രജനികാന്തിന് ആശംസകളുമായി കമല്ഹാസന്; നാളെ ആശുപത്രി വിടുമെന്ന് റിപ്പോര്ട്ട്

നിവ ലേഖകൻ

Rajinikanth hospital Kamal Haasan wishes

സൂപ്പര്സ്റ്റാര് രജനികാന്തിന് ആശ്വാസവാക്കുകളുമായി ഉലകനായകന് കമല്ഹാസന് രംഗത്തെത്തി. ആശുപത്രിയില് ചികിത്സയില് കഴിയുന്ന തന്റെ പ്രിയപ്പെട്ട സുഹൃത്ത് വേഗത്തില് സുഖം പ്രാപിക്കട്ടെയെന്ന് അദ്ദേഹം എക്സില് കുറിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

“ആശുപത്രിയില് കഴിയുന്ന എന്റെ പ്രിയ സുഹൃത്ത് സൂപ്പര്സ്റ്റാര് @രജനികാന്ത് വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു” എന്നാണ് താരം പങ്കുവെച്ച കുറിപ്പ്. തിങ്കളാഴ്ച രാത്രിയോടെയാണ് രജനികാന്തിനെ ചെന്നൈ അപ്പോളോ ആശുപത്രിയില് പ്രവേശിപ്പിച്ചത്.

തുടര്ന്നുള്ള പരിശോധനയില് ഹൃദയത്തിന്റെ പ്രധാന രക്തക്കുഴലില് വീക്കം കണ്ടെത്തി. ശസ്ത്രക്രിയ ഇല്ലാതെ ട്രാന്സ് കത്തീറ്റര് രീതിയിലൂടെ ചികിത്സ നല്കി പ്രശ്നം പരിഹരിച്ചതായി ആശുപത്രിയുടെ മെഡിക്കല് ബുള്ളറ്റിനിലൂടെ വ്യക്തമാക്കി.

ഹൃദയസംബന്ധമായ ചികിത്സയ്ക്ക് വിധേയനായ രജനീകാന്ത് നാളെയോടെ ആശുപത്രി വിട്ടേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്ട്ട്. ശങ്കര് സംവിധാനം ചെയ്ത ഇന്ത്യന് 2വിലാണ് നീണ്ട ഇടവേളയ്ക്ക് ശേഷം കമല്ഹാസനും രജനികാന്തും വീണ്ടും ഒന്നിച്ച് അഭിനയിച്ചത്.

Story Highlights: Kamal Haasan wishes speedy recovery for Rajinikanth who is undergoing treatment in hospital

  എമ്പുരാൻ വിവാദം: പാർലമെന്റിൽ ചർച്ച ആവശ്യപ്പെട്ട് ഇടത് എംപിമാർ
Related Posts
നീറ്റ് പരീക്ഷാ ഭീതി: ചെന്നൈയിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
NEET exam suicide

നീറ്റ് പരീക്ഷയെഴുതാൻ ഭയന്ന് ചെന്നൈയിൽ 21-കാരി ആത്മഹത്യ ചെയ്തു. കേളാമ്പാക്കം സ്വദേശിനിയായ ദേവദർശിനിയാണ് Read more

ചെന്നൈയിലെ കാലാവസ്ഥാ വിവരങ്ങൾ ഇനി ഹിന്ദിയിലും
Chennai weather updates

ചെന്നൈയിലെ കാലാവസ്ഥാ വിവരങ്ങൾ ഇനി ഹിന്ദിയിലും ലഭ്യമാകും. ഇംഗ്ലീഷ്, തമിഴ് ഭാഷകൾക്ക് പുറമെയാണ് Read more

മണ്ഡല പുനഃക്രമീകരണം: ബിജെപി വിരുദ്ധ മുഖ്യമന്ത്രിമാരുടെ യോഗം ചെന്നൈയിൽ
Constituency Redrawing

കേന്ദ്രസർക്കാരിന്റെ മണ്ഡല പുനഃക്രമീകരണ നീക്കത്തിനെതിരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ബിജെപി വിരുദ്ധ മുഖ്യമന്ത്രിമാരുടെ യോഗം Read more

ലോക്സഭാ മണ്ഡല പുനർനിർണയം: സ്റ്റാലിന്റെ യോഗം ഇന്ന് ചെന്നൈയിൽ
Delimitation

ജനസംഖ്യ അടിസ്ഥാനമാക്കിയുള്ള ലോക്സഭാ മണ്ഡല പുനർനിർണയത്തിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വിളിച്ചുചേർത്ത Read more

  എമ്പുരാൻ രാജ്യ ദ്രോഹ ചിത്രമാകുന്നുണ്ടോ..??? അങ്ങനെ ഒരു തിയറി പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യമെന്ത്..??
ഐപിഎൽ 2025 ഉദ്ഘാടന മത്സരം: ചെന്നൈ vs മുംബൈ; ടിക്കറ്റ് വിൽപ്പന ആരംഭിച്ചു
IPL 2025 Tickets

മാർച്ച് 23ന് ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിംഗ്സും മുംബൈ Read more

ചെന്നൈയിൽ ഇ-സ്കൂട്ടർ തീപിടിത്തം: ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
e-scooter fire

ചെന്നൈയിൽ ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച് ഒൻപത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. സ്കൂട്ടർ Read more

രജനീകാന്ത് ചിത്രം ‘കൂലി’യുടെ ചിത്രീകരണം പൂർത്തിയായി
Coolie

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന രജനീകാന്ത് ചിത്രം 'കൂലി'യുടെ ചിത്രീകരണം പൂർത്തിയായി. രജനീകാന്തിന്റെ Read more

എ.ആർ. റഹ്മാൻ ആശുപത്രി വിട്ടു
A.R. Rahman

നെഞ്ചുവേദനയെ തുടർന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന എ.ആർ. റഹ്മാൻ ആശുപത്രി വിട്ടു. Read more

എ.ആർ. റഹ്മാൻ ആശുപത്രി വിട്ടു; മുൻ ഭാര്യ സൈറ ഭാനുവിന്റെ അഭ്യർത്ഥന
AR Rahman

ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട എ.ആർ. റഹ്മാൻ ആശുപത്രി വിട്ടു. തന്നെ Read more

  എമ്പുരാൻ 50 കോടി ഓപ്പണിംഗ് നേട്ടം കൈവരിച്ചു
എ.ആർ. റഹ്മാൻ ആശുപത്രി വിട്ടു
AR Rahman

നിർജലീകരണത്തെ തുടർന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച എ.ആർ. റഹ്മാൻ ആശുപത്രി വിട്ടു. Read more

Leave a Comment