വേട്ടയ്യന്റെ റിലീസ് കാരണം ‘കങ്കുവ’യുടെ റിലീസ് മാറ്റി; കാരണം വെളിപ്പെടുത്തി നിർമാതാവ്

നിവ ലേഖകൻ

Kanguva release postponed

സൂര്യ ചിത്രം ‘കങ്കുവ’യുടെ റിലീസ് മാറ്റിയതിന്റെ കാരണം വെളിപ്പെടുത്തി നിർമാതാവ് കെ ഇ ജ്ഞാനവേൽ രാജ. വേട്ടയ്യന്റെ റിലീസിനെത്തുടർന്നാണ് ഒക്ടോബർ 10 ന് പ്രഖ്യാപിച്ചിരുന്ന കങ്കുവയുടെ റിലീസ് മാറ്റിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വേട്ടയ്യൻ റിലീസ് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ കങ്കുവയുടെ റിലീസ് ആ തീയതിയിലേക്ക് ആലോചിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈഗോ ഇല്ലാതെ എല്ലാവരുമായി ആലോചിച്ചാണ് റിലീസ് തീയതി മാറ്റിവച്ചതെന്ന് ജ്ഞാനവേൽ രാജ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.

കങ്കുവയ്ക്കായി ഒരുപാട് തുക ചിലവഴിച്ചിട്ടുണ്ടെന്നും മൂന്ന് ഭാഷകളിലായി ഇറങ്ങാനിരിക്കുന്ന ചിത്രമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വേട്ടയ്യൻ റിലീസ് തീയതി 10 ന് നിശ്ചയിക്കുമെന്ന് കരുതിയല്ല തങ്ങൾ റിലീസ് ആലോചിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

‘എന്ത് പ്രതിസന്ധിയെയും നേരിട്ട് പോരാടണം എന്നൊക്കെ നമുക്ക് തോന്നാം. പക്ഷെ ഒരു സിനിമയുടെ കാര്യത്തിൽ അതൊരു നല്ല കാര്യമായി തോന്നുന്നില്ല.

  പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പ്: സാന്ദ്ര തോമസിൻ്റെ ഹർജി കോടതി തള്ളി

ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക എന്നതാണ് ആലോചിക്കേണ്ട കാര്യം’ എന്നും കെ ഇ ജ്ഞാനവേൽ രാജ കൂട്ടിച്ചേർത്തു. പീരിയോഡിക് 3D ചിത്രമായാണ് കങ്കുവ എത്തുന്നതെന്നും പത്ത് ഭാഷകളിലായാണ് ചിത്രം റിലീസിനെത്തുകയെന്നും അദ്ദേഹം അറിയിച്ചു.

Story Highlights: Producer K E Gnanavel Raja reveals reason for postponing Suriya’s film ‘Kanguva’ release due to ‘Vettaiyan’ release date clash.

Related Posts
സൂര്യയുടെ അഗരം ഫൗണ്ടേഷനെ പ്രശംസിച്ച് കെ കെ ശൈലജ
Agaram Foundation

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന അഗരം ഫൗണ്ടേഷനെ കെ Read more

ഗജനി ലുക്കിൽ സൂര്യ; വൈറലായി ചിത്രം
Suriya new look

ബോക്സ് ഓഫീസിൽ തിരിച്ചുവരവിനായി കാത്തിരിക്കുന്ന സൂര്യയുടെ പുതിയ ചിത്രം വെങ്കി അറ്റ്ലൂരിയുടെ സംവിധാനത്തിൽ. Read more

റെട്രോ ഇന്ന് റിലീസ്; 15 മിനിറ്റ് സിംഗിൾ ഷോട്ട് ആഘോഷമാക്കാൻ സൂര്യ
Retro Movie Release

സൂര്യയുടെ 44-ാമത്തെ ചിത്രം റെട്രോ ഇന്ന് റിലീസ് ചെയ്യുന്നു. ആക്ഷനും റൊമാൻസും കൂടിക്കലർന്ന Read more

  അമ്മയുടെ ഭരണസമിതി തിരഞ്ഞെടുപ്പ് ഇന്ന്; നല്ലവരെ തിരഞ്ഞെടുക്കണമെന്ന് ധർമജൻ
പഹൽഗാം ഭീകരാക്രമണം: സൂര്യയുടെ അപലപനം
Pahalgam Terrorist Attack

പഹൽഗാമിലെ ഭീകരാക്രമണത്തെ അപലപിച്ച് നടൻ സൂര്യ. സമാധാനത്തിലേക്കുള്ള ശാശ്വത പാത ഉരുത്തിരിയണമെന്ന് സൂര്യ Read more

സൂര്യയുടെ ‘കങ്കുവ’ ഓസ്കർ പരിഗണനയിൽ; സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറയുന്നു
Jailer Oscar nomination

തമിഴ് സൂപ്പർതാരം സൂര്യയുടെ 'കങ്കുവ' സിനിമ ബോക്സോഫീസിൽ പരാജയപ്പെട്ടെങ്കിലും ഓസ്കർ പരിഗണനയിൽ ഇടംനേടി. Read more

സൂര്യയുടെ ‘റെട്രോ’: 2025-ലേക്കുള്ള യാത്ര; പുതിയ പോസ്റ്റർ പുറത്തിറങ്ങി
Suriya Retro poster

സൂര്യയുടെ പുതിയ ചിത്രം 'റെട്രോ'യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. 2025-ൽ സെറ്റ് ചെയ്ത Read more

സിനിമാ കരിയറിന്റെ തുടക്കം: ബാലയുടെ ഫോൺ കോൾ ജീവിതം മാറ്റിമറിച്ചതായി സൂര്യ
Suriya career Bala

നടൻ സൂര്യ തന്റെ സിനിമാ കരിയറിന്റെ തുടക്കത്തെക്കുറിച്ച് വെളിപ്പെടുത്തി. സംവിധായകൻ ബാലയുടെ ഫോൺ Read more

  അമ്മ തിരഞ്ഞെടുപ്പിൽ വിമർശനവുമായി ജോയ് മാത്യു; പത്രിക തള്ളിയത് ബോധപൂർവ്വമെന്ന് ആരോപണം
തിയേറ്റർ പരാജയത്തിനു ശേഷം ‘കങ്കുവ’ ഒടിടിയിലേക്ക്; സൂര്യയുടെ സിനിമ ആമസോൺ പ്രൈമിൽ
Kanguva OTT release

സൂര്യ നായകനായ 'കങ്കുവ' തിയേറ്ററുകളിൽ പരാജയപ്പെട്ടെങ്കിലും ഒടിടിയിൽ എത്തുന്നു. ആമസോൺ പ്രൈമിൽ ഈ Read more

സൂര്യയുടെ ‘കങ്കുവ’: അമിത ശബ്ദം വിവാദമാകുന്നു, തിയേറ്ററുകളിൽ വോളിയം കുറയ്ക്കാൻ നിർദേശം
Kanguva sound controversy

സൂര്യയുടെ 'കങ്കുവ' സിനിമയിലെ അമിതമായ ശബ്ദം വിവാദമായി. നിരവധി പേർ തലവേദനയെക്കുറിച്ച് പരാതിപ്പെട്ടു. Read more

സൂര്യയുടെ ‘കങ്കുവ’ ആദ്യദിനം തന്നെ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ്; 58 കോടി നേടി റെക്കോർഡ്
Kanguva box office collection

സൂര്യയുടെ പുതിയ ചിത്രം 'കങ്കുവ' ആദ്യദിനം തന്നെ ബോക്സ് ഓഫീസിൽ വൻ വിജയം Read more

Leave a Comment