കമ്പനി ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്നുവോ, ഇതാ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം.
ഡിലൈറ്റ് ഗ്രൂപ്പ് ദുബായിലെ ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
തസ്തികയുടെ പേര് : ഓഫീസ് ബോയ്സ്
ശമ്പളം : 1000 ദിർഹം
യോഗ്യത : SSLC / +2
ജോലി സ്ഥലം : അബുദാബി
അഭിമുഖം : ഓൺലൈനിലൂടെ നടത്തുന്നു.
സൗജന്യ ഭക്ഷണവും താമസവും ഒരുക്കിയിരിക്കുന്നു.
റിക്രൂട്ട്മെന്റ് ടീം ബയോഡാറ്റകൾ പരിശോധനാ വിധേയമാക്കിയ ശേഷം ഷോർട്ട് ലിസ്റ്റ് ചെയ്ത അപേക്ഷകരെ ബന്ധപ്പെടുന്നതായിരിക്കും.
ഇവരിൽ നിന്നും നേരിട്ടുള്ള അഭിമുഖം വഴിയായിരിക്കും പ്രവേശനം.
ഷോർട്ട്ലിസ്റ്റ് ചെയ്ത അപേക്ഷകർക്കുളള അഭിമുഖം ഓൺലൈനായി നടത്തുന്നതാണ്.
അപേക്ഷിക്കേണ്ട രീതി : മേൽപ്പറഞ്ഞ തസ്തികയിലേക്ക് താല്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർഥികൾ
[email protected] എന്ന ഇമെയിൽ വഴി അപേക്ഷ സമർപ്പിക്കുക.
അറിയിപ്പ്! നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക.ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല. എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ [email protected] എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.
Story highlight : Job vacancy at Delight Group Abu Dhabi.