Headlines

Jobs

ഖത്തറിൽ ഡാർവിഷ് ഫെസിലിറ്റി കമ്പനി ജോലി ഒഴിവുകളിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു ; ഓൺലൈനായി അപേക്ഷിക്കൂ.

Darwish Facility Management Qatar

നിങ്ങൾ കമ്പനി ജോലികൾ ചെയ്യുവാൻ ആഗ്രഹിക്കുന്നുവോ, ഇതാ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഡാർവിഷ് ഫെസിലിറ്റി മാനേജ്മെന്റ് ഖത്തറിലെ ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.

താൽപര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കുക.

ജോലി ഒഴിവുകൾ : HVAC ടെക്‌നിഷ്യൻ
ഇലക്ട്രിഷ്യൻ
പ്ലമ്പർ
BMS ടെക്‌നിഷ്യൻ
കാർപെന്റെർ
ഹാൻഡിമാൻ
ലോ വോൾടേജ് ടെക്‌നിഷ്യൻ
ക്ലീനേഴ്സ്

യോഗ്യത : SSLC/ +2 / ഡിപ്ലോമ.

പ്രായപരിധി : 42 വയസ്സിൽ താഴെയായിരിക്കണം.

അപേക്ഷിക്കേണ്ട രീതി : മേൽപ്പറഞ്ഞ ഒഴിവുകളിലേക്ക് താല്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർഥികൾ [email protected]  എന്ന ഇ മെയിൽ വഴി അപേക്ഷ സമർപ്പിക്കുക.

റിക്രൂട്ട്മെന്റ് ടീം ബയോഡാറ്റകൾ പരിശോധനാ വിധേയമാക്കിയ ശേഷം ഷോർട്ട് ലിസ്റ്റ് ചെയ്ത അപേക്ഷകരെ ബന്ധപ്പെടുന്നതായിരിക്കും.

ഇവരിൽ നിന്നും നേരിട്ടുള്ള അഭിമുഖം വഴിയായിരിക്കും പ്രവേശനം.ഷോർട്ട്ലിസ്റ്റ് ചെയ്ത അപേക്ഷകർക്കുളള അഭിമുഖ തീയതി പിന്നീട് അറിയിക്കുന്നതാണ്.

അറിയിപ്പ്!  നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്.  ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക.ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല.  എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ [email protected] എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.

Story highlight : Job vacancy at Darwish Facility Management in Qatar. 

More Headlines

മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; യുഎഇയിൽ നിന്നെത്തിയ 38കാരന് രോഗബാധ
യുഎഇ സ്വദേശി പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ മടപ്പുരയിൽ
2026 ലോകകപ്പ് യോഗ്യത: യു.എ.ഇക്ക് മുന്നില്‍ ഖത്തറിന് പരാജയം
കെഫാ ചാമ്പ്യൻസ് ലീഗ് സീസൺ-4 സെപ്റ്റംബർ 15 മുതൽ ആരംഭിക്കും
ബംഗ്ലാദേശിലെ സംഘർഷം: വനിത ട്വന്റി 20 ലോകകപ്പ് യുഎഇയിലേക്ക് മാറ്റി
ഐസിഎൽ ഗ്രൂപ്പ് ദുബായിൽ മറൈൻ ടൂറിസം സംരംഭം ആരംഭിച്ചു
യുഎഇയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി യുവതി മരിച്ചു; പൊലീസ് ആത്മഹത്യയെന്ന്
മലയാളി സഹോദരിമാർ യു.എ.ഇ. ക്രിക്കറ്റ് ടീമിൽ; ഏഷ്യാകപ്പിൽ ചരിത്രമെഴുതാൻ
യുഎഇയിൽ സൈബർ കുറ്റവാളികൾക്കെതിരെ വ്യാപക പരിശോധന; നൂറുകണക്കിന് പേർ പിടിയിൽ

Related posts