ഒമാനിൽ ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

നിവ ലേഖകൻ

എയർ ഒമാനിൽ ജോലി ഒഴിവുകൾ
എയർ ഒമാനിൽ ജോലി ഒഴിവുകൾ

നിങ്ങൾ കമ്പനി ജോലികൾ ആഗ്രഹിക്കുന്നുവെങ്കിൽ,ഇതാ നിങ്ങൾക്കായി ഒമാനിൽ അവസരം ഒരുക്കിയിരിക്കുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഒമാൻ എയർ ഒമാനിൽ ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.
യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം.

ജോലി ഒഴിവുകൾ : എയർപോർട്ട് സർവീസസ് മാനേജർ
അസിസ്റ്റന്റ് മാനേജർ – ഐടി സെക്യൂരിറ്റി.

യോഗ്യത : യൂണിവേഴ്സിറ്റി ബിരുദമോ അല്ലെങ്കിൽ ഡിപ്ലോമയോ ഉണ്ടായിരിക്കണം. പ്രവർത്തി പരിചയം നിർബന്ധമാണ്.

പ്രായപരിധി : 40 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം.

റിക്രൂട്ട്മെൻറ് ടീം ബയോഡാറ്റകൾ പരിശോധനാ വിധേയമാക്കിയ ശേഷം ഷോർട്ട് ലിസ്റ്റ് ചെയ്ത അപേക്ഷകരെ ബന്ധപ്പെടുന്നതായിരിക്കും.ഇവരിൽ നിന്നും നേരിട്ടുള്ള അഭിമുഖം വഴിയായിരിക്കും പ്രവേശനം.

ഷോർട്ട്ലിസ്റ്റ് ചെയ്ത അപേക്ഷകർക്കുളള അഭിമുഖ തീയതി പിന്നീട് അറിയിക്കുന്നതാണ്.

അപേക്ഷിക്കേണ്ട രീതി : മേൽപ്പറഞ്ഞ ഒഴിവുകളിലേക്ക് താല്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർഥികൾ
https://www.omanair.com/erecruit/guest/latestActVacancy_getAllActiveVacancy.do എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷകൾ സമർപ്പിക്കുക.

അറിയിപ്പ്! നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക. ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല. എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ [email protected] എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.

Story highlight : jobs vaccancy at oman.

Related Posts
കഴക്കൂട്ടം വനിത ഗവൺമെന്റ് ഐ.ടി.ഐയിൽ ജോലി ഒഴിവുകൾ ; അഭിമുഖത്തിൽ പങ്കെടുക്കുക.
Kazhakoottam Women's Government ITI

കഴക്കൂട്ടം വനിത ഗവൺമെന്റ് ഐ.ടി.ഐയിൽ നിരവധി ജോലി ഒഴിവുകൾ. യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികൾ Read more

കേരളാ മിൽമ ഒഴിവുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം ; അവസാന തീയതി ഡിസംബർ ഒന്ന്.
Kerala Co-operative Milk Marketing

കേരള സർക്കാർ ജോലികൾ അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇതാ ഒരു സുവർണ്ണാവസരം. കേരള കോ-ഓപ്പറേറ്റീവ് Read more

ഡിലൈറ്റ് ഗ്രൂപ്പ് അബുദാബിയിൽ ഓഫീസ് ബോയ് ജോലി നേടാൻ അവസരം ; ഫ്രീ വിസ.
Delight Group Abu Dhabi

കമ്പനി ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്നുവോ, ഇതാ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം. ഡിലൈറ്റ് ഗ്രൂപ്പ് Read more

പത്താം ക്ലാസ്സ് യോഗ്യതയുള്ളവർക്ക് ദുബായിൽ ജോലിനേടാൻ അവസരം ; ഇപ്പോൾ തന്നെ അക്ഷിക്കാം.
Job vacancy Dubai

കമ്പനി ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്നുവോ, ഇതാ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം. വേൾഡ് സെക്യൂരിറ്റി Read more

കേരള മഹിള സമഖ്യ സൊസൈറ്റിയിൽ ഹൗസ് മദർ, കൗൺസിലർ ; വാക്ക് ഇൻ ഇന്റർവ്യൂ ഒക്ടോബർ 30ന്.
Kerala Mahila Samakhya Society

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഗേൾസ്ഹോമിലേക്ക് ഹൗസ് മദർ, Read more

സൗദിയിലെ ജോലി ഒഴിവുകളിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു ; സൗജന്യ വിസയും ടിക്കറ്റും.
Job vacancy Saudi

നിങ്ങൾ കമ്പനി ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്നുവോ, ഇതാ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം. അൽ Read more

ആർസിഐയിൽ നിരവധി ഒഴിവുകൾ ; ഓഫ്ലൈനായി അപേക്ഷിക്കുക.
Rehabilitation Council Of India

ഏറ്റവും പുതിയ കേന്ദ്ര സർക്കാർ ജോലികൾ തേടുന്ന ഉദ്യോഗാർത്ഥികൾക്കായി ഇതാ ഒരു സുവർണ്ണാവസരം. Read more

Cognizant GenC Developer തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു ; അവസാന തീയതി ഒക്ടോബർ 24.
Cognizant job vaccancy

Cognizant അവരുടെ OFF CAMPUS DRIVE ഓൺ ചെയ്തിരിക്കുകയാണ്. Cognizant GenC Developerതസ്തികകളിലേക്ക് Read more

ടോയോട്ട ഖത്തറിൽ വീണ്ടും തൊഴിൽ അവസരങ്ങൾ ; ഓൺലൈനായി അപേക്ഷിക്കാം.
Job vacancy Qatar

നിങ്ങൾ ഖത്തറിൽ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്നുവോ, ഇതാ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം. അബ്ദുല്ല Read more