കനയ്യ കുമാറിന് സ്വീകരണമൊരുക്കി കോണ്ഗ്രസ് ; പോസ്റ്ററുകള്.

നിവ ലേഖകൻ

Kanhaiya Kumar leaves cpi
Kanhaiya Kumar leaves cpi
Photo Credits: ANI

ജെ.എൻ.യു വിദ്യാർഥി യൂണിയൻ മുൻ പ്രസിഡന്റും സി.പി.ഐ ദേശീയ എക്സിക്യുട്ടീവ് അംഗവുമായ കനയ്യ കുമാർ ഇന്ന് കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് കനയ്യയെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്ററുകൾ പ്രചരിപ്പിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്ന് വൈകീട്ട് മൂന്നിന് ഡൽഹി എ.ഐ.സി.സി ആസ്ഥാനത്ത് വെച്ച് കനയ്യയോടൊപ്പം ഗുജറാത്തിലെ ദളിത് നേതാവായ ജിഗ്നേഷ് മേവാനിയും കോൺഗ്രസ് അംഗത്വം സ്വീകരിക്കുമെന്ന് പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച്കൊണ്ട് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തിരുന്നു.

രാഹുൽ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായും കനയ്യ കുമാർ ഒന്നിലധികം തവണ പാർട്ടിയിലെ തന്റെ സ്ഥാനം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു.

സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗമായ കനയ്യ കുമാർ പാർട്ടിയിൽ അതൃപ്തനായിരുന്നതാണ് കോൺഗ്രസിലേക്ക് അദ്ദേഹത്തെ അടുപ്പിക്കാൻ കാരണമായത്.

  രാജിക്ക് പിന്നിൽ ഗൂഢാലോചനയെന്ന് കെ.എൻ. രാജണ്ണ; കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന്

Story highlight : Kanhaiya Kumar In ‘Welcome To Congress’,Posters at the party headquarters.

Related Posts
തദ്ദേശ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ LDF ശ്രമിക്കുന്നു; അനൂപ് ആന്റണി
local elections

തദ്ദേശ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ എൽഡിഎഫ് ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് Read more

കൂത്താട്ടുകുളം നഗരസഭയിൽ എൽഡിഎഫിന് തിരിച്ചടി; യുഡിഎഫ് അവിശ്വാസ പ്രമേയം പാസാക്കി
Koothattukulam Municipality LDF

കൂത്താട്ടുകുളം നഗരസഭയിൽ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. എൽഡിഎഫ് വിമത അംഗം Read more

ബിനോയ് വിശ്വം വിനയം കൊണ്ട് വളരാൻ ശ്രമിക്കരുത്; സിപിഐ ജില്ലാ സമ്മേളനത്തിൽ വിമർശനം

സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ രൂക്ഷ വിമർശനം. Read more

  തദ്ദേശ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ LDF ശ്രമിക്കുന്നു; അനൂപ് ആന്റണി
മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്: പ്രതിഷേധവുമായി ഇൻഡ്യ സഖ്യം ഛത്തീസ്ഗഢിലേക്ക്
Malayali Nuns Arrest

മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി ഇൻഡ്യ സഖ്യം. പ്രതിഷേധം ശക്തമാവുന്നതിനിടെ, Read more

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ പട്ടികയിൽ ക്രമക്കേടെന്ന് പ്രതിപക്ഷം
Kerala voter list

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കിയ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടുകളുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. Read more

രാജ്യമാണ് ആദ്യം, പിന്നെ പാർട്ടി; നിലപാട് ആവർത്തിച്ച് ശശി തരൂർ
National Security Politics

ഏത് രാഷ്ട്രീയ പാർട്ടിയിലായാലും മികച്ച ഭാരതം കെട്ടിപ്പടുക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്ന് ശശി തരൂർ Read more

ഗോഡ്സെയെ പിന്തുടരരുത്; വിദ്യാർത്ഥികളോട് എം.കെ. സ്റ്റാലിൻ
Follow Gandhi Ambedkar

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി. ഗാന്ധി, അംബേദ്കർ, പെരിയാർ Read more

  സുരേഷ് ഗോപിക്കെതിരെ പരാതിയുമായി ടി എൻ പ്രതാപൻ; അന്വേഷണം ആരംഭിച്ചു
ഭരണഘടനയിൽ നിന്ന് സോഷ്യലിസം, മതേതരം എന്നീ വാക്കുകൾ നീക്കണമെന്ന് ആർഎസ്എസ്
Constitution Preamble RSS

ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് സോഷ്യലിസം, മതേതരം എന്നീ വാക്കുകൾ നീക്കം ചെയ്യണമെന്ന് ആർഎസ്എസ് Read more

ആർഎസ്എസ് പരാമർശം; എം.വി. ഗോവിന്ദനെതിരെ സിപിഐഎം സെക്രട്ടേറിയറ്റിൽ വിമർശനം
Kerala politics

ആർഎസ്എസ് സഹകരണത്തെക്കുറിച്ചുള്ള പരാമർശത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ സംസ്ഥാന സെക്രട്ടേറിയറ്റിൽ Read more

ആർഎസ്എസ് ബന്ധം സിപിഐഎം പരസ്യമായി സമ്മതിച്ചത് സ്വാഗതാർഹം; സന്ദീപ് വാര്യർ
RSS CPIM Controversy

എം.വി. ഗോവിന്ദന്റെ ആർ.എസ്.എസുമായുള്ള ബന്ധപ്പെട്ട വിവാദ പരാമർശങ്ങളിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് സന്ദീപ് Read more