മണപ്പുറം ഫൈനാൻസിലും അജ്മൽ ബിസ്മിയിലും ജോലി ഒഴിവ്

നിവ ലേഖകൻ

Updated on:

Job Vacancies Manappuram ajmal bismi
Job Vacancies Manappuram ajmal bismi

മണപ്പുറം ഫിനാൻസ് ലിമിറ്റഡിൽ വിവിധ തസ്തിക കളിൽ ഒഴിവ്.പ്ലസ് ടു പാസായവർക്ക് മുതൽ ബി.സി.എ/എം.സി.എ/ ബി.ടെക്/ബി.എസ്.സി-ഐ.ടി/എം.എസ്.സി-ഐ.ടി എന്നീ യോഗ്യതയുള്ളവർക്ക് വരെ അവസരമുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അപേക്ഷിക്കാനായി സിവി [email protected] എന്ന ഇമെയിൽ ഐഡിയിലേക്ക് അയക്കുക.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 17 മുതൽ 30 വരെ നടക്കുന്ന റിക്രൂട്ട്മെൻറ്-ൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 9072606694,8182397837,7012640875 എന്നീ നമ്പറിൽ ബന്ധപ്പെടാം.

കൂടാതെ,അജ്മൽ ബിസ്മി ഹൈപ്പർ മാർക്കറ്റ് വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

ബില്ലിംഗ് സ്റ്റാഫ്, മൊബൈൽ സെയിൽസ്മാൻ, ലാപ്ടോപ്പ് സെയിൽസ്മാൻ, ഡിജിറ്റൽ ആക്സസറീസ് സെയിൽസ്മാൻ, വെയർ ഹൗസ് മാനേജർ, ഡിസ്പാച്ച്/സ്റ്റോർ ഇൻ ചാർജ് ഗോഡൗൺ സൂപ്പർവൈസർ, ഡിസൈനർ

എന്നീ ഒഴിവുകളിൽ ആണ് അവസരം.

അപേക്ഷിക്കാനായി സിവി [email protected] എന്ന ഇമെയിൽ ഐഡിയിലേക്ക് അയക്കുക.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 23, 24 തീയതികളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 9446559492 എന്നീ നമ്പറിൽ ബന്ധപ്പെടാം.


 Story highlight : job vaccancy at manappuram finance Lmt. And Ajmal bismi

Related Posts
കഴക്കൂട്ടം വനിത ഗവൺമെന്റ് ഐ.ടി.ഐയിൽ ജോലി ഒഴിവുകൾ ; അഭിമുഖത്തിൽ പങ്കെടുക്കുക.
Kazhakoottam Women's Government ITI

കഴക്കൂട്ടം വനിത ഗവൺമെന്റ് ഐ.ടി.ഐയിൽ നിരവധി ജോലി ഒഴിവുകൾ. യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികൾ Read more

കേരളാ മിൽമ ഒഴിവുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം ; അവസാന തീയതി ഡിസംബർ ഒന്ന്.
Kerala Co-operative Milk Marketing

കേരള സർക്കാർ ജോലികൾ അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇതാ ഒരു സുവർണ്ണാവസരം. കേരള കോ-ഓപ്പറേറ്റീവ് Read more

ഡിലൈറ്റ് ഗ്രൂപ്പ് അബുദാബിയിൽ ഓഫീസ് ബോയ് ജോലി നേടാൻ അവസരം ; ഫ്രീ വിസ.
Delight Group Abu Dhabi

കമ്പനി ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്നുവോ, ഇതാ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം. ഡിലൈറ്റ് ഗ്രൂപ്പ് Read more

പത്താം ക്ലാസ്സ് യോഗ്യതയുള്ളവർക്ക് ദുബായിൽ ജോലിനേടാൻ അവസരം ; ഇപ്പോൾ തന്നെ അക്ഷിക്കാം.
Job vacancy Dubai

കമ്പനി ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്നുവോ, ഇതാ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം. വേൾഡ് സെക്യൂരിറ്റി Read more

കേരള മഹിള സമഖ്യ സൊസൈറ്റിയിൽ ഹൗസ് മദർ, കൗൺസിലർ ; വാക്ക് ഇൻ ഇന്റർവ്യൂ ഒക്ടോബർ 30ന്.
Kerala Mahila Samakhya Society

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഗേൾസ്ഹോമിലേക്ക് ഹൗസ് മദർ, Read more

സൗദിയിലെ ജോലി ഒഴിവുകളിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു ; സൗജന്യ വിസയും ടിക്കറ്റും.
Job vacancy Saudi

നിങ്ങൾ കമ്പനി ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്നുവോ, ഇതാ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം. അൽ Read more

ആർസിഐയിൽ നിരവധി ഒഴിവുകൾ ; ഓഫ്ലൈനായി അപേക്ഷിക്കുക.
Rehabilitation Council Of India

ഏറ്റവും പുതിയ കേന്ദ്ര സർക്കാർ ജോലികൾ തേടുന്ന ഉദ്യോഗാർത്ഥികൾക്കായി ഇതാ ഒരു സുവർണ്ണാവസരം. Read more

Cognizant GenC Developer തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു ; അവസാന തീയതി ഒക്ടോബർ 24.
Cognizant job vaccancy

Cognizant അവരുടെ OFF CAMPUS DRIVE ഓൺ ചെയ്തിരിക്കുകയാണ്. Cognizant GenC Developerതസ്തികകളിലേക്ക് Read more

ടോയോട്ട ഖത്തറിൽ വീണ്ടും തൊഴിൽ അവസരങ്ങൾ ; ഓൺലൈനായി അപേക്ഷിക്കാം.
Job vacancy Qatar

നിങ്ങൾ ഖത്തറിൽ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്നുവോ, ഇതാ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം. അബ്ദുല്ല Read more