ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ടിൽ 22 ഒഴിവുകൾ

നിവ ലേഖകൻ

Updated on:

TATA institute hiring
TATA institute hiring
Photo credit-TATA Institute of Social Sciences (TISS), Mumbai

മുംബൈയിലുള്ള കല്പിത സർവകലാശാലയായ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട്ഓ ഫ് സോഷ്യൽ സയൻസിൽ അധ്യാപക തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. 22 ഒഴുവുകളാണുള്ളത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഒഴിവുകൾ

• എൽ.ഡി.ക്ലർക്ക് – 10 ഒഴിവ്
•ഡെപ്യുട്ടി രജിസ്ട്രാർ സെക്ഷൻ •ഓഫീസർ -4
•അസി. മാനേജർ (പബ്ലിക്കേഷൻസ്)-1•സിസ്റ്റം അണലിസ്ററ് കം പ്രോഗ്രാമർ -1
•ഹെൽത്ത് ഓഫിസർ -1
•അസി. എഞ്ചിനിയർ -1
•സെക്ഷൻ ഓഫീസർ (ഡൈനിങ് ഹാൾ )-1
•പ്രോഗ്രാമർ -1
•സീനിയർ ടെക്നിക്കൽ •അസിസ്റ്റന്റ്( -എസ്.എം.ആൻഡ്.സി. എസ് )1
•സ്റ്റേനോഗ്രാഫർ ഗ്രേഡ് ll-1

യോഗ്യത
ലോവർ ഡിവിഷൻ ക്ലർക്ക് തസ്തികയിലേക്ക് എഞ്ചിനീയറിങ് ഒഴികെയുള്ള വിഷയങ്ങളിൽ ബിരുദവും മിനുട്ടിൽ 35 വാക്ക് ടൈപ്പിംഗ് സ്പീടും കമ്പ്യൂട്ടറിൽ പ്രാവിണ്യമുള്ളവർക്കും അപേക്ഷിക്കാം.മറ്റ് തസ്തികയിലേക്കുള്ള യോഗ്യതാ വിവരങ്ങൾ വെബ്സൈറ്റിൽ നിന്ന് ലഭിക്കും.

  13 കോടി രൂപയ്ക്ക് ആഡംബര ഓഫീസ് സ്വന്തമാക്കി കാർത്തിക് ആര്യൻ

അപേക്ഷഫീസ് :
ഭിന്നശേഷിക്കാർക്കും എസ്.സി /എസ്.ടി വിഭാഗക്കാർക്കും 500 രൂപ. മറ്റ് വിഭാഗക്കാർക്ക് 1000 രൂപ.

അപേക്ഷിക്കേണ്ട രീതി :

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതയുടെ അടിസ്ഥാനത്തിൽ നോട്ടിഫിക്കേഷൻ വായിച്ചശേഷം http://recruitment.tiss.edu/ എന്ന വെബ്സൈറ്റിൽ അപേക്ഷിക്കേണ്ടതാണ്.

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 3.

Story highlight : job vaccancy in tata institutes

Related Posts
ട്രെയിനിൽ നിന്ന് തേങ്ങ തലയിൽ വീണ് യുവാവിന് ദാരുണാന്ത്യം
railway accident death

മുംബൈക്കടുത്ത് ട്രെയിനിൽ നിന്ന് യാത്രക്കാരൻ എറിഞ്ഞ തേങ്ങ തലയിൽ വീണ് 20കാരൻ മരിച്ചു. Read more

13 കോടി രൂപയ്ക്ക് ആഡംബര ഓഫീസ് സ്വന്തമാക്കി കാർത്തിക് ആര്യൻ
Kartik Aaryan Office

ലുക്ക ചുപ്പി, സോനു കെ ടിറ്റു കി സ്വീറ്റി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ Read more

  ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും സിനിമയിലേക്ക്
മുംബൈയിൽ 3.58 കോടി രൂപയുടെ മെഫെഡ്രോൺ പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ
Mephedrone drug bust

മുംബൈയിൽ 3.58 കോടി രൂപയുടെ മെഫെഡ്രോൺ മയക്കുമരുന്നുമായി മൂന്ന് പേരെ പോലീസ് അറസ്റ്റ് Read more

കപിൽ ശർമ്മയ്ക്ക് മുന്നറിയിപ്പുമായി എംഎൻഎസ്; ‘ബോംബെ’ എന്ന് വിളിക്കരുതെന്ന് താക്കീത്
MNS warns Kapil Sharma

കോമഡി താരം കപിൽ ശർമ്മയോട് പരിപാടിക്കിടെ ബോംബെ എന്ന് ഉപയോഗിക്കരുതെന്ന് താക്കീത് നൽകി Read more

മുംബൈയിൽ നാവികസേന ഉദ്യോഗസ്ഥന്റെ തോക്ക് മോഷണം പോയി; വ്യാജവേഷത്തിലെത്തി കബളിപ്പിച്ച് മോഷ്ടാവ്
Rifle stolen from Navy

മുംബൈയിൽ നാവികസേനയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥനിൽ നിന്ന് തോക്കും വെടിയുണ്ടകളും മോഷണം പോയി. Read more

  പലസ്തീൻ ഐക്യദാർഢ്യ സമ്മേളനവും അന്താരാഷ്ട്ര മാധ്യമോത്സവവും കേരളത്തിൽ
മുംബൈയിൽ യാത്രക്കാരിൽ നിന്ന് പണം തട്ടിയ 13 റെയിൽവേ ഉദ്യോഗസ്ഥർക്കെതിരെ നടപടി
Railway Police Extortion

മുംബൈയിൽ യാത്രക്കാരിൽ നിന്ന് പണം തട്ടിയ കേസിൽ ഒരു സീനിയർ ഇൻസ്പെക്ടർ ഉൾപ്പെടെ Read more

മുംബൈയിൽ ഭീഷണി സന്ദേശം അയച്ച ജ്യോത്സ്യൻ അറസ്റ്റിൽ
Mumbai bomb threat

മുംബൈയിൽ ആക്രമണ ഭീഷണി മുഴക്കിയ ജ്യോത്സ്യൻ അറസ്റ്റിലായി. ബിഹാർ സ്വദേശിയായ അശ്വിനികുമാറിനെയാണ് നോയിഡയിൽ Read more

കരിം ലാലയുമായി കൊമ്പുകോർത്തു; മുംബൈ ദിനങ്ങൾ ഓർത്തെടുത്ത് മേജർ രവി
Karim Lala encounter

മുംബൈയിലെ ഹോട്ടൽ ജീവിതത്തിനിടെ അധോലോക നായകൻ കരിം ലാലയുമായി ഏറ്റുമുട്ടിയ അനുഭവം പങ്കുവെച്ച് Read more

ദാദർ നായർ സമാജം ശതാബ്ദി ആഘോഷിക്കുന്നു

കേരളത്തിന് പുറത്തുള്ള ഏറ്റവും പഴക്കംചെന്ന മലയാളി സംഘടനകളിലൊന്നായ ദാദർ നായർ സമാജം ഒരു Read more