്താഫും ലോട്ടറി എടുക്കാനായി വയനാട്ടിലേക്ക് എത്തിയത്. ഒരുമാസം മുന്പ് വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചതെന്ന് എന്.

  സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പ് ഇന്ന്; ഒന്നാം സമ്മാനം 75 ലക്ഷം

ജി. ആര് ലോട്ടറീസ് ഏജന്റ് നാഗരാജ് പ്രതികരിച്ചു. ഒന്നാം സമ്മാനം 25 കോടി രൂപ, രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്ക്ക്, മൂന്നാം സമ്മാനം 50 ലക്ഷം രൂപ എന്നിങ്ങനെയാണ് തിരുവോണം ബമ്പര് ജനങ്ങള്ക്ക് മുമ്പിലെത്തിയത്.

Story Highlights: Karnataka native Althaf wins Kerala’s Thiruvonam Bumper lottery first prize of 25 crore rupees

Related Posts
ഉഷ്ണതരംഗം: കർണാടകയിലെ ഒൻപത് ജില്ലകളിൽ സർക്കാർ ഓഫീസുകളുടെ സമയം മാറ്റി
Heatwave Karnataka

കർണാടകയിലെ ഒൻപത് ജില്ലകളിൽ സർക്കാർ ഓഫീസുകളുടെ പ്രവർത്തന സമയം മാറ്റി. ഏപ്രിൽ-മെയ് മാസങ്ങളിൽ Read more

ബാംഗ്ലൂരിൽ ബൈക്ക് ടാക്സി സർവ്വീസുകൾക്ക് ആറാഴ്ചത്തേക്ക് നിരോധനം
Bangalore bike taxi ban

ബംഗളൂരു നഗരത്തിൽ ബൈക്ക് ടാക്സി സർവ്വീസുകൾക്ക് കർണാടക ഹൈക്കോടതി ആറാഴ്ചത്തേക്ക് നിരോധനം ഏർപ്പെടുത്തി. Read more

  ബംഗ്ലാദേശിൽ സൈനിക അട്ടിമറി? വ്യാജ വാർത്തകൾ പ്രചരിക്കുന്നെന്ന് ഇടക്കാല സർക്കാർ
കേരള സമ്മർ ബമ്പർ: പത്ത് കോടി പാലക്കാട്ടേക്ക്
Kerala Summer Bumper Lottery

പത്ത് കോടി രൂപയുടെ ഒന്നാം സമ്മാനം SG 513715 എന്ന നമ്പറുള്ള ടിക്കറ്റിനാണ്. Read more

കേരള സമ്മർ ബമ്പർ BR-102 നറുക്കെടുപ്പ് ഇന്ന്; ഒന്നാം സമ്മാനം 10 കോടി
Kerala Summer Bumper Lottery

കേരള സമ്മർ ബമ്പർ BR-102 നറുക്കെടുപ്പ് ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് തിരുവനന്തപുരത്ത് Read more

ഡീസലിന് വില വർധനവ്: കർണാടക സർക്കാർ വിൽപ്പന നികുതി കൂട്ടി
Diesel price Karnataka

കർണാടകയിൽ ഡീസലിന്റെ വില ലിറ്ററിന് രണ്ട് രൂപ വർധിച്ചു. വിൽപ്പന നികുതി 18.44 Read more

സ്ത്രീശക്തി SS 461 ലോട്ടറി ഫലം: ഒന്നാം സമ്മാനം 75 ലക്ഷം രൂപ
Sthree Sakthi SS 461 Lottery

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി SS 461 ലോട്ടറി ഫലം പ്രഖ്യാപിച്ചു. Read more

കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ
Wayanad Suicide

കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ Read more

  വയനാട് ദുരന്തനിവാരണ ഫണ്ട്: കേരള എംപിമാരുടെ ആരോപണങ്ങൾക്ക് അമിത് ഷായുടെ മറുപടി
സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പ് ഇന്ന്; ഒന്നാം സമ്മാനം 75 ലക്ഷം
Sthree Sakthi Lottery

ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് സ്ത്രീശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കും. 75 ലക്ഷം Read more

വിൻ വിൻ W 815 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ
Win-Win W 815 Lottery

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വിൻ വിൻ W 815 ലോട്ടറി ഫലം Read more

വിൻ-വിൻ W-815 ലോട്ടറി ഫലം ഇന്ന്
Kerala Lottery Result

ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് വിൻ-വിൻ W-815 ലോട്ടറി നറുക്കെടുപ്പ് നടക്കും. 75 Read more

Leave a Comment