യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന് ഇസ്രയേൽ പ്രവേശന വിലക്കേർപ്പെടുത്തി

നിവ ലേഖകൻ

Israel bans UN Secretary-General

യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന് ഇസ്രയേൽ രാജ്യത്തേക്കുള്ള പ്രവേശനം വിലക്കി. ഇറാന്റെ ആക്രമണത്തെ ഗുട്ടറസ് അപലപിച്ചില്ലെന്ന ആരോപണത്തിന്റെ പേരിലാണ് ഈ അസാധാരണ നടപടി. യുദ്ധം അവസാനിപ്പിക്കണമെന്ന് ഗുട്ടറസ് സ്വീകരിച്ച ശക്തമായ നിലപാടാണ് ഇസ്രയേലിനെ പ്രകോപിപ്പിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഐക്യരാഷ്ട്ര സംഘടനയുടെ ചരിത്രത്തിലെ കറയെന്ന് വിശേഷിപ്പിച്ചാണ് അദ്ദേഹത്തെ വിലക്കിയത്. ഇറാന്റെ വിപ്ലവസേന ടെൽ അവീവ്, ജെറുസലേം നഗരങ്ങളിലെ ലക്ഷ്യങ്ങളിലേക്ക് ഇരുന്നൂറോളം മിസൈലുകൾ തൊടുത്തെങ്കിലും ഇതുവരെ ഇസ്രയേൽ തിരിച്ചടിച്ചിട്ടില്ല. ജനവാസകേന്ദ്രങ്ങളല്ല, മൊസാദ് ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളെയാണ് ഇറാൻ ലക്ഷ്യമിട്ടത്.

മറുപടി കരുതലോടെ മതിയെന്നാണ് ഇസ്രയേൽ ക്യാബിനറ്റിന്റെ തീരുമാനം. എണ്ണശുദ്ധീകരണശാലകളും ആണവനിലയങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്താനാണ് ഇസ്രയേൽ ആലോചിക്കുന്നത്. ഗാസയിലെ ഇസ്രയേൽ ആക്രമണത്തിന് ഒരു വർഷം തികയാൻ ദിവസങ്ങൾ മാത്രമാണ് ബാക്കി.

ലെബനനിലും ഇസ്രയേൽ ആക്രമണം തുടരുകയാണ്. ആറ് മാസത്തിനിടെ രണ്ടാം തവണയാണ് ഇസ്രയേലിന് നേരെ ഇറാന്റെ നേരിട്ടുള്ള ആക്രമണം. ഗസയിലും ലെബനനിലും യുദ്ധമുന്നറിയിപ്പുകൾ നൽകാത്ത അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇസ്രയേലിന്റെ കാര്യത്തിൽ മാത്രം പുലർത്തുന്ന ജാഗ്രതയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

  ഓപ്പറേഷൻ സിന്ദൂറിനെ അഭിനന്ദിച്ച് ഇസ്രായേൽ; ഇന്ത്യയ്ക്ക് പിന്തുണയെന്ന് ആവർത്തിച്ചു

Story Highlights: Israel bars UN Secretary-General Antonio Guterres from entering the country, accusing him of not condemning Iran’s attack

Related Posts
ഓപ്പറേഷൻ സിന്ദൂറിനെ അഭിനന്ദിച്ച് ഇസ്രായേൽ; ഇന്ത്യയ്ക്ക് പിന്തുണയെന്ന് ആവർത്തിച്ചു
Operation Sindoor

കശ്മീരിലെ പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ Read more

ഇറാൻ വിദേശകാര്യ മന്ത്രി ഇന്ത്യയിൽ; നിർണായക കൂടിക്കാഴ്ചകൾ ഇന്ന്
Iran foreign minister India

ഇറാൻ വിദേശകാര്യ മന്ത്രി ഡോ. അബ്ബാസ് അറാഗ്ചി ഇന്ത്യയിലെത്തി. രണ്ട് ദിവസത്തെ ഔദ്യോഗിക Read more

  ധീരജിനെ കുത്തിയ കത്തിക്ക് പുഷ്പചക്രം; യൂത്ത് കോൺഗ്രസിന് കെ.കെ. രാഗേഷിന്റെ മുന്നറിയിപ്പ്
യെമനിലെ തുറമുഖത്ത് ഇസ്രായേൽ ബോംബാക്രമണം
Israel Yemen conflict

ടെൽ അവീവിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ ഹൂതികൾ നടത്തിയ മിസൈൽ ആക്രമണത്തിന് പിന്നാലെ, Read more

ഇസ്രായേൽ വിമാനത്താവളത്തിൽ മിസൈൽ ആക്രമണം; 8 പേർക്ക് പരിക്ക്
Ben Gurion Airport attack

യെമനിലെ ഹൂതി വിമതർ ഇസ്രായേലിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ മിസൈൽ ആക്രമണം നടത്തി. Read more

ഖത്തർ ഗേറ്റ് ആരോപണം അടിസ്ഥാനരഹിതമെന്ന് ഖത്തർ പ്രധാനമന്ത്രി
Qatar Gaza mediation

ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വരുത്താനുള്ള ശ്രമങ്ങളെക്കുറിച്ച് ഇസ്രായേൽ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന Read more

ഇറാനിലെ തുറമുഖ സ്ഫോടനം: 14 മരണം, 750 പേർക്ക് പരിക്ക്
Bandar Abbas explosion

ഇറാനിലെ ബന്ദർ അബ്ബാസിലെ ഷാഹിദ് രാജി തുറമുഖത്ത് ഉണ്ടായ വൻ സ്ഫോടനത്തിൽ 14 Read more

ഇറാനിലെ തുറമുഖ നഗരത്തിൽ വൻ സ്ഫോടനം: നാല് മരണം, 562 പേർക്ക് പരിക്ക്
Bandar Abbas explosion

ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖ നഗരത്തിൽ ഉണ്ടായ വൻ സ്ഫോടനത്തിൽ നാല് പേർ Read more

  കെപിസിസി സമ്പൂർണ്ണ പുനഃസംഘടനയ്ക്ക്; രണ്ട് മാസത്തിനുള്ളിൽ പുതിയ ടീം
ഷാഹിദ് രാജി തുറമുഖത്ത് വൻ സ്ഫോടനം: 400 ലധികം പേർക്ക് പരിക്ക്
Shahid Rajaee port explosion

ഇറാനിലെ ഷാഹിദ് രാജി തുറമുഖത്ത് വൻ സ്ഫോടനം. 400 ലധികം പേർക്ക് പരിക്കേറ്റു. Read more

കാശ്മീർ പ്രശ്നം: ഇന്ത്യ-പാക് മധ്യസ്ഥതയ്ക്ക് ഇറാൻ തയ്യാർ
Kashmir mediation

കാശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയിൽ മധ്യസ്ഥത വഹിക്കാൻ ഇറാൻ തയ്യാറാണെന്ന് വിദേശകാര്യ മന്ത്രി. Read more

ആണവ ചർച്ച: നേരിട്ട് ചർച്ചയ്ക്കില്ലെന്ന് ഇറാൻ
Iran nuclear talks

ആണവ പദ്ധതിയെച്ചൊല്ലി അമേരിക്കയുമായി നേരിട്ട് ചർച്ചയ്ക്കില്ലെന്ന് ഇറാൻ പ്രഖ്യാപിച്ചു. മധ്യസ്ഥർ വഴി ചർച്ചയ്ക്ക് Read more

Leave a Comment