ഇന്ത്യന് ഫര്മസിസ്റ്റസ് അസോസിയേഷന് ഖത്തര് കാരംസ് ടൂര്ണമെന്റ്: ജംഷാദ് ശനീബ് സഖ്യം ജേതാക്കള്

നിവ ലേഖകൻ

Indian Pharmacists Association Qatar Carrom Tournament

ഇന്ത്യന് ഫര്മസിസ്റ്റസ് അസോസിയേഷന് ഖത്തര് സംഘടിപ്പിച്ച സ്പോര്ട്സ് ഫിയസ്റ്റ 2024 ന്റെ ഭാഗമായുള്ള ഡബിള്സ് കാരംസ് ടൂര്ണമെന്റില് ജംഷാദ് ശനീബ് സഖ്യം വിജയികളായി. വാശിയേറിയ ഫൈനല് മത്സരത്തില് ആസിഫ് -സകീര് സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഇവര് കിരീടം നേടിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അല് നാസ്സര് കാരംസ് ക്ലബ്ബില് നടന്ന ഈ മത്സരം ഖത്തര് ഇന്ത്യന് കാരംസ് അസോസിയേഷന് ജനറല് സെക്രട്ടറി ഇബ്രാഹിം സിലോണ് ഉത്ഘാടനം ചെയ്തു. ടീം ബീറ്റാബ്ലോക്കേഴ്സ്, അഡ്രെനിനെര്ജിക് സ്ട്രൈകേഴ്സ്, വൈറ്റാമിന് റോക്കഴ്സ്, പ്രോബയോട്ടിക് ബൂസ്റ്റേഴ്സ് എന്നീ നാല് ഗ്രൂപ്പുകളില് നിന്നായി 12 ടീമുകളാണ് മത്സരത്തില് പങ്കെടുത്തത്.

ആവേശകരമായ മത്സരങ്ങളിലൂടെ മുന്നേറിയ ടീമുകള് ഫൈനലില് എത്തി. മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില് നവീന്-അസ്ഹര് സഖ്യത്തെ പരാജയപ്പെടുത്തി മഷൂദ്-ശുഹൈല് സഖ്യം വിജയം നേടി.

ടൂര്ണമെന്റിന്റെ വിജയത്തിനായി സജീര്, ഷാനവാസ് കോഴിക്കല്, അബ്ദുല് റഹിമാന് എരിയാല്, ഹനീഫ് പേരാല്, ഷംനാദ്, അഷ്റഫ് നെല്ലിക്കുന്ന്, അമീര് അലി, ഷാനവാസ് ബദ്രിയ, അഖില്, സത്താര്, ജാഫര്, ഷാനവാസ് പുന്നോളി, അഹമ്മദ്, അല്ത്താഫ് തുടങ്ങിയവര് നേതൃത്വപരമായ പങ്ക് വഹിച്ചു. ഇന്ത്യന് ഫര്മസിസ്റ്റസ് അസോസിയേഷന് ഖത്തറിന്റെ സ്പോര്ട്സ് ഫിയസ്റ്റ് 2024 ന്റെ ഭാഗമായി സംഘടിപ്പിച്ച ഈ മത്സരം കാരംസ് പ്രേമികള്ക്ക് ഏറെ ആവേശം പകര്ന്നു.

  ബ്രസീലിനെ തകർത്ത് അർജന്റീന ലോകകപ്പ് യോഗ്യത നേടി

Story Highlights: Indian Pharmacists Association Qatar organizes doubles carrom tournament as part of Sports Fiesta 2024

Related Posts
ഖത്തർ ജയിൽ മോചന ഫണ്ട്: ഔദ്യോഗിക അനുമതിയില്ലെന്ന് ഐ.സി.ബി.എഫ്
Qatar Jail Release Fund

ഖത്തറിലെ ജയിലുകളിൽ കഴിയുന്ന മലയാളികളുടെ മോചനത്തിനായി കേരളത്തിൽ നടക്കുന്ന ധനസമാഹരണം ഖത്തർ ഔദ്യോഗിക Read more

റമദാൻ പ്രമാണിച്ച് ഖത്തറിൽ തടവുകാർക്ക് പൊതുമാപ്പ്
Qatar Ramadan pardon

റമദാൻ മാസത്തോടനുബന്ധിച്ച് ഖത്തർ അമീർ തടവുകാർക്ക് പൊതുമാപ്പ് നൽകി. ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെടാത്തവർക്കാണ് Read more

ഇന്ത്യ-ഖത്തർ കരാറുകൾ: തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നു
India-Qatar agreements

ഖത്തർ അമീറിന്റെ ഇന്ത്യൻ സന്ദർശന വേളയിൽ ഇരട്ട നികുതി ഒഴിവാക്കൽ, വരുമാന നികുതി Read more

ഖത്തർ പൗരന്മാർക്ക് ഇന്ത്യൻ ഇ-വിസ: അമീറിന്റെ സന്ദർശനത്തിന് മുന്നോടിയായി സുപ്രധാന തീരുമാനം
e-visa

ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഇന്ത്യ സന്ദർശിക്കുന്നതിന് Read more

  ഐപിഎൽ: കെകെആർ ഹൈദരാബാദിനെതിരെ 201 റൺസ് വിജയലക്ഷ്യം ഉയർത്തി
നിവിൻ പോളിയുടെ പുതിയ ലുക്ക് വൈറൽ; ‘പ്രേമം’ ജോർജിനെ ഓർമ്മിപ്പിക്കുന്നു
Nivin Pauly

ഖത്തറിൽ ഫിറ്റ്നെസ് സെന്റർ ഉദ്ഘാടനത്തിനെത്തുന്ന നിവിൻ പോളിയുടെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ Read more

ഖത്തർ: താമസ നിയമ ലംഘകർക്ക് മൂന്ന് മാസത്തെ സാവകാശം
Qatar Residency Law

ഖത്തറിലെ താമസ നിയമം ലംഘിച്ച് രാജ്യത്ത് തുടരുന്നവർക്ക് മൂന്ന് മാസത്തെ സാവകാശ കാലയളവ് Read more

അഖിലേന്ത്യാ കബഡി: കൊല്ലവും കോഴിക്കോടും വനിതാ ഫൈനലിൽ; പുരുഷ വിഭാഗത്തിൽ തെലങ്കാനയ്ക്ക് ജയം
Kabaddi

സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന അഖിലേന്ത്യാ കബഡി ടൂർണമെന്റിൽ വനിതാ വിഭാഗത്തിൽ Read more

ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ: ഖത്തർ കരട് കൈമാറി
Israel-Hamas ceasefire

ഇസ്രായേൽ-ഹമാസ് സംഘർഷത്തിന് വിരാമമിടാൻ വെടിനിർത്തൽ കരട് ഖത്തർ ഇസ്രായേലിനും ഹമാസിനും കൈമാറി. ബന്ദികളുടെ Read more

അഖിലേന്ത്യാ അന്തർ സർവകലാശാല അത്ലറ്റിക് മീറ്റ്: പുതിയ മാറ്റങ്ങളുമായി ഭുവനേശ്വറിൽ നാളെ തുടക്കം
All India Inter-University Athletic Meet

ഭുവനേശ്വറിൽ നാളെ മുതൽ അഖിലേന്ത്യാ അന്തർ സർവകലാശാല അത്ലറ്റിക് മീറ്റ് ആരംഭിക്കും. ഇത്തവണ Read more

  ഐപിഎൽ: ഡൽഹിയെ നേരിടാൻ ഹൈദരാബാദ്, കമ്മിൻസ് ടോസ് നേടി
ഐപിഎല് 2025 മെഗാ ലേലം: 577 താരങ്ങള്, 10 ഫ്രാഞ്ചൈസികള്, സൗദിയില് നവംബര് 24, 25 തീയതികളില്
IPL 2025 mega auction

ഐപിഎല് 2025 സീസണിലേക്കുള്ള മെഗാ ലേലം നവംബര് 24, 25 തീയതികളില് സൗദി Read more

Leave a Comment