കന്നട സംവിധായകൻ ഗുരുപ്രസാദ് കടബാധ്യത മൂലം ആത്മഹത്യ ചെയ്തതാകാമെന്ന സംശയത്തിലാണ് പൊലീസ്. സംഭവത്തിൽ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. ഗുരുപ്രസാദിനെ സാമ്പത്തികമായ പ്രശ്നങ്ങൾ അലട്ടിയിരുന്നുവെന്ന് ഭാര്യ മൊഴി നൽകിയതായി പൊലീസ് വ്യക്തമാക്കി. സിനിമാനിര്മാണവുമായി ബന്ധപ്പെട്ട് കടബാധ്യതയുണ്ടായിരുന്നുവെന്നും ഭാര്യ സൂചിപ്പിച്ചിട്ടുണ്ട്. ഇതായിരിക്കാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
— /wp:paragraph –> അപ്പാർട്ട്മെന്റിനുള്ളിൽ ആരും നുഴഞ്ഞുകയറിയതായി സൂചനകളില്ല. വാതില് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ഒക്ടോബർ 25 -നാണ് ഭാര്യ സുമിത്ര അവസാനമായി ഗുരുപ്രസാദിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചത്. എന്നാൽ ഫോൺ അറ്റൻഡ് ചെയ്തില്ല. നവംബര് 3 ഞായറാഴ്ച അപാര്ട്മെന്റില് താമസിക്കുന്ന ജയറാം എന്നയാള് ദുര്ഗന്ധം വമിക്കുന്നുണ്ടെന്ന കാര്യം ഭാര്യയെ വിളിച്ച് അറിയിച്ചു. തുടര്ന്ന് വാതില് പൊളിച്ച് പരിശോധിച്ചപ്പോഴാണ് ഗുരുപ്രസാദിനെ മരിച്ചനിലയില് കണ്ടെത്തിയത്.
— wp:paragraph –> ഇതുവരെ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്ന് എസ്പി സികെ ബാബ മാധ്യമങ്ങളോട് വ്യക്തമാക്കി. ഗുരുപ്രസാദ് സംവിധാനം ചെയ്ത രംഗനായക എന്ന ചിത്രത്തിന് ബോക്സോഫീസില് വലിയ പരാജയം നേരിടേണ്ടി വന്നിരുന്നു. അടുത്തിടെ ഗുരുപ്രസാദ് വീണ്ടും വിവാഹിതനായി. അഡേമ എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയായിരുന്നു മരണം. Also Read;
തിരുവനന്തപുരം വെള്ളറടയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഗിരീഷ്, Read more
ഉത്തർപ്രദേശിൽ ആത്മഹത്യക്ക് ശ്രമിച്ച ബിഎൽഒ മരിച്ചു. അധ്യാപകനായ വിപിൻ യാദവാണ് മരിച്ചത്. എസ്ഐആർ Read more
ഗുജറാത്തിൽ എസ്ഐആർ നടപടികൾക്കിടെ സോംനാഥ് ജില്ലയിലെ ബിഎൽഒ അരവിന്ദ് വധേർ ആത്മഹത്യ ചെയ്തു. Read more
ബിജെപി കൗൺസിലർ തിരുമല അനിലിന്റെ ആത്മഹത്യയിൽ നിർണായക ഫോൺ സംഭാഷണം പുറത്ത്. നിക്ഷേപകന്റെ Read more
ഇടുക്കിയിൽ 30 വയസ്സുള്ള രഞ്ജിനിയും നാല് വയസ്സുള്ള മകൻ ആദിത്യനും മരിച്ച നിലയിൽ Read more
ഡൽഹി സ്ഫോടനക്കേസിൽ മകനെയും സഹോദരനെയും കസ്റ്റഡിയിലെടുത്തതിൽ മനംനൊന്ത് കശ്മീരിലെ പഴക്കച്ചവടക്കാരൻ തീകൊളുത്തി ആത്മഹത്യ Read more
തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിച്ചെടുക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്ക് തിരിച്ചടിയായി രണ്ട് മാസത്തിനിടെ രണ്ട് Read more
രാജസ്ഥാനിൽ ബി എൽ ഒ ആത്മഹത്യ ചെയ്തു. നഹ്രി കാ ബാസിലെ ഗവൺമെൻ്റ് Read more
തിരുവനന്തപുരം തൃക്കണ്ണാപുരത്ത് ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് കെ തമ്പി ജീവനൊടുക്കിയ സംഭവത്തിൽ ബിജെപി Read more
കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി സിപിഐഎം നേതാവ് എം.വി. ജയരാജൻ. തിരഞ്ഞെടുപ്പ് Read more











