എ ജയതിലക് ഐഎഎസിനെതിരെ എൻ പ്രശാന്തിന്റെ രൂക്ഷ വിമർശനം; പരസ്യ അധിക്ഷേപം തുടരുന്നു

Anjana

IAS officers public criticism

പട്ടികജാതി-വർഗ വകുപ്പ് സെക്രട്ടറിയായിരുന്ന എൻ പ്രശാന്ത് അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ പരസ്യ അധിക്ഷേപം തുടരുകയാണ്. ജയതിലക് ഐഎഎസിന്റെ ചിത്രം സഹിതം ഉൾപ്പെടുത്തിയാണ് എൻ പ്രശാന്ത് അതിരൂക്ഷ വിമർശനം ഉന്നയിച്ചത്. എ ജയതിലക് IAS മാതൃഭൂമിയുടെ സ്പെഷ്യൽ റിപ്പോർട്ടർ എന്നാണ് എൻ പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. തനിക്കെതിരെ ദിനപത്രത്തിന് വാർത്ത നൽകുന്നത് ജയതിലകാണെന്ന് ആരോപിച്ച പ്രശാന്ത്, ‘സ്പെഷൽ റിപ്പോർട്ടർ’ എന്നാണ് ജയതിലകിനെ വിമർശിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മാടമ്പള്ളിയിലെ യഥാർഥ ചിത്തരോഗി എ ജയതിലകാണെന്ന ഫേസ്ബുക്ക് കമന്റിലെ അധിക്ഷേപത്തിന് പിന്നാലെയാണ് പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അടുത്ത ചീഫ് സെക്രട്ടറിയെന്ന് സ്വയം വിശേഷിപ്പിച്ച മഹാനാണ് ജയതിലകെന്നും പ്രശാന്ത് പരിഹസിച്ചു. മതാടിസ്ഥാനത്തിൽ രൂപീകരിച്ച വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണനുമുണ്ട് പരിഹാസം.

പ്രശാന്ത് പട്ടികജാതി പട്ടികവർഗ്ഗ വകുപ്പിന് കീഴിൽ ഉന്നതി സി ഇ ഒ ആയിരിക്കെ ക്രമക്കേടുകൾ നടത്തിയെന്നും സുപ്രധാന ഫയലുകൾ കാണാതായെന്നും ഈയടുത്ത് ജയതിലക് മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. പ്രശാന്തിനെ മാറ്റി കെ ഗോപാലകൃഷ്ണനെ ആയിരുന്നു പിന്നീട് സിഇഒ ആക്കിയത്. ഈ അതൃപ്തിയാണ് പരസ്യപോരിലേക്ക് എത്തിയത്. സ്വയം കുസൃതി ഒപ്പിച്ച ശേഷം അതിനെതിരെ പരാതിപ്പെടുന്ന ഐഎസുകാർ ഉണ്ടെന്നും ചിലരുടെ ഓർമ്മശക്തി ആരോ ഹാക്ക് ചെയ്തെന്നുമാണ് പരിഹാസം.

  ഇടുക്കിയില്‍ കൈക്കൂലിക്ക് പിടിയിലായ സര്‍വേയര്‍; കൊച്ചിയില്‍ നൃത്ത പരിപാടി സംഘാടകര്‍ക്കെതിരെ ആരോപണം

Story Highlights: N Prashanth, former SC/ST department secretary, publicly criticizes Additional Chief Secretary A Jayathilak IAS on Facebook.

Related Posts
ഐഎഎസ് വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദം: കെ. ഗോപാലകൃഷ്ണനെ സംരക്ഷിക്കുന്ന ചാർജ് മെമ്മോ
IAS WhatsApp group controversy

മതാടിസ്ഥാനത്തിലുള്ള ഐഎഎസ് വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ കെ. ഗോപാലകൃഷ്ണനെ സംരക്ഷിക്കുന്ന ചാർജ് മെമ്മോ Read more

പ്രതിഷേധങ്ങൾക്കിടെ സജി ചെറിയാന്റെ ഫേസ്ബുക്ക് പോസ്റ്റ്: വേട്ടയാടലും ഭീഷണിയും വേണ്ടെന്ന് മുന്നറിയിപ്പ്
Saji Cheriyan Facebook post

മന്ത്രി സജി ചെറിയാൻ പ്രതിഷേധങ്ങൾക്കിടയിൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു പിന്നീട് പിൻവലിച്ചു. വേട്ടയാടലും Read more

എആർ റഹ്മാന്റെ വിവാഹമോചന പ്രഖ്യാപനം: ഹാഷ്ടാഗ് ഉപയോഗം വിവാദമാകുന്നു
AR Rahman divorce announcement controversy

എആർ റഹ്മാൻ 29 വർഷത്തെ വിവാഹജീവിതം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. സ്വകാര്യത ആവശ്യപ്പെട്ടെങ്കിലും ഹാഷ്ടാഗ് Read more

  ഉത്ര വധക്കേസ് പ്രതി സൂരജ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി; പരോള്‍ ലഭിക്കാനുള്ള ശ്രമം പരാജയപ്പെട്ടു
കേരളത്തിൽ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ കുറവ്: ഭരണ പ്രതിസന്ധിയിൽ സംസ്ഥാനം
Kerala IAS officer shortage

കേരളത്തിൽ 231 ഐ.എ.എസ് ഉദ്യോഗസ്ഥർ ആവശ്യമുള്ളിടത്ത് 126 പേർ മാത്രമാണുള്ളത്. ഇത് സെക്രട്ടറിയേറ്റിൽ Read more

എന്‍ പ്രശാന്തിനെതിരെ ജയതിലകിന്റെ കുറിപ്പ്: തെളിവുകള്‍ പുറത്ത്
N Prashanth IAS suspension

എന്‍ പ്രശാന്ത് ഐഎഎസിന് ഫയല്‍ സമര്‍പ്പിക്കരുതെന്ന് കീഴുദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി തെളിയിക്കുന്ന രേഖകള്‍ Read more

രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു; കേരള സർക്കാരിന്റെ നടപടി
IAS officers suspended Kerala

കേരള സർക്കാർ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. എൻ പ്രശാന്ത് ഐപിഎസും Read more

ഐ.എ.എസ് ഉദ്യോഗസ്ഥരുടെ മത വിഭജനം: ഗോപാലകൃഷ്ണനെതിരെ നടപടി ശുപാർശ ചെയ്ത് ചീഫ് സെക്രട്ടറി
IAS officers religious grouping Kerala

സംസ്ഥാനത്തെ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ മതാടിസ്ഥാനത്തിലുള്ള വിഭജനത്തെക്കുറിച്ച് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു. Read more

  ഛത്തീസ്ഗഡ് മാധ്യമപ്രവർത്തക കൊലപാതകം: ബന്ധുക്കൾ പ്രതികളിൽ
ഐഎഎസ് ചേരിപ്പോരിൽ മുഖ്യമന്ത്രിക്ക് ചീഫ് സെക്രട്ടറി റിപ്പോർട്ട് നൽകി; എൻ പ്രശാന്തിനെതിരെ നടപടി വരുന്നു
IAS clash Kerala

ഐഎഎസ് ചേരിപ്പോരിൽ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി. എൻ പ്രശാന്തിനെതിരെ നടപടി Read more

ഐഎഎസ് ഉദ്യോഗസ്ഥരുടെ മതാടിസ്ഥാന വാട്സ്ആപ്പ് ഗ്രൂപ്പുകള്‍: കര്‍ശന നടപടിക്ക് സര്‍ക്കാര്‍
IAS officers religious WhatsApp groups Kerala

മതാടിസ്ഥാനത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കിയ സംഭവത്തില്‍ സര്‍ക്കാര്‍ കര്‍ശന നടപടി Read more

അഡീഷണല്‍ ചീഫ് സെക്രട്ടറിയെ വിമര്‍ശിച്ച എന്‍ പ്രശാന്തിനെതിരെ നടപടിയെടുക്കുമെന്ന് സൂചന
IAS officer criticism Kerala

കൃഷി വകുപ്പ് സ്‌പെഷ്യല്‍ ഓഫീസര്‍ എന്‍ പ്രശാന്ത് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ Read more

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക