എച്ച്.പി.സി.എൽ രാജസ്ഥാൻ റിഫൈനറി ലിമിറ്റഡിൽ വിവിധ തസ്തികകളിലേക്ക് നിയമനം

നിവ ലേഖകൻ

HPCL Rajasthan Refinery Limited jobs

എച്ച്. പി. സി. എൽ രാജസ്ഥാൻ റിഫൈനറി ലിമിറ്റഡ് വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സംയുക്ത സംരംഭമായ ഈ കമ്പനിയിൽ ജൂനിയർ എക്സിക്യൂട്ടിവ്, അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫിസർ, അസിസ്റ്റന്റ് എൻജിനീയർ, എൻജിനീയർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ. ജൂനിയർ എക്സിക്യൂട്ടിവ് (ഫയർ ആൻഡ് സേഫ്റ്റി) 87 ഒഴിവുകളും, ജൂനിയർ എക്സിക്യൂട്ടിവ് മെക്കാനിക്കൽ 4 ഒഴിവുകളുമുണ്ട്. ഇവയുടെ ശമ്പളനിരക്ക് 30,000-1,20,000 രൂപയാണ്. അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫിസർ 2 ഒഴിവുകളും, അസിസ്റ്റന്റ് എൻജിനീയർ-കെമിക്കൽ പ്രോസസ് 12 ഒഴിവുകളുമുണ്ട്.

ഇവയുടെ ശമ്പളനിരക്ക് 40,000-1,40,000 രൂപയാണ്. എൻജിനീയർ-മെക്കാനിക്കൽ 14, കെമിക്കൽ പ്രോസസ് 2, ഫയർ ആൻഡ് സേഫ്റ്റി 4 എന്നിങ്ങനെയാണ് മറ്റ് ഒഴിവുകൾ. ഇവയുടെ ശമ്പളനിരക്ക് 50,000-1,50,000 രൂപയാണ്. പ്രവൃത്തിപരിചയമുള്ളവർക്കാണ് അവസരം.

അപേക്ഷാ ഫീസ് 1180 രൂപയാണ്. എന്നാൽ പട്ടിക വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഫീസില്ല. യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം https://www. hrrl.

in/current-openings ലിങ്കിലുണ്ട്. ഒക്ടോബർ നാലുവരെ ഓൺലൈനായി അപേക്ഷിക്കാം.

Story Highlights: HPCL Rajasthan Refinery Limited invites applications for various positions including Junior Executive, Assistant Accounts Officer, and Engineer roles.

Related Posts
കൊച്ചിൻ ഷിപ്പ്യാർഡിൽ ഡിപ്ലോമ എഞ്ചിനീയർമാർക്ക് അവസരം; അവസാന തീയതി ഡിസംബർ 18
Diploma Engineer Jobs

കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിന്റെ (CSL) ഉപസ്ഥാപനമായ ഉടുപ്പി കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിൽ (UCSL) Read more

രാജസ്ഥാനിൽ ബി എൽ ഒ ആത്മഹത്യ ചെയ്തു; കാരണം കടുത്ത ജോലി സമ്മർദ്ദമെന്ന് കുടുംബം
Rajasthan BLO suicide

രാജസ്ഥാനിൽ ബി എൽ ഒ ആത്മഹത്യ ചെയ്തു. നഹ്രി കാ ബാസിലെ ഗവൺമെൻ്റ് Read more

ജോധ്പൂരിൽ 16 ദിവസം പ്രായമുള്ള കുഞ്ഞിനെ ചവിട്ടിക്കൊന്ന് സ്ത്രീകൾ; വിവാഹം നടക്കാൻ ആചാരത്തിന്റെ ഭാഗമായുള്ള കുരുതി
Rajasthan child sacrifice

രാജസ്ഥാനിലെ ജോധ്പൂരിൽ 16 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ചവിട്ടിക്കൊന്ന സംഭവത്തിൽ നാല് Read more

രാജസ്ഥാനിൽ കോൺഗ്രസിന് ആശ്വാസം; ഉപതെരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റം
Rajasthan bypoll results

ബിഹാറിലെ തിരിച്ചടികൾക്കിടയിലും രാജസ്ഥാനിലെ ഉപതെരഞ്ഞെടുപ്പ് കോൺഗ്രസിന് ആശ്വാസം നൽകുന്നു. ആന്റ മണ്ഡലത്തിൽ കോൺഗ്രസിൻ്റെ Read more

പാക് ചാരവൃത്തി: രാജസ്ഥാനിൽ ഒരാൾ അറസ്റ്റിൽ
spying for pakistan

രാജസ്ഥാനിലെ അൽവാറിൽ പാക് ചാരവൃത്തി നടത്തിയ ഒരാളെ അറസ്റ്റ് ചെയ്തു. മംഗത് സിങ് Read more

വയനാട് മലിനീകരണ നിയന്ത്രണ ബോർഡിൽ എൻജിനീയറിങ് അപ്രന്റിസ് അവസരം! ഒക്ടോബർ 15-ന് അഭിമുഖം
Engineering Apprentice Vacancy

വയനാട് മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിൽ എൻജിനീയറിങ് അപ്രന്റിസ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. Read more

രാജസ്ഥാനിൽ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ആറ് രോഗികൾ മരിച്ചു
Jaipur hospital fire

രാജസ്ഥാനിലെ ജയ്പൂരിലുള്ള സവായ് മാൻസിങ് ആശുപത്രിയിൽ തീപിടുത്തം. തീപിടുത്തത്തിൽ ആറ് രോഗികൾ മരിച്ചു. Read more

കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷനിൽ എഞ്ചിനീയറിങ് അസിസ്റ്റന്റ് നിയമനം! ശമ്പളം 15,780 രൂപ വരെ
Kerala PSC Recruitment

കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡിൽ എഞ്ചിനീയറിങ് അസിസ്റ്റന്റ് ഗ്രേഡ് III തസ്തികയിലേക്ക് Read more

രാജസ്ഥാനില് മദ്യത്തിന് കൗ സെസ് ഈടാക്കിയ സംഭവം വൈറലാകുന്നു
Rajasthan cow cess

രാജസ്ഥാനില് മദ്യം വാങ്ങിയപ്പോള് കൗ സെസ് ഈടാക്കിയതിനെക്കുറിച്ചുള്ള ഒരു യുവാവിന്റെ സോഷ്യല് മീഡിയ Read more

മുംബൈ ഭീകരാക്രമണത്തിലെ പോരാളി കഞ്ചാവുമായി പിടിയിൽ; 200 കിലോ കഞ്ചാവുമായി എൻഎസ്ജി കമാൻഡോ അറസ്റ്റിൽ
NSG Commando Arrested

മുംബൈ ഭീകരാക്രമണത്തിൽ പാക് ഭീകരരുമായി ഏറ്റുമുട്ടിയ മുൻ എൻഎസ്ജി കമാൻഡോ 200 കിലോ Read more

Leave a Comment