അതിരപ്പിള്ളിയിൽ മുറിവേറ്റ കാട്ടാനയ്ക്ക് മയക്കുവെടി

Anjana

അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയ്ക്ക് മയക്കുവെടി നൽകി ചികിത്സ ആരംഭിച്ചു. കാട്ടാനക്കൂട്ടത്തിനൊപ്പം ഉണ്ടായിരുന്ന ആനയെ മാറ്റിയ ശേഷമാണ് മൂന്ന് തവണ മയക്കുവെടി വെച്ചത്. ഇതിൽ ഒരു തവണ ലക്ഷ്യം കണ്ടു. മയക്കുവെടിയേറ്റ ആന വനമേഖലയിലേക്ക് നീങ്ങിയതിനാൽ ദൗത്യസംഘം പിന്തുടരുകയാണ്. ഇല്ലിക്കാടിന് സമീപമെത്തിയപ്പോഴാണ് ആന മയങ്ങിയത്. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചികിത്സ നടത്തുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രണ്ട് ദിവസം കാണാമറയത്തായിരുന്ന കാട്ടാനയെ ഇന്ന് രാവിലെയാണ് മൂന്ന് ആനകൾക്കൊപ്പം കണ്ടെത്തിയത്. ആന മയങ്ങിക്കഴിഞ്ഞാൽ വിശദമായ ചികിത്സ ആരംഭിക്കും. ആനയുടെ മസ്തകത്തിലെ മുറിവ് എങ്ങനെയുണ്ടായി എന്ന് കണ്ടെത്തുന്നതിനായി മെറ്റൽ ഡിക്ടറ്റർ ഉപയോഗിച്ച് പരിശോധന നടത്തും. മുൻഭാഗത്തെ എയർസെല്ലുകൾക്ക് അണുബാധയേറ്റതായി വനം വകുപ്പ് അറിയിച്ചു.

കുംകിയാനയുടെ പുറത്തിരുന്ന് ചികിത്സ നടത്താനായിരുന്നു ആദ്യ തീരുമാനം. പിന്നീട് വാഹനത്തിന്റെ പുറത്തിരുന്ന് ചികിത്സിക്കാൻ തീരുമാനിച്ചു. മസ്തകത്തിൽ എങ്ങനെയാണ് മുറിവേറ്റത് എന്നതിൽ വ്യക്തതയില്ല. ഏതെങ്കിലും തരത്തിലുള്ള ലോഹവസ്തു മസ്തകത്തിൽ ഉണ്ടോ എന്ന് പരിശോധിക്കും.

  യു.ജി.സി. കരട് നിയമം: കേന്ദ്രത്തിനെതിരെ മന്ത്രി ആർ. ബിന്ദു

Story Highlights: An injured wild elephant in Athirappilly was tranquilized and treated.

Related Posts
വീരേന്ദ്ര സെവാഗും ഭാര്യ ആരതിയും വേർപിരിയുന്നുവെന്ന് റിപ്പോർട്ട്
Virender Sehwag

ക്രിക്കറ്റ് താരം വീരേന്ദ്ര സെവാഗും ഭാര്യ ആരതിയും വേർപിരിയുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. 2004 Read more

വനം വകുപ്പിൽ രഹസ്യ വിവരശേഖരണ സെൽ
Sleeper Cell

വനം വകുപ്പിൽ രഹസ്യ വിവരശേഖരണത്തിനായി സ്ലീപ്പർ സെൽ രൂപീകരിച്ചു. ഓരോ സർക്കിളിലും അഞ്ച് Read more

സർവകലാശാലാ നിയമഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകാരം
University Act Amendment

സർവകലാശാലാ ഘടനയിൽ സുപ്രധാന മാറ്റങ്ങൾ വരുത്തുന്ന നിയമഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. സിൻഡിക്കേറ്റ് Read more

  വൈക്കത്ത് വീട്ടുതീപിടിത്തത്തിൽ വയോധിക മരിച്ചു
അതിരപ്പിള്ളിയിൽ പരിക്കേറ്റ കാട്ടാനയെ കണ്ടെത്തി
Injured Elephant

അതിരപ്പിള്ളിയിൽ മസ്തകത്തിൽ പരിക്കേറ്റ കാട്ടാനയെ വെറ്റിലപ്പാറയിൽ കണ്ടെത്തി. രണ്ട് ദിവസമായി കാണാതിരുന്ന ആനയെ Read more

അതിരപ്പിള്ളിയിൽ പരിക്കേറ്റ കാട്ടാനയ്ക്കായുള്ള തിരച്ചിൽ തുടരുന്നു
Athirappilly Wild Elephant

അതിരപ്പിള്ളിയിൽ മസ്തകത്തിൽ ഗുരുതരമായി പരിക്കേറ്റ കാട്ടാനയെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്നും തുടരും. രണ്ട് Read more

ജന്മാവകാശ പൗരത്വം: ട്രംപിന് തിരിച്ചടി
Birthright Citizenship

ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള ഡോണൾഡ് ട്രംപിന്റെ ഉത്തരവിന് കോടതി സ്റ്റേ. 14 ദിവസത്തേക്കാണ് Read more

മാരുതി സുസുക്കി വാഹനങ്ങൾക്ക് വില വർധന
Maruti Suzuki Price Hike

ഫെബ്രുവരി ഒന്നു മുതൽ മാരുതി സുസുക്കി വിവിധ മോഡലുകളുടെ വില വർധിപ്പിക്കും. വർധിച്ചുവരുന്ന Read more

റിപ്പബ്ലിക് ദിനത്തിൽ ഒരു ലക്ഷം ട്രാക്ടറുകൾ റോഡിലിറങ്ങും: കർഷകർ
Farmers Protest

റിപ്പബ്ലിക് ദിനത്തിൽ പഞ്ചാബ്, ഹരിയാന റോഡുകളിൽ ഒരു ലക്ഷത്തിലധികം ട്രാക്ടറുകൾ ഇറങ്ങുമെന്ന് കർഷക Read more

  സെയ്ഫ് അലി ഖാന്റെ ഇൻഷുറൻസ് ക്ലെയിം: ചർച്ചകൾ സജീവം
ഊർങ്ങാട്ടിരിയിൽ കിണറ്റിൽ വീണ കാട്ടാനയെ രക്ഷപ്പെടുത്തി
Elephant Rescue

ഇരുപത് മണിക്കൂറിലധികം കിണറ്റിൽ കുടുങ്ങിയ കാട്ടാനയെ ഊർങ്ങാട്ടിരിയിൽ നിന്ന് രക്ഷപ്പെടുത്തി. ജെസിബി ഉപയോഗിച്ച് Read more

ഡിജിറ്റൽ സർവേയിൽ കേരളം രാജ്യത്തിന് മാതൃക: റവന്യു മന്ത്രി
Digital Land Survey

'എന്റെ ഭൂമി' പദ്ധതി രാജ്യത്തിന് മാതൃകയാണെന്ന് റവന്യു മന്ത്രി രാജൻ. ഡിജിറ്റൽ സർവേയിൽ Read more

Leave a Comment