ഇസ്രയേൽ പാർലമെന്റ് ഉൻവയെ നിരോധിച്ചു; ഗസയിലേക്കുള്ള സഹായം പ്രതിസന്ധിയിൽ

നിവ ലേഖകൻ

Israel bans UNRWA

ഇസ്രയേലി പാർലമെന്റ് ഐക്യരാഷ്ട്ര സംഘടനയുടെ പലസ്തീൻ അഭയാർത്ഥി ഏജൻസിയെ (യുഎൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി – ഉൻവ) നിരോധിച്ചുകൊണ്ടുള്ള നിയമം പാസാക്കി. ഈ നിരോധനം 90 ദിവസത്തിനുള്ളിൽ പ്രാബല്യത്തിൽ വരും. ഇതോടെ ഉൻവയ്ക്ക് ഇസ്രയേലിലും ഇസ്രയേൽ അധീന കിഴക്കൻ ജറുസലേമിലും പ്രവർത്തിക്കാൻ സാധിക്കില്ല.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇസ്രയേൽ ഉദ്യോഗസ്ഥരും ഏജൻസി ജീവനക്കാരും തമ്മിൽ ബന്ധപ്പെടുന്നതിനും വിലക്ക് നിലവിൽ വന്നു. ഗസ ഉൾപ്പടെയുള്ള പ്രദേശങ്ങളിലെ അവസ്ഥ ഇതോടെ വഷളാകുമെന്ന് കരുതപ്പെടുന്നു. ഗസയിലേക്ക് സഹായമെത്തിക്കാനായി ഉൻവയ്ക്ക് ഇസ്രയേൽ സൈന്യവുമായി സഹകരണം ആവശ്യമാണ്.

എന്നാൽ ഉൻവയെ ഭീകരപ്രവർത്തനങ്ങളുടെ മറയായി ഉപയോഗിക്കുന്നുവെന്നും ഹമാസുമായി ആഴത്തിലുള്ള ബന്ധമുണ്ടെന്നുമാണ് ഇസ്രയേൽ ആരോപിക്കുന്നത്. ഇസ്രയേൽ ആക്രമണത്തിൽ അടിമുടി തകർന്ന ഗസയിൽ ഉൾപ്പടെ സഹായമെത്തിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന സംഘടനയാണ് ഉൻവ. സംഘടനയുടെ നൂറ് കണക്കിന് പ്രവർത്തകർ ഇസ്രയേലി ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുമുണ്ട്.

ഇസ്രയേലിന്റെ ഈ നടപടിയെ അപകടകരമായ നീക്കമെന്നാണ് ഉൻവ തലവൻ ഫിലിപ് ലസറിനി വിശേഷിപ്പിച്ചത്. പലസ്തീനികളുടെ ദുരിതം കൂടുതൽ ആഴത്തിലുള്ളതാക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

  വഖഫ് പ്രമേയം രാജ്യസഭാ തീരുമാനത്തോടെ അപ്രസക്തമാകുമെന്ന് സുരേഷ് ഗോപി

Story Highlights: Israel’s parliament passes law banning UNRWA, impacting aid to Gaza

Related Posts
ഹമാസിനെതിരെ പ്രതിഷേധിച്ചവരെ വധിച്ചതായി റിപ്പോർട്ട്
Gaza Hamas Protests

ഗാസയിൽ ഹമാസിനെതിരെ പ്രതിഷേധിച്ച ആറു പേരെ തട്ടിക്കൊണ്ടുപോയി വധിച്ചതായി റിപ്പോർട്ട്. പ്രതിഷേധത്തിൽ പങ്കെടുത്തവരെ Read more

ഗാസയിൽ ഇസ്രായേൽ കരയാക്രമണം: 24 മരണം
Gaza ground offensive

തെക്കൻ ഗാസയിലെ റഫയിൽ ഇസ്രായേൽ സൈന്യം നടത്തിയ കര ആക്രമണത്തിൽ 24 പേർ Read more

വെടിനിർത്തൽ കരാർ ലംഘിച്ച് ബെയ്റൂട്ടിൽ ഇസ്രയേൽ മിസൈൽ ആക്രമണം
Beirut missile attack

ബെയ്റൂട്ടിന്റെ തെക്കൻ മേഖലയിൽ ഇസ്രയേൽ മിസൈൽ ആക്രമണം നടത്തി. നവംബറിൽ ഉണ്ടാക്കിയ വെടിനിർത്തൽ Read more

ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണം: ഹമാസ് നേതാവ് ഉൾപ്പെടെ 19 പേർ കൊല്ലപ്പെട്ടു
Gaza airstrikes

ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് നേതാവ് സലാ ബർദാവിൽ ഉൾപ്പെടെ 19 Read more

ലെബനനിൽ ഇസ്രയേൽ ആക്രമണം: ഏഴ് പേർ കൊല്ലപ്പെട്ടു
Israel-Lebanon conflict

ലെബനനിൽ ഇസ്രയേൽ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെടുകയും 40 പേർക്ക് Read more

ഗസ്സയിലെ ആക്രമണം: ബന്ദികളെ മോചിപ്പിക്കണമെന്ന് ഇസ്രായേൽ
Gaza

ഗസ്സയിൽ വെടിനിർത്തൽ നിർദേശങ്ങൾ ഹമാസ് തള്ളിയതിനെ തുടർന്നാണ് വീണ്ടും ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ Read more

ഗാസയിൽ ഇസ്രയേൽ കര ആക്രമണം: 20 പലസ്തീനികൾ കൊല്ലപ്പെട്ടു
Gaza

ഇസ്രയേൽ സേന ഗാസയിൽ കരമാർഗ്ഗമുള്ള ആക്രമണം ആരംഭിച്ചു. ഇന്നത്തെ വ്യോമാക്രമണങ്ങളിൽ 20 പലസ്തീനികൾ Read more

ഗസ്സയിൽ ഇസ്രയേൽ വ്യോമാക്രമണം: 300-ലധികം പേർ കൊല്ലപ്പെട്ടു
Gaza attack

ഇസ്രയേൽ-ഹമാസ് വെടിനിറുത്തൽ ചർച്ചകൾക്ക് ശേഷമുള്ള ഏറ്റവും വലിയ ആക്രമണത്തിൽ ഗസ്സയിൽ 300-ലധികം പേർ Read more

  ലോക്സഭയിൽ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി
ഇസ്രയേലും യൂറോപ്പിലെ തീവ്ര വലതുപക്ഷവും: നെതന്യാഹുവിന്റെ നയങ്ങൾ വിവാദത്തിൽ
Antisemitism

റൊമാനിയയിലെ തീവ്ര വലതുപക്ഷ നേതാവ് കാലിൻ ജോർജെസ്കുവുമായുള്ള ബന്ധം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ Read more

Leave a Comment