കല്ലറയ്ക്കൽ ഫൗണ്ടേഷൻ കോച്ചിങ്, മീഡിയ പുരസ്കാരങ്ങൾ സമ്മാനിച്ചു

നിവ ലേഖകൻ

Kallarackal Foundation Awards

കല്ലറയ്ക്കൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച പ്രഥമ കോച്ചിങ് എക്സലൻസ്, മീഡിയ അവാർഡുകൾ സമ്മാനിച്ചു. തൃശൂരിലെ സ്പോർട്സ് കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. 25,000 രൂപയും മെമന്റോയും അടങ്ങുന്ന കോച്ചിങ് എക്സലൻസ് പുരസ്കാരങ്ങൾ എബിൻ റോസിനും (കോവളം എഫ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സി), ഡോ. പി. വി.

പ്രിയക്കും (ഇന്ത്യൻ കോച്ച്) സമ്മാനിച്ചു. മാധ്യമ പുരസ്കാരമായ 11,111 രൂപയും മെമന്റോയും അടങ്ങുന്ന ബെസ്റ്റ് ഫുട്ബോൾ റിപ്പോർട്ടിങ് അവാർഡ് ദീപിക സീനിയർ സബ് എഡിറ്റർ സെബി മാളിയേക്കലിന് നൽകി. പെൺകുട്ടികളുടെ ഫുട്ബോൾ പരിശീലനത്തിൽ ശ്രദ്ധ നൽകുന്നതിന് തോമസ് കാട്ടൂക്കാരന് (മുൻ കേരള പോലീസ് താരം) കല്ലറയ്ക്കൽ ഫൗണ്ടേഷന്റെ 11,111 രൂപയുടെ സ്പെഷൽ അവാർഡും സമ്മാനിച്ചു.

കല്ലറയ്ക്കൽ ഫൗണ്ടേഷൻ ഡയറക്ടർ സ്റ്റീഫൻ ആന്റണി കല്ലറക്കൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ എം. പി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.

  പൊലീസ് സേനയിലെ ക്രിമിനലുകളെ നിയന്ത്രിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം: കെ.സി. വേണുഗോപാൽ

മുൻ ഇന്ത്യൻ ഗോൾകീപ്പർ വിക്ടർ മഞ്ഞില്ല, ഫാദർ പി. ടി ജോയ്, എം. എം ജേക്കബ്, ജോർജ് ആന്റണി കല്ലറക്കൽ, ജിബി തോമസ് എന്നിവർ സംസാരിച്ചു.

Story Highlights: Kallarackal Foundation presents first Coaching Excellence and Media Awards in Thrissur. Image Credit: twentyfournews

Related Posts
മണ്ണുത്തി കാർഷിക സർവ്വകലാശാലയിൽ സെമസ്റ്റർ ഫീസ് കുത്തനെ കൂട്ടി
Agricultural University fees

തൃശ്ശൂർ മണ്ണുത്തി കാർഷിക സർവ്വകലാശാല സെമസ്റ്റർ ഫീസുകൾ കുത്തനെ വർദ്ധിപ്പിച്ചു. പിഎച്ച്ഡി, പിജി, Read more

തൃശ്ശൂർ പുലിക്കളി: ഓർമ്മകളിലെ ഓണപ്പൂർണ്ണത – ഡോ. എൻ. പി. ചന്ദ്രശേഖരൻ
Thrissur Puli Kali

ഡോ. എൻ. പി. ചന്ദ്രശേഖരൻ തൃശ്ശൂർ പുലിക്കളിയുടെ ഓർമ്മകൾ പങ്കുവെക്കുന്നു. തൃശ്ശൂരിലെ പുലിക്കളിയുടെ Read more

  ആഗോള അയ്യപ്പ സംഗമത്തിലെ വിവാദങ്ങളിൽ ദേവസ്വം ബോർഡിന് അതൃപ്തി
തൃശ്ശൂരിൽ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടി പരിക്കേൽപ്പിച്ചു
Thrissur crime news

തൃശ്ശൂരിൽ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടി പരിക്കേൽപ്പിച്ചു. കുന്നംകുളം മങ്ങാട് കുറുമ്പൂർ വീട്ടിൽ Read more

തൃശ്ശൂരിൽ ആംബുലൻസിന് വനിതാ പൊലീസുകാരി വഴിയൊരുക്കിയ വൈറൽ വീഡിയോ വസ്തുതാവിരുദ്ധമെന്ന് മോട്ടോർ വാഹന വകുപ്പ്
Thrissur ambulance video

തൃശ്ശൂരിൽ ആംബുലൻസിന് വനിതാ പൊലീസുകാരി വഴിയൊരുക്കിയെന്ന തരത്തിൽ പ്രചരിച്ച വീഡിയോ വസ്തുതാവിരുദ്ധമെന്ന് മോട്ടോർ Read more

ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പ്: ജേതാക്കളായ കേരള ടീമിനെ ആദരിച്ച് മന്ത്രി വി. അബ്ദുറഹ്മാൻ
Kerala volleyball teams

2025 ജനുവരിയിൽ രാജസ്ഥാനിൽ നടന്ന ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പിൽ കേരള പുരുഷ ടീം Read more

തൃശ്ശൂർ എരുമപ്പെട്ടിയിൽ രണ്ടര കിലോ കഞ്ചാവുമായി ആംബുലൻസ് ഡ്രൈവർ പിടിയിൽ
Ambulance driver Ganja arrest

തൃശ്ശൂർ എരുമപ്പെട്ടിയിൽ രണ്ടര കിലോ കഞ്ചാവുമായി ആംബുലൻസ് ഡ്രൈവർ പിടിയിലായി. തൃശൂർ പൊലിസ് Read more

  റെഡ്മി 15 5ജി ഓണക്കാലത്ത് വിപണിയിൽ: ആകർഷകമായ ഓഫറുകളും വിലയും!
തൃശ്ശൂർ മുരിങ്ങൂരിൽ ഗതാഗതക്കുരുക്ക് ചർച്ചക്കെത്തിയ ഉദ്യോഗസ്ഥനെ പൂട്ടിയിട്ട് പ്രതിഷേധം
Muringoor traffic jam

തൃശ്ശൂർ മുരിങ്ങൂരിൽ ദേശീയപാതയിലെ ഗതാഗതക്കുരുക്ക് ചർച്ച ചെയ്യാൻ എത്തിയ ഉദ്യോഗസ്ഥനെ പഞ്ചായത്ത് അംഗങ്ങൾ Read more

ചെറുതുരുത്തിയിൽ കെഎസ്യുവിന്റെ ആക്രമണം; എസ്എഫ്ഐ നേതാക്കൾക്ക് പരിക്ക്
KSU SFI clash

ചെറുതുരുത്തി മുള്ളൂർക്കരയിൽ കെ.എസ്.യു നടത്തിയ ആക്രമണത്തിൽ എസ്.എഫ്.ഐ നേതാക്കൾക്ക് പരിക്കേറ്റു. കോളേജ് കഴിഞ്ഞ് Read more

ചെറുതുരുത്തിയിൽ കെഎസ്യു-എസ്എഫ്ഐ സംഘർഷം; എസ്എഫ്ഐ പ്രവർത്തകർക്ക് പരിക്ക്
KSU-SFI clash

ചെറുതുരുത്തി മുള്ളൂർക്കരയിൽ കെ.എസ്.യു-എസ്.എഫ്.ഐ സംഘർഷത്തിൽ എസ്.എഫ്.ഐ പ്രവർത്തകർക്ക് പരിക്കേറ്റു. കോളേജ് കഴിഞ്ഞ് വീട്ടിലേക്ക് Read more

മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ കുഴികൾ അടയ്ക്കാതെ NHAI; സുപ്രീംകോടതി ഇടപെട്ടിട്ടും ദുരിതം തുടരുന്നു
Highway Pothole Repair

തൃശ്ശൂർ മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ കുഴികൾ അടയ്ക്കാതെ നാഷണൽ ഹൈവേ അതോറിറ്റിയും കരാർ കമ്പനിയും. Read more

Leave a Comment