അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് കോവിഡ് സ്ഥിരീകരിച്ചു; പ്രചാരണ പരിപാടികൾ റദ്ദാക്കി

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് കോവിഡ് സ്ഥിരീകരിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. എന്നാൽ കാര്യമായ രോഗലക്ഷണങ്ങൾ ഇല്ലെന്നും അധികൃതർ വ്യക്തമാക്കി. ലാസ് വെഗാസിൽ തിരഞ്ഞെടുപ്പ് ക്യാമ്പയിനുമായി ബന്ധപ്പെട്ട പരിപാടികളിൽ പങ്കെടുക്കാനിരിക്കെയാണ് കോവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇതേത്തുടർന്ന് നേരത്തെ പ്രഖ്യാപിച്ച എല്ലാ പ്രചാരണ പരിപാടികളും റദ്ദാക്കിയതായി വൈറ്റ് ഹൗസ് അറിയിച്ചു. ബൈഡന്റെ ആരോഗ്യനില മെച്ചപ്പെടുത്തുന്നതിനായി പാക്സ്ലോവിഡിന്റെ ആദ്യ ഡോസ് നൽകിയതായും വൈറ്റ് ഹൗസ് വ്യക്തമാക്കി. ഐസൊലേഷനിൽ ഇരുന്ന് ഔദ്യോഗിക ചുമതല വഹിക്കുമെന്ന് ബൈഡൻ അറിയിച്ചു.

അതേസമയം, രോഗ സൗഖ്യം നേർന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് മഹാമാരി ലോകത്തെ വലിയ തോതിൽ ബാധിച്ചിരുന്നു. ആഗോള ആയുർദൈർഘ്യത്തിൽ രണ്ട് വർഷം കുറവ് വന്നതായി ലോകാരോഗ്യ സംഘടന നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

മനുഷ്യായുസിന് വില്ലനായത് കൊവിഡ് മഹാമാരിയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇപ്പോൾ അമേരിക്കൻ പ്രസിഡന്റിന് കോവിഡ് സ്ഥിരീകരിച്ചത് വീണ്ടും ആശങ്ക ഉയർത്തുന്നു.

  പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരിക്ക് കോവിഡ് സ്ഥിരീകരിച്ചു
Related Posts
പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരിക്ക് കോവിഡ് സ്ഥിരീകരിച്ചു
Asif Ali Zardari COVID-19

പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. കറാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ Read more

ഷൂസ് ധരിക്കാതെ അഭിമുഖം; വിവേക് രാമസ്വാമി വിവാദത്തിൽ
Vivek Ramaswamy

ഷൂസ് ധരിക്കാതെ അഭിമുഖം നൽകിയതിന് വിവേക് രാമസ്വാമി വിമർശിക്കപ്പെട്ടു. അമേരിക്കൻ സംസ്കാരത്തിന് വിരുദ്ധമായ Read more

വൈറ്റ് ഹൗസിൽ ട്രംപും സെലൻസ്കിയും തമ്മിൽ വാക്പോര്
Trump Zelenskyy clash

വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ ഡോണൾഡ് ട്രംപും വ്ളോഡിമിർ സെലൻസ്കിയും തമ്മിൽ രൂക്ഷമായ Read more

ട്രാൻസ്ജെൻഡർ വനിതകൾക്ക് വനിതാ കായിക മത്സരങ്ങളിൽ നിന്ന് വിലക്ക്
Transgender Women in Sports

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ച ഉത്തരവ് അനുസരിച്ച് ട്രാൻസ്ജെൻഡർ അത്ലറ്റുകൾക്ക് വനിതാ Read more

എഫ്ബിഐ മേധാവിയായി കാഷ് പട്ടേൽ: സംസ്കാരവും വിവാദങ്ങളും
Kash Patel

യുഎസ് പ്രസിഡന്റ് ട്രംപിന്റെ എഫ്ബിഐ മേധാവി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട കാഷ് പട്ടേൽ Read more

  കൊടകര കേസ്: ഇഡിക്കെതിരെ സിപിഐഎം പ്രതിഷേധം ശക്തമാക്കുന്നു
ജന്മാവകാശ പൗരത്വം: ട്രംപിന് തിരിച്ചടി
Birthright Citizenship

ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള ഡോണൾഡ് ട്രംപിന്റെ ഉത്തരവിന് കോടതി സ്റ്റേ. 14 ദിവസത്തേക്കാണ് Read more

കോവിഡ് പ്രതിരോധം: മികച്ച വിജയം കൈവരിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്
COVID-19 Management

കോവിഡ് കാലത്തെ പ്രതിസന്ധികളെ ഫലപ്രദമായി നേരിട്ട് കേരളം മികച്ച വിജയം കൈവരിച്ചെന്ന് ആരോഗ്യമന്ത്രി Read more

കൊവിഡ് കാല പിപിഇ കിറ്റ് ഇടപാടിൽ വൻ ക്രമക്കേട്: സിഎജി റിപ്പോർട്ട്
PPE Kit Scam

കൊവിഡ് കാലത്തെ പിപിഇ കിറ്റ് ഇടപാടിൽ വൻ ക്രമക്കേട് നടന്നതായി സിഎജി റിപ്പോർട്ട്. Read more

കൊവിഡ് ബാധിതനല്ലാത്ത രോഗിക്ക് തെറ്റായ ചികിത്സ: ആശുപത്രിക്കും ഡോക്ടർക്കും എതിരെ 5 ലക്ഷം രൂപ നഷ്ടപരിഹാരം
wrongful COVID-19 treatment compensation

എറണാകുളത്തെ മെഡിക്കൽ സെന്റർ ആശുപത്രിക്കും ഡോക്ടർ റോയി ജോർജിനും എതിരെ ജില്ലാ ഉപഭോക്തൃ Read more