ട്വന്റി 20 ലോകകപ്പ് ; അടുത്ത വര്ഷത്തെ മത്സരങ്ങൾ ഒക്ടോബര് 16 നു തുടക്കം കുറിക്കും.

നിവ ലേഖകൻ

T20 World Cup 2022
 T20 World Cup 2022

2022 ട്വന്റി 20 ലോകകപ്പിന് ഒക്ടോബർ 16-ന് ഓസ്ട്രേലിയയിൽ തുടക്കം കുറിക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നവംബർ 13 ആം തീയതി മെൽബൺ ക്രിക്കറ്റ് മൈതാനത്ത് ഫൈനൽ മത്സരം അരങ്ങേറും.രാജ്യാന്തര ക്രിക്കറ്റ് കൗൺസിലാണ് ഇക്കാര്യം പുറത്തുവിട്ടത്.

ഓസ്ട്രേലിയയിലെ ഏഴ് നഗരങ്ങളിലായാണ് ട്വന്റി 20 ലോകകപ്പ് മത്സരങ്ങൾ നടക്കുക. ആദ്യമായാണ് ഓസ്ട്രേലിയ ട്വന്റി 20 ലോകകപ്പിന് വേദിയാകുന്നത്.

ബ്രിസ്ബെയ്ൻ, ഗീലോങ്, ഹൊബാർട്ട്, പെർത്ത് തുടങ്ങിയ സ്ഥലങ്ങളിലാണ് ഗ്രൂപ്പ് മത്സരങ്ങൾ.

നവംബർ 9, 10 തീയതികളിൽ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലും അഡ്ലെയ്ഡ് ഓവലിലും സെമി ഫൈനൽ മത്സരങ്ങൾ അരങ്ങേറും.

Story highlight : ICC T20 World Cup 2022 will start on October 16.

  സുരക്ഷാ ഭീഷണിയെ തുടർന്ന് പാകിസ്ഥാൻ സൂപ്പർ ലീഗ് യു.എ.ഇയിലേക്ക്
Related Posts
ഐപിഎൽ 2025 മെയ് 17 മുതൽ പുനരാരംഭിക്കും; ഫൈനൽ ജൂൺ 3 ന്
IPL 2025

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അതിർത്തിയിലെ സംഘർഷങ്ങൾ വർധിച്ചതിനെ തുടർന്ന് നിർത്തിവെച്ച ഐപിഎൽ 2025 Read more

രോഹിത്തിന് പിന്നാലെ കോലിയും; ടെസ്റ്റ് ക്രിക്കറ്റിന് കനത്ത നഷ്ടം
Virat Kohli Retirement

രോഹിത് ശർമ്മയുടെ വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെ വിരാട് കോലിയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് Read more

ഐ.പി.എൽ മത്സരങ്ങൾ പുനരാരംഭിക്കും; ഡൽഹി – പഞ്ചാബ് മത്സരം വീണ്ടും നടത്തും
IPL matches

വെടിനിർത്തൽ ധാരണയായതിനെ തുടർന്ന് ഐ.പി.എൽ മത്സരങ്ങൾ പുനരാരംഭിക്കാൻ ബി.സി.സി.ഐ തീരുമാനിച്ചു. ഇന്ത്യ-പാക് സംഘർഷം Read more

സുരക്ഷ കണക്കിലെടുത്ത് ഐപിഎൽ നിർത്തിവെച്ച് ബിസിസിഐ
IPL temporarily suspend

രാജ്യസുരക്ഷ കണക്കിലെടുത്ത് ഐപിഎൽ താൽക്കാലികമായി നിർത്തിവയ്ക്കാൻ ബിസിസിഐ തീരുമാനിച്ചു. കളിക്കാരുടെയും ടീം ഉടമകളുടെയും Read more

  സുരക്ഷ കണക്കിലെടുത്ത് ഐപിഎൽ നിർത്തിവെച്ച് ബിസിസിഐ
സുരക്ഷാ ഭീഷണിയെ തുടർന്ന് പാകിസ്ഥാൻ സൂപ്പർ ലീഗ് യു.എ.ഇയിലേക്ക്
Pakistan Super League

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ വർധിച്ച സാഹചര്യത്തിൽ പാകിസ്ഥാൻ സൂപ്പർ ലീഗ് (പി.എസ്.എൽ) Read more

അതിർത്തിയിലെ സംഘർഷം; ഐപിഎൽ ഷെഡ്യൂളിൽ മാറ്റമുണ്ടാകുമോ? ബിസിസിഐയുടെ പ്രതികരണം ഇങ്ങനെ
IPL 2025 schedule

അതിർത്തിയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിലും 2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) Read more

ഐപിഎൽ: രാജസ്ഥാൻ റോയൽസിന് കിരീട പ്രതീക്ഷകൾ മങ്ങി
Rajasthan Royals IPL

ഐപിഎൽ ആദ്യ ജേതാക്കളായ രാജസ്ഥാൻ റോയൽസിന് ഈ സീസൺ നിരാശയായിരുന്നു. പതിനൊന്ന് മത്സരങ്ങളിൽ Read more

മുംബൈയിലെ കുട്ടികൾക്ക് കായിക പരിശീലനത്തിലൂടെ പുതുജീവൻ
sports training

മുംബൈയിലെ ചുവന്ന തെരുവുകളിലും ചേരികളിലുമുള്ള കുട്ടികൾക്ക് കായിക പരിശീലനം നൽകി ജീവിതത്തിൽ പുതിയൊരു Read more

ഐപിഎൽ ചരിത്രം തിരുത്തി പതിനാലുകാരൻ; വൈഭവ് സൂര്യവംശി എന്ന പ്രതിഭയുടെ കഥ
Vaibhav Suryavanshi

പതിനാലാം വയസ്സിൽ ഐപിഎല്ലിൽ സെഞ്ച്വറി നേടി ചരിത്രം കുറിച്ച വൈഭവ് സൂര്യവംശിയുടെ കഥ. Read more