സിംബാബ്വെക്കെതിരെ ഇന്ത്യയുടെ തകര്പ്പന് ജയം; അഭിഷേക് ശര്മയുടെ വെടിക്കെട്ട് ബാറ്റിങ്

സിംബാബ്വെക്കെതിരായ രണ്ടാം ടി20 മത്സരത്തില് ഇന്ത്യന് യുവനിര 100 റണ്സിന്റെ മിന്നുന്ന ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 235 റണ്സെന്ന കൂറ്റന് വിജയലക്ഷ്യം ഉയര്ത്തി. എന്നാല് സിംബാബ്വെക്ക് 134 റണ്സില് കളി അവസാനിപ്പിക്കേണ്ടി വന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആദ്യ മത്സരത്തിലെ 13 റണ്സിന്റെ തോല്വിക്ക് ഇത്രയും കനപ്പിച്ചുള്ള മറുപടി കിട്ടുമെന്ന് സിംബാബ്വെ കരുതിക്കാണില്ല. അഭിഷേക് ശര്മയായിരുന്നു രണ്ടാം മത്സരത്തിലെ താരം. 33 പന്തില് അര്ധ സെഞ്ചറിയിലെത്തിയ അഭിഷേകിന് 100 തികക്കാന് പിന്നീട് വേണ്ടിവന്നത് കേവലം 13 പന്തുകള് മാത്രം.

വ്യക്തിഗത സ്കോര് 82ല് നില്ക്കെ തുടരെ മൂന്ന് സിക്സറുകള് പായിച്ചാണ് അഭിഷേക് കന്നി സെഞ്ച്വറി നേടിയത്. ഏഴ് ഫോറും എട്ട് സിക്സും അടങ്ങുന്നതായിരുന്നു അഭിഷേകിന്റെ ഇന്നിങ്സ്. രാജ്യാന്തര ടി20യില് ഏറ്റവും വേഗത്തില് സെഞ്ചറി നേടുന്ന ഇന്ത്യന് താരമെന്ന നേട്ടം ഈ മത്സരത്തോടെ അഭിഷേക് സ്വന്തം പേരിലാക്കി.

  കേരളത്തിൽ സ്വർണവിലയിൽ നേരിയ ഇടിവ്

മത്സരത്തില് താന് ഉപയോഗിച്ചത് സ്വന്തം ബാറ്റല്ലെന്ന് അഭിഷേക് വെളിപ്പെടുത്തി. ടീം ഇന്ത്യയുടെ ക്യാപ്റ്റന് ശുഭ്മന് ഗില്ലിന്റെ ബാറ്റ് ഉപയോഗിച്ചാണ് സിംബാബ്വെക്കെതിരെ താരം സെഞ്ച്വറി നേടിയത്. ഇന്ത്യയുടെ ആദ്യജയത്തോടെ പരമ്പര 1-1 എന്ന നിലയിലാണ്.

മലയാളി താരം സഞ്ജു സാംസണ് ഉള്പ്പെടെ ടീമിലിടം കണ്ടെത്തുമോ എന്നതാണ് ആരാധകര് ഉറ്റുനോക്കുന്നത്.

Related Posts
ഐക്യു Z10 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു
iQOO Z10 launch

ഐക്യുവിന്റെ പുതിയ സ്മാർട്ട്ഫോൺ ശ്രേണിയായ Z10 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു. മികച്ച Read more

യുപിഐ സേവനങ്ങൾക്ക് രാജ്യത്തുടനീളം സാങ്കേതിക തടസ്സം നേരിടുന്നു
UPI outage

രാജ്യത്തെമ്പാടും യുപിഐ സേവനങ്ങൾ തകരാറിലായി. ഗൂഗിൾ പേ, ഫോൺ പേ, പേയ്ടിഎം തുടങ്ങിയ Read more

എംജി വിൻഡ്സർ ഇവി: ആറ് മാസത്തിനുള്ളിൽ 20,000 വിൽപ്പനയുമായി റെക്കോർഡ്
MG Windsor EV sales

ഇന്ത്യൻ വിപണിയിൽ എംജി വിൻഡ്സർ ഇവി വൻ വിജയം. ആറ് മാസത്തിനുള്ളിൽ 20,000 Read more

മുതിർന്ന പൗരന്മാരുടെ ഇളവ് പിൻവലിച്ച് റെയിൽവേയ്ക്ക് 8,913 കോടി അധിക വരുമാനം
senior citizen railway concession

മുതിർന്ന പൗരന്മാർക്കുള്ള ട്രെയിൻ ടിക്കറ്റ് ആനുകൂല്യങ്ങൾ പിൻവലിച്ചതിലൂടെ ഇന്ത്യൻ റെയിൽവേയ്ക്ക് അഞ്ച് വർഷത്തിനുള്ളിൽ Read more

ടെലികോം കവറേജ് മാപ്പ് പുറത്തിറങ്ങി: പുതിയ സിം എടുക്കും മുൻപ് പരിശോധിക്കാം
telecom coverage map

പുതിയ സിം കാർഡുകൾ വാങ്ങുന്നതിന് മുമ്പ് നെറ്റ്വർക്ക് ലഭ്യത പരിശോധിക്കാൻ ടെലികോം കമ്പനികളുടെ Read more

ഐപിഎൽ: ഡൽഹി ക്യാപിറ്റൽസ് ആർസിബിയെ തോൽപ്പിച്ചു
IPL

ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ ഡൽഹി ക്യാപിറ്റൽസ് Read more

  ഗുജറാത്ത് ടൈറ്റൻസിന് ജയം; ആർസിബിയെ എട്ട് വിക്കറ്റിന് തകർത്തു
128 വർഷങ്ങൾക്ക് ശേഷം ക്രിക്കറ്റ് ഒളിമ്പിക്സിലേക്ക് തിരിച്ചെത്തുന്നു
Olympics Cricket

2028ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ ക്രിക്കറ്റ് മത്സരങ്ങൾ തിരിച്ചെത്തുന്നു. ടി20 ഫോർമാറ്റിലാണ് മത്സരങ്ങൾ Read more

ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്ക് വില കുറയാൻ സാധ്യത
electronics price drop

അമേരിക്ക-ചൈന വ്യാപാര യുദ്ധം ഇന്ത്യയിലെ ഇലക്ട്രോണിക്സ് വിപണിയിൽ വിലക്കുറവിന് കാരണമാകുന്നു. ചൈനീസ് നിർമ്മാതാക്കൾ Read more

ബീഹാറിൽ ഇടിമിന്നലേറ്റ് 13 മരണം; സർക്കാർ ധനസഹായം പ്രഖ്യാപിച്ചു
Bihar Lightning Strikes

ബീഹാറിലെ നാല് ജില്ലകളിലായി ഇടിമിന്നലേറ്റ് 13 പേർ മരിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ Read more