Headlines

Terrorism, World

കാബൂൾ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികർ വീരന്മാർ: കമല ഹാരിസ്.

കാബൂൾഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടസൈനികർ വീരന്മാർ കമലഹാരിസ്

അമേരിക്കന്‍ സൈനികരുൾപ്പെടെ നിരവധിപേർ പേര്‍ കൊല്ലപ്പെടാൻ ഇടയായ കാബൂൾ ഭീകരാക്രമണത്തെ അപലപിച്ച് വൈസ് പ്രസിഡന്റ് കമല ഹാരിസ്. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്നതിനിടയിൽ മരണപ്പെട്ട സൈനികരെ ‘വീരന്മാർ’ എന്ന് ഹാരിസ് വിശേഷിപ്പിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കാബൂളിൽ ഉണ്ടായ ഭീകരാക്രമണത്തിൽ 13 അമേരിക്കൻ സൈനികരാണ് മരണപ്പെട്ടത്. മറ്റുള്ളവരുടെ ജീവൻ കാക്കുന്നതിനായി  സ്വന്തം ജീവൻ അവർ ത്യജിച്ചു. അവരാണ് വിരന്മാർ.

ഡഗ്ലസ് എംഹോംഫും ഞാനും നമുക്ക് നഷ്ടമായ അമേരിക്കകാർക്കായി ദുഖിക്കുന്നു. ആക്രമണത്തെ തുടർന്ന് പരുക്ക് പറ്റിയ അമേരിക്കകാർക്കായി  ഞങ്ങൾ പ്രാർത്ഥിക്കുകയാണ്.

നിരവധി അഫ്ഗാൻ പൗരൻമാർ പരുക്കേൽക്കുകയും,മരണപ്പെടുകയും ചെയ്തതത്തിൽ ഞങ്ങൾക്ക് ദുഖമുണ്ടെന്നും കമല ഹാരിസ് ട്വീറ്റ് ചെയ്തു. അഫ്ഗാൻ സ്വദേശികളെയും യുഎസ് പൗരന്മാരെയും ഒഴിപ്പിക്കാനുള്ള ശ്രമം പൂർത്തിയാകുമെന്നും അവർ കൂട്ടിച്ചേർത്തു.

Story highlight : Kamala Harris says Soldiers killed in Kabul terrorist attack are Heroes.

More Headlines

ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു
കാനഡ വിദ്യാർഥികൾക്കുള്ള കുടിയേറ്റ നിയമങ്ങൾ കർശനമാക്കി; സ്റ്റഡി പെർമിറ്റുകൾ 35% കുറയ്ക്കും
ലബനനിലെ ആക്രമണം: ഹിസ്ബുള്ള ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ
ഇസ്രായേൽ അധിനിവേശത്തിനെതിരെ യുഎൻ പ്രമേയം പാസായി; ഇന്ത്യ വിട്ടുനിന്നു
ലെബനനിലെ പേജർ സ്ഫോടനം: ഇസ്രയേലിന്റെ രഹസ്യ സൈബർ യൂണിറ്റ് 8200-ന്റെ പങ്ക് സംശയിക്കപ്പെടുന്നു
അമേരിക്കയിലും കാനഡയിലും ദൃശ്യമായ നോർത്തേൺ ലൈറ്റ്സ്; അതിശക്തമായ സൗരജ്വാലയാണ് കാരണം
ലെബനനിൽ സ്ഫോടന പരമ്പര: മരണം 20 ആയി; യുഎൻ അടിയന്തിര യോഗം വിളിച്ചു
ലെബനനിൽ തുടർച്ചയായ സ്ഫോടനങ്ങൾ: 9 പേർ മരിച്ചു, ആയിരക്കണക്കിന് പേർക്ക് പരിക്ക്
ട്രംപ്-മോദി കൂടിക്കാഴ്ച: അമേരിക്കൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രിയുമായി മുൻ യുഎസ് പ്രസിഡന്റ് ചർച്ച നട...

Related posts