ബാബു ആന്റണിയുടെ രൂപം അനുകരിച്ച് വൈറലായ ബാബു സുജിത്; കുട്ടിക്കാല സ്വപ്നം സാക്ഷാത്കരിച്ചു

നിവ ലേഖകൻ

Junior Babu Antony

90 കളിൽ ജനിച്ചവർക്ക് എന്നും വികാരമായ നടനാണ് ആക്ഷൻ ഹീറോ ബാബു ആന്റണി. നീളൻ മുടിയും, കുറ്റിത്താടിയും, കമ്മലും, മാലയും, കൂളിംഗ് ഗ്ലാസും ധരിച്ച് പതിവ് നായകന്മാരിൽ നിന്നും വ്യത്യസ്തനായി എത്തുന്ന ബാബു ആന്റണി, അക്കാലത്ത് വളരെ ലുക്കിൽ വ്യത്യസ്തതയുള്ള ഒരു നടനായിരുന്നു. ബാബു ആന്റണി നായകനായി എത്തുമ്പോൾ അതിലപ്പുറം സന്തോഷം വേറൊന്നില്ലെന്ന് പറയാം. അത്രത്തോളം ആവേശമായിരുന്നു അദ്ദേഹത്തെ സ്ക്രീനിൽ കാണുമ്പോൾ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അതുകൊണ്ടു തന്നെ മിമിക്രി താരങ്ങൾക്ക് ഒരിക്കലും ബാബു ആന്റണിയുടെ രൂപം അനുകരിക്കുന്നതിൽ പരിമിതികളുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ബാബു ആന്റണിയുടെ രൂപം അനുകരിച്ച് വൈറൽ ആയിരിക്കുകയാണ് ബാബു സുജിത്. ജൂനിയർ ബാബു ആന്റണി എന്നാണ് ബാബു സുജിത് അറിയപ്പെടുന്നത്. ബാബു ആന്റണിയുടെ വലിയൊരു ആരാധകനാണ് ബാബു സുജിത്.

കുട്ടിക്കാലം മുതലേ ബാബു ആന്റണിയെ ഇഷ്ടമാണെന്നും അദ്ദേഹം പറയുന്നു. ബാബു സുജിത്തിന്റെ വാക്കുകളിൽ, “ഞാൻ ബാബു സുജിത്ത് ജൂനിയർ ബാബു ആന്റണി എന്നാണ് അറിയപ്പെടുന്നത്. ബാബു ആന്റണി സാറിന്റെ വലിയൊരു ആരാധകനാണ്. കുട്ടിക്കാലം മുതലേ സാറിനെ ഒരുപാട് ഇഷ്ടമാണ്.

  ചിങ്ങം ഒന്നിന് മോഹൻലാലിന് സമ്മാനവുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്; ചിത്രം വൈറൽ

ആ ഇഷ്ടം മനസ്സിലാക്കി സാർ എന്റെ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു നമുക്ക് കാണാമെന്ന് പറഞ്ഞുകൊണ്ട്. അങ്ങനെ കുറെ നാളത്തെ കാത്തിരിപ്പിനുശേഷം സാറിനെ കാണാൻ കഴിഞ്ഞു. കുട്ടിക്കാലം മുതലേ ഉള്ള വലിയൊരു ആഗ്രഹമായിരുന്നു സാധിച്ചത്. രതീഷ് സാർ അനസ് സാർ ഇവരോടൊക്കെയുള്ള സ്നേഹം അറിയിക്കുന്നു.

Story Highlights: Junior Babu Antony, Babu Sujith, goes viral for impersonating action hero Babu Antony, fulfilling childhood dream of meeting his idol.

Related Posts
മമ്മൂട്ടി പൂർണ്ണ ആരോഗ്യവാനാണെന്നും ഉടൻ തിരിച്ചെത്തുമെന്നും അഷ്കർ സൗദാൻ
Mammootty health update

മമ്മൂട്ടി പൂർണ്ണ ആരോഗ്യവാനാണെന്നും അദ്ദേഹം കുറച്ച് വിശ്രമം എടുത്തുവെന്ന് മാത്രമെന്നും സഹോദരി പുത്രൻ Read more

  അമ്മ തിരഞ്ഞെടുപ്പിൽ വിമർശനവുമായി ജോയ് മാത്യു; പത്രിക തള്ളിയത് ബോധപൂർവ്വമെന്ന് ആരോപണം
വിശ്രമത്തിന് ശേഷം മമ്മൂട്ടി തിരിച്ചെത്തുന്നു; സിനിമാലോകത്ത് ആഹ്ളാദം.
Mammootty comeback

വിശ്രമത്തിനു ശേഷം മമ്മൂട്ടി സിനിമയിലേക്ക് തിരിച്ചെത്തുന്നു. അടുത്ത മാസം ആദ്യവാരത്തോടെ അദ്ദേഹം സിനിമയിൽ Read more

മമ്മൂട്ടി തിരിച്ചെത്തുന്നു; സൂചന നൽകി ആന്റോ ജോസഫ്
Mammootty health update

മമ്മൂട്ടി സിനിമയിൽ നിന്ന് ഇടവേളയെടുത്ത ശേഷം തിരിച്ചെത്തുന്നു എന്ന സൂചന നൽകി നിർമ്മാതാവ് Read more

അമ്മയിലെ മാറ്റം നല്ലതിന്; വിട്ടുപോയവരെ തിരിച്ചുകൊണ്ടുവരണം: ആസിഫ് അലി
AMMA new officials

പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എ.എം.എം.എ ഭാരവാഹികളെ നടൻ ആസിഫ് അലി അഭിനന്ദിച്ചു. വനിതകൾ തലപ്പത്തേക്ക് Read more

Dear Friend Movie

നടൻ വിനീത് കുമാർ തന്റെ സിനിമ 'ഡിയർ ഫ്രണ്ടി'നെക്കുറിച്ച് സംസാരിക്കുന്നു. തിയേറ്ററുകളിൽ സിനിമക്ക് Read more

അമ്മയിൽ തലമുറ മാറ്റം; വനിതാ താരങ്ങൾക്ക് നേതൃസ്ഥാനം
AMMA leadership change

താരസംഘടനയായ അമ്മയുടെ നേതൃത്വത്തിൽ വലിയ മാറ്റങ്ങൾ. പ്രധാന സ്ഥാനങ്ങളിലേക്ക് വനിതാ താരങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു. Read more

ഡബ്ല്യുസിസി അംഗങ്ങളെ തിരിച്ചുകൊണ്ടുവരാൻ ‘അമ്മ’; ആദ്യ യോഗത്തിൽ ചർച്ച
Amma WCC members

'അമ്മ'യിൽ നിന്ന് വേർപിരിഞ്ഞ വനിതാ താരങ്ങളെ തിരിച്ചെത്തിക്കാൻ പുതിയ നേതൃത്വം. ഇതിന്റെ ഭാഗമായി Read more

എ.എം.എം.എയുടെ പുതിയ എക്സിക്യൂട്ടീവ് യോഗം 21-ന്; ശ്വേതാ മേനോൻ പ്രസിഡന്റ്
AMMA executive meeting

എ.എം.എം.എയുടെ പുതിയ ഭരണസമിതിയുടെ ആദ്യ എക്സിക്യൂട്ടീവ് യോഗം ഈ മാസം 21-ന് നടക്കും. Read more

എ.എം.എം.എയുടെ അമരത്ത് ഇനി വനിതകൾ; പ്രസിഡന്റായി ശ്വേത മേനോൻ, ജനറൽ സെക്രട്ടറിയായി കുക്കു പരമേശ്വരനും
AMMA women leadership

മലയാള സിനിമ താരങ്ങളുടെ സംഘടനയായ എ.എം.എം.എയുടെ പ്രസിഡന്റായി ശ്വേത മേനോനും ജനറൽ സെക്രട്ടറിയായി Read more

Leave a Comment