ഇസ്പാഫ് പാരന്റ്സ് എക്സലൻസ് അവാർഡ് വിതരണം

ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ പാരന്റ്സ് ഫോറം (ഇസ്പാഫ്) പത്താം, പന്ത്രണ്ടാം ക്ലാസുകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെയും അവരുടെ മാതാപിതാക്കളെയും പാരന്റ്സ് എക്സലൻസ് അവാർഡ് നൽകി ആദരിച്ചു. പത്താം ക്ലാസിലെ 19 കുട്ടികളുടെയും പന്ത്രണ്ടാം ക്ലാസിലെ 15 കുട്ടികളുടെയും രക്ഷിതാക്കളെയാണ് ആദരിച്ചത്. കൂടാതെ, ഇരു വിഭാഗങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച 12 വിദ്യാർത്ഥികൾക്കും ഇസ്പാഫ് അംഗങ്ങളുടെ എട്ടു കുട്ടികൾക്കും ചടങ്ങിൽ ഉപഹാരങ്ങൾ സമ്മാനിച്ചു. ജിദ്ദ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. മുഹമ്മദ് ഇംറാൻ മുഖ്യാതിഥിയായി പങ്കെടുത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്ത്യൻ സ്കൂൾ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഡോ. ഫർഹീൻ താഹ, ഡോ. പ്രിൻസ് സിയാഉൽ ഹസൻ, ഡോ. മുഹമ്മദ് അബ്ദുൽ സലീം എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. 9-12 ബ്ലോക് പെൺകുട്ടികളുടെ വിഭാഗം എച്ച്.

എം സിദ്ദീഖാ തരന്നം, 1-2 ആൺകുട്ടികളുടെ വിഭാഗം എച്ച്. എം അബ്ദുൽ റസാഖ് എന്നിവരും പങ്കെടുത്തു. സ്പോൺസർമാരായ ബ്രീസ് എസി എംഡി കെ. എം. റിയാസ്, ഗ്രീൻ ബോക്സ് ലോജിസ്റ്റിക്സ് സിഇഒ അൻവർ അബ്ദുറഹ്മാൻ, ഗ്ലോബൽ എക്സ്പ്രസ് ഇന്റർനാഷണലിന്റെ സാക്കിർ ഹുസൈൻ എന്നിവരും ചടങ്ങിൽ സാന്നിധ്യമറിയിച്ചു.

  സിബിഎസ്ഇ സിംഗിൾ ഗേൾ ചൈൽഡ് മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷിക്കാം

ഇസ്പാഫ് രക്ഷാധികാരികളായ സലാഹ് കാരാടൻ, നാസർ ചാവക്കാട്, മുഹമ്മദ് ബൈജു എന്നിവരും മറ്റു ഭാരവാഹികളും അഭ്യുദയകാംക്ഷികളുമായ മജീദ്, റിയാസ്, ഷിഹാബ്, യൂനുസ്, ബുഷൈർ, അബ്ദുൽ ഗഫൂർ, റഫീഖ്, അൻവർലാൽ, അൻവർഷാജ, ലത്തീഫ് മൊഗ്രാൽ, നജീബ്, അനീസാ ബൈജു, റിൻഷി, സജീർ, സഫറുല്ല, ഫസ് ലിൻ എന്നിവർ അവാർഡുകൾ വിതരണം ചെയ്തു. പ്രസിഡന്റ് ഡോ. മുഹമ്മദ് ഫൈസൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി എൻജിനീയർ മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. ഫെല്ലാ ഫാത്തിമ ഖുർആനിൽനിന്ന് അവതരിപ്പിച്ചു. ഐഷ റൻസി മാസ്റ്റർ ഓഫ് സെറിമണി ആയിരുന്നു.

കൺവീനർ എൻജിനീയർ അബ്ദുൽ മജീദ് നന്ദി പറഞ്ഞു.

Related Posts
കോളേജ് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവുമായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻ്റ്
quiz competition

തിരുവനന്തപുരം പി.ടി.പി. നഗറിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻ്റ്, Read more

  സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകൾ ഫെബ്രുവരി 17 മുതൽ
സിബിഎസ്ഇ സിംഗിൾ ഗേൾ ചൈൽഡ് മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷിക്കാം
CBSE scholarship

സിബിഎസ്ഇ സിംഗിൾ ഗേൾ ചൈൽഡ് മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷകൾ സ്വീകരിക്കുന്നു. പത്താം ക്ലാസ്സിൽ Read more

ഹിന്ദി ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാം; അവസാന തീയതി സെപ്റ്റംബർ 30
Hindi Diploma Course

റഗുലർ ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. 50 Read more

സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകൾ ഫെബ്രുവരി 17 മുതൽ
CBSE board exams

സിബിഎസ്ഇ 10, 12 ക്ലാസ് ബോർഡ് പരീക്ഷകളുടെ താൽക്കാലിക ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പരീക്ഷകൾ Read more

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു
CBSE Board Exams

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) 2026-ൽ നടക്കാനിരിക്കുന്ന പത്താം ക്ലാസ്, Read more

ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പഠനോപകരണ സഹായം: വിദ്യാജ്യോതി പദ്ധതിയിലേക്ക് അപേക്ഷിക്കാം
Vidya Jyoti Scheme

സാമൂഹ്യനീതി വകുപ്പിന്റെ വിദ്യാജ്യോതി പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഒൻപതാം ക്ലാസ് മുതൽ ബിരുദാനന്തര Read more

  ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പഠനോപകരണ സഹായം: വിദ്യാജ്യോതി പദ്ധതിയിലേക്ക് അപേക്ഷിക്കാം
പട്ടിക വിഭാഗത്തിലെ 17 വിദ്യാർത്ഥികൾക്ക് പൈലറ്റ് ലൈസൻസ്: സർക്കാർ സഹായം
Kerala education support

സംസ്ഥാന സർക്കാർ പട്ടിക വിഭാഗത്തിൽപ്പെട്ട 17 വിദ്യാർത്ഥികളെ പൈലറ്റുമാരാക്കി. രണ്ട് എൽഡിഎഫ് സർക്കാരുകളുടെ Read more

കേരളത്തിലെ ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് മാർഗ്ഗദീപം സ്കോളർഷിപ്പിന് അപേക്ഷിക്കാം
Margadeepam Scholarship

കേരളത്തിലെ ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായി 2025-26 വർഷത്തിലെ മാർഗ്ഗദീപം സ്കോളർഷിപ്പിന് അപേക്ഷിക്കാം. മുസ്ലിം, ക്രിസ്ത്യൻ, Read more

കിലയും യുഎൻ യൂണിവേഴ്സിറ്റിയും സഹകരിക്കുന്നു; ഉന്നത വിദ്യാഭ്യാസ രംഗത്ത് പുത്തൻ മാറ്റങ്ങൾക്ക് തുടക്കം
KILA UN University collaboration

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനും യുഎൻ യൂണിവേഴ്സിറ്റിയും തമ്മിൽ ഗവേഷണ-പഠന സഹകരണത്തിന് Read more

ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
literary awards kerala

സംസ്ഥാനത്തെ അധ്യാപകരുടെ സാഹിത്യ സൃഷ്ടികൾക്ക് നൽകുന്ന പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ Read more