ഇന്ത്യ-ചൈന അതിർത്തിയിൽ പെട്രോളിംഗ് പുനരാരംഭിക്കുന്നു; സൈനിക പിന്മാറ്റം പൂർത്തിയായി

Anjana

India-China border patrolling

ഇന്ത്യ-ചൈന അതിർത്തിയിലെ ഡെപ്സാങിലും ഡെംചോകിലും ഇരു രാജ്യങ്ങളിലെയും സൈനിക പിന്മാറ്റം പൂർത്തിയായതായി കരസേന അറിയിച്ചു. ഈ രണ്ട് മേഖലകളിൽ മാത്രമായി ഇന്ന് പെട്രോളിംഗ് നടപടികൾ ആരംഭിക്കും. മേഖലയിൽ കമാൻഡർ തല ചർച്ചകൾ തുടരുമെന്നും അറിയിപ്പിൽ പറയുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആശയക്കുഴപ്പം ഒഴിവാക്കുന്നതിനായി പട്രോളിങ് നടത്തുന്ന സൈനികരുടെ എണ്ണം ഇരുരാജ്യങ്ങളും പരസ്പരം കൈമാറും. ദീപാവലി ദിനത്തിൽ മധുര പലഹാരങ്ങൾ അതിർത്തിയിൽ കൈമാറുമെന്നും കരസേന അറിയിച്ചു. സൈനിക പിന്മാറ്റം ഉണ്ടായെങ്കിലും മേഖലയിൽ ഇരു രാജ്യങ്ങളുടെയും നിരീക്ഷണം തുടരും.

നിയന്ത്രണ രേഖയിൽനിന്ന്‌ പിൻവാങ്ങുന്നതിൽ ധാരണയായതായി കഴിഞ്ഞ ആഴ്‌ചയാണ്‌ ഇന്ത്യ പ്രഖ്യാപിച്ചത്‌. പട്രോളിങ്‌ 2020 ഏപ്രിലിന്‌ മുൻപുള്ള നിലയിലാണ് പുനഃരാരംഭിച്ചത്. 2020 ജൂണിൽ ഗാൽവാൻ സംഘർഷത്തെ തുടർന്നാണ്‌ നിയന്ത്രണ രേഖയിൽ ഇരു രാജ്യങ്ങളും സൈനിക സാന്നിധ്യം വർധിപ്പിച്ചത്‌. സേനകളുടെ പിന്മാറ്റം സംബന്ധിച്ച വ്യക്തതയ്ക്കായി ആളില്ലാ വിമാനങ്ങൾ ഉപയോഗിച്ചും നേരിട്ടും സൈന്യം പരിശോധന നടത്തും. താത്ക്കാലിക നിർമിതികൾ നീക്കം ചെയ്യുന്നതും പിന്മാറ്റത്തിന്റെ ഭാഗമാണ്.

  പെരിയ കേസ്: നേതാക്കളെ പ്രതി ചേർത്തത് രാഷ്ട്രീയ പ്രേരിതം - സിപിഐഎം

Story Highlights: India-China border disengagement complete in Depsang and Demchok, patrolling to resume today

Related Posts
ഇന്ത്യ-ചൈന അതിർത്തിയിൽ സൈനിക പിന്മാറ്റം പൂർത്തിയായി; പട്രോളിങ് പുനഃരാരംഭിക്കാൻ ഒരുങ്ങി
India-China border disengagement

ഇന്ത്യ-ചൈന അതിർത്തിയിലെ സൈനിക പിന്മാറ്റം പൂർത്തിയായതായി പ്രതിരോധവൃത്തങ്ങൾ അറിയിച്ചു. ഡെപ്സാങ്ങിലും ഡെംചോക്കിലുമാണ് സൈനിക Read more

പാക്കിസ്ഥാനിൽ ഭീകരാക്രമണം: പത്ത് പൊലീസുകാർ കൊല്ലപ്പെട്ടു
Pakistan terrorist attack

പാക്കിസ്ഥാനിലെ ദേറ ഇസ്മായിൽ ഖാനിൽ നടന്ന ഭീകരാക്രമണത്തിൽ പത്ത് പൊലീസുകാർ കൊല്ലപ്പെട്ടു. തെഹ്‌രീക്-ഇ-താലിബാൻ Read more

ബ്രിക്സ് ഉച്ചകോടിയില്‍ മോദി-ഷി ജിന്‍പിങ് കൂടിക്കാഴ്ച; അതിര്‍ത്തി സമാധാനത്തിന് മുന്‍ഗണന
Modi Xi Jinping BRICS meeting

ബ്രിക്സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും കൂടിക്കാഴ്ച നടത്തി. Read more

  ഡൽഹിയിൽ സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ; 'പ്യാരീ ദീദി യോജന'യുമായി കോൺഗ്രസ്
മേഘാലയയിൽ ബംഗ്ലാദേശ് മുൻ നേതാവിൻ്റെ മൃതദേഹം കണ്ടെത്തി; ദുരൂഹത നിലനിൽക്കുന്നു
Bangladesh leader body found Meghalaya

മേഘാലയയിലെ ജയന്തിയ ഹിൽസിൽ ബംഗ്ലാദേശിലെ മുൻ അവാമി ലീഗ് നേതാവ് ഇഷാഖ് അലി Read more

ലഡാക്കിലെ 14,000 അടി ഉയരത്തിൽ ഐടിബിപി സ്വാതന്ത്ര്യദിനം ആഘോഷിച്ചു
ITBP Independence Day celebration Ladakh

ലഡാക്കിലെ 14,000 അടി ഉയരമുള്ള കടുപ്പമേറിയ ഭൂപ്രദേശത്ത് ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി) Read more

ബംഗ്ലാദേശിലെ സംഘർഷം: അതിർത്തി സ്ഥിതി നിരീക്ഷിക്കാൻ കേന്ദ്രസർക്കാർ ഉന്നതതല സമിതി
Bangladesh violence, India border monitoring, minority protection

ബംഗ്ലാദേശിലെ സംഘർഷാവസ്ഥ കാരണം അവിടുത്തെ ഇന്ത്യക്കാരുടെ സുരക്ഷയും മതന്യൂനപക്ഷങ്ങളുടെ സംരക്ഷണവും ഉറപ്പുവരുത്തുന്നതിനായി കേന്ദ്രസർക്കാർ Read more

വ്യാജ രേഖകളുമായി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി ദമ്പതികൾ അറസ്റ്റിൽ
Bangladeshi couple fake documents India border

പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാറിൽ വ്യാജ രേഖകളുമായി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി Read more

  മധ്യപ്രദേശിൽ ഞെട്ടിക്കുന്ന കൊലപാതകം: അയൽക്കാരന്റെ തലയറുത്ത് അച്ഛനും മകനും
ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഭീകരാക്രമണം: സൈനികന് വീരമൃത്യു

ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു സംഭവിച്ചു. ഉത്തര്‍പ്രദേശിലെ ഹാത്രസ് Read more

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക