ലൈംഗിക പീഡനക്കേസ്: ജയസൂര്യയുടെ മുന്കൂര് ജാമ്യഹര്ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

നിവ ലേഖകൻ

Jayasurya sexual harassment case

ലൈംഗിക പീഡനക്കേസില് നടന് ജയസൂര്യ സമര്പ്പിച്ച മുന്കൂര് ജാമ്യഹര്ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തനിക്കെതിരായ പരാതി അടിസ്ഥാനരഹിതമാണെന്നാണ് ജയസൂര്യയുടെ വാദം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പരാതിയില് പറയുന്ന ദിവസങ്ങളില് ഷൂട്ടിങ് നടന്നിട്ടില്ലെന്നും വിദേശത്തായതിനാല് എഫ്ഐആര് കണ്ടിട്ടില്ലെന്നും ജയസൂര്യ ചൂണ്ടിക്കാട്ടുന്നു. ഹര്ജിയില് കോടതി സര്ക്കാരിനോട് നിലപാട് തേടിയിരുന്നു.

നിലവില് രണ്ട് പീഡനക്കേസുകളാണ് ജയസൂര്യയ്ക്ക് എതിരെയുള്ളത്. സ്ത്രീത്വത്തെ അപമാനിച്ചു, സ്ത്രീകളെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്താന് ശ്രമിച്ചു എന്നീ വകുപ്പുകളിലാണ് ജയസൂര്യക്കെതിരെ രണ്ട് കേസുകള് രജിസ്റ്റര് ചെയ്തിരിക്കുന്നത്.

എറണാകുളം കൂത്താട്ടുകുളം, തിരുവനന്തപുരം കന്റോണ്മെന്റ് സ്റ്റേഷനുകളിലാണ് ഈ കേസുകള് രജിസ്റ്റര് ചെയ്തിരിക്കുന്നത്. സെക്രട്ടേറിയേറ്റില് സിനിമാ ചിത്രീകരണത്തിനിടെ ലൈംഗികപീഡനമുണ്ടായെന്ന നടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജയസൂര്യയ്ക്ക് എതിരെ കേസ് എടുത്തത്.

സെക്ഷന് 354,354 എ, 509 എന്നീ വകുപ്പുകള് ചുമത്തിയിട്ടുണ്ട്. വിദേശത്തായിരുന്ന ജയസൂര്യ കഴിഞ്ഞ 19ന് നാട്ടില് തിരിച്ചെത്തിയിരുന്നു.

  ശബരിമല സ്വർണക്കൊള്ള: ശാസ്ത്രീയ പരിശോധനയ്ക്ക് ഹൈക്കോടതി അനുമതി

Story Highlights: Actor Jayasurya’s anticipatory bail plea in sexual harassment case to be considered by High Court today

Related Posts
ശബരിമല സ്വര്ണക്കൊള്ള: ഉണ്ണികൃഷ്ണന് പോറ്റിയുടെ വിദേശയാത്രകള് അന്വേഷണത്തില്
Sabarimala gold theft case

ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ വിദേശയാത്രകൾ അന്വേഷണ പരിധിയിൽ. 2019-നും 2025-നും Read more

ഹാൽ സിനിമയുടെ കാര്യത്തിൽ അടുത്ത വെള്ളിയാഴ്ച വിധി!
Haal movie controversy

സെൻസർ ബോർഡ് നിർദ്ദേശങ്ങൾക്കെതിരെ ഹാൽ സിനിമയുടെ അണിയറ പ്രവർത്തകർ നൽകിയ ഹർജിയിൽ വാദം Read more

ശബരിമല സ്വർണക്കൊള്ള: ശാസ്ത്രീയ പരിശോധനയ്ക്ക് ഹൈക്കോടതി അനുമതി
Sabarimala gold theft

ശബരിമല സ്വർണക്കൊള്ളക്കേസിൽ ശാസ്ത്രീയ പരിശോധന നടത്താൻ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി അനുമതി Read more

  ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മിനുട്സിൽ ക്രമക്കേടെന്ന് ഹൈക്കോടതി
ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം ബോർഡിനെ സംശയനിഴലിൽ നിർത്തി ഹൈക്കോടതി
Sabarimala gold theft

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നിലവിലെ ദേവസ്വം ബോർഡിനെ ഹൈക്കോടതി സംശയ നിഴലിൽ നിർത്തി. 2019-ലെ Read more

ഉണ്ണികൃഷ്ണൻ പോറ്റി ലക്ഷ്യമിട്ടത് രാജ്യാന്തര വിഗ്രഹക്കടത്തോ? ഹൈക്കോടതിയുടെ സംശയം
Sabarimala gold scam

ശബരിമലയിലെ ഉണ്ണികൃഷ്ണൻ പോറ്റി ലക്ഷ്യമിട്ടത് രാജ്യാന്തര വിഗ്രഹക്കടത്താണെന്ന് ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു. ഇതിൽ Read more

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മിനുട്സിൽ ക്രമക്കേടെന്ന് ഹൈക്കോടതി
Sabarimala gold theft

ശബരിമല സ്വർണ്ണക്കൊള്ളയിൽ ദേവസ്വം മിനുട്സിൽ ക്രമക്കേടുണ്ടെന്ന് ഹൈക്കോടതി കണ്ടെത്തി. 2025-ൽ സ്വർണ്ണപ്പാളി കൊടുത്തുവിടാനുള്ള Read more

മുസ്ലിം വിവാഹം; ആദ്യ ഭാര്യയുടെ അഭിപ്രായം കേൾക്കണമെന്ന് ഹൈക്കോടതി
Muslim second marriage

മുസ്ലിം പുരുഷൻ രണ്ടാമത് വിവാഹം കഴിക്കുമ്പോൾ ആദ്യ ഭാര്യയുടെ അഭിപ്രായം കേൾക്കണമെന്ന് ഹൈക്കോടതി. Read more

  ഹാൽ സിനിമയുടെ കാര്യത്തിൽ അടുത്ത വെള്ളിയാഴ്ച വിധി!
ലൈംഗിക പീഡന കേസ്: ബ്രിജ് ഭൂഷൺ പ്രോ റെസ്ലിംഗ് ലീഗ് വേദിയിൽ മുഖ്യാതിഥി
Brij Bhushan Sharan Singh

ലൈംഗിക പീഡനക്കേസിൽ വിചാരണ നേരിടുന്ന ബി.ജെ.പി എം.പി ബ്രിജ് ഭൂഷൺ ശരൺ സിംഗ് Read more

മോളി വധക്കേസിൽ പ്രതിയെ കുറ്റവിമുക്തനാക്കി ഹൈക്കോടതി; വധശിക്ഷ റദ്ദാക്കി
Moly murder case

പുത്തൻവേലിക്കര മോളി വധക്കേസിൽ പ്രതിയായ അസം സ്വദേശി പരിമൾ സാഹുവിനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. Read more

തൃശ്ശൂരിൽ കോൺഗ്രസ് നേതാവിനെതിരെ ലൈംഗികാതിക്രമ പരാതി; കെ.പി.സി.സി പ്രസിഡന്റിന് കത്തയച്ച് പ്രവർത്തക
sexual harassment complaint

തൃശ്ശൂരിൽ കോൺഗ്രസ് നേതാവിനെതിരെ ലൈംഗികാതിക്രമ പരാതിയുമായി കോൺഗ്രസ് പ്രവർത്തക രംഗത്ത്. പുതുക്കാട് ബ്ലോക്ക് Read more

Leave a Comment