ബോളിവുഡ് സൂപ്പര്താരം ഹൃത്വിക് റോഷനും ഗായികയും നടിയുമായ സബ ആസാദും പ്രണയത്തിലാണെന്ന വാര്ത്തകള് കഴിഞ്ഞ കുറച്ചുനാളുകളായി പ്രചരിക്കുന്നുണ്ട്. ഇരുവരും വൈകാതെ വിവാഹിതരാകുമെന്ന തരത്തിലുള്ള റിപ്പോര്ട്ടുകളും പുറത്തുവന്നിരുന്നു. ഇപ്പോള്, സബയുടെ 39-ാം പിറന്നാള് ദിനത്തില് ഹൃത്വിക് ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ്. “ഹാപ്പി ബെര്ത്ത്ഡേ സാ. .
നിന്നെ തന്നതിന് നന്ദി” എന്നാണ് ഹൃത്വിക് ഇന്സ്റ്റഗ്രാമില് കുറിച്ചത്. യാത്രകള്ക്കിടയില് പകര്ത്തിയ ഇരുവരുടെയും മനോഹരമായ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു. ഹൃത്വിക്കിന്റെ പോസ്റ്റിന് മുന്ഭാര്യ സൂസന് ഖാനും “ഹാപ്പി ബെര്ത്ത്ഡേ സബൂ” എന്ന് കമന്റ് ചെയ്തിട്ടുണ്ട്.
View this post on Instagram5px; transform: rotate(-45deg) translateX(3px) translateY(1px); width: 12. 5px; flex-grow: 0; margin-right: 14px; margin-left: 2px;”>