കനത്ത മഴ ; തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.

നിവ ലേഖകൻ

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (വെള്ളിയാഴ്ച) അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സ്കുളുകൾക്കും കോളജുകൾക്കും അവധി ബാധകമാണ്.പ്രൊഫഷണൽ കോളജുകളും ഇന്ന് പ്രവർത്തിക്കില്ല. ജില്ലയിൽ ഇന്നലെ രാത്രി മുതൽ കനത്ത മഴ തുടരുകയാണ്.

ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ജില്ലയിലെ മലയോര മേഖലകളിലേക്കുള്ള ഗതാഗതം  നിരോധിച്ചതായും കലക്ടർ അറിയിച്ചു.

Story highlight : Holidays for educational institutions in Thiruvananthapuram district due to heavy rains.

Related Posts
തിരുവനന്തപുരത്ത് ലഹരിമരുന്ന് വേട്ട; നാലുപേർ അറസ്റ്റിൽ; ആലപ്പുഴയിൽ രണ്ട് കോടിയുടെ കഞ്ചാവ് പിടിച്ചെടുത്തു
drug bust

തിരുവനന്തപുരത്ത് ലഹരിമരുന്നുമായി നാലുപേർ പിടിയിലായി. ആലപ്പുഴയിൽ രണ്ട് കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് Read more

  2024 വനിതാ ക്രിക്കറ്റ് ലോകകപ്പ്: തിരുവനന്തപുരം വേദിയാകും
ഐബി ഉദ്യോഗസ്ഥയുടെ മരണം: സുഹൃത്തിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്
IB officer death

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ സുഹൃത്ത് സുകാന്തിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്. മൂന്നര ലക്ഷം Read more

തിരുവനന്തപുരം യൂണിവേഴ്സിറ്റി ബോയ്സ് ഹോസ്റ്റലിൽ എക്സൈസ് റെയ്ഡ്: 20 ഗ്രാം കഞ്ചാവ് പിടികൂടി
Excise raid cannabis

തിരുവനന്തപുരം പാളയത്തെ യൂണിവേഴ്സിറ്റി ബോയ്സ് ഹോസ്റ്റലിൽ എക്സൈസ് വകുപ്പ് നടത്തിയ പരിശോധനയിൽ 20 Read more

യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ എക്സൈസ് പരിശോധന; 20 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു
cannabis seizure

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ബോയ്സ് ഹോസ്റ്റലിൽ എക്സൈസ് പരിശോധന നടത്തി. ആളില്ലാതിരുന്ന മുറിയിൽ Read more

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം: സുഹൃത്തിന്റെ ബന്ധുവീട്ടിൽ പരിശോധനയ്ക്ക് ഒരുങ്ങി പൊലീസ്
IB officer death

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ ഒളിവിൽ കഴിയുന്ന സുഹൃത്ത് സുകാന്ത് സുരേഷിന്റെ ബന്ധുവീട്ടിൽ Read more

  വിവാഹബന്ധം ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് പഠനം
സെന്റ് ആൻഡ്രൂസിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം
Auto-rickshaw accident

തിരുവനന്തപുരം സെന്റ് ആൻഡ്രൂസ് ബീച്ചിനു സമീപം നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇടിച്ച് കാൽനടയാത്രക്കാരൻ Read more

എംഡിഎംഎയുമായി കരമനയിൽ യുവാവ് പിടിയിൽ
MDMA Thiruvananthapuram

തിരുവനന്തപുരം വിഴിഞ്ഞം ടൗൺഷിപ്പിൽ നിന്നും എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. ഓപ്പറേഷൻ ഡി ഹണ്ടിന്റെ Read more

വിതുരയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് പ്ലസ് വൺ വിദ്യാർഥി മരിച്ചു
Vithura accident

വിതുരയിൽ നടന്ന കാർ-സ്കൂട്ടർ കൂട്ടിയിടിയിൽ പ്ലസ് വൺ വിദ്യാർത്ഥി മുഹമ്മദ് നായിഫ് (17) Read more

ഐ.ബി. ഉദ്യോഗസ്ഥയുടെ മരണം: സുഹൃത്ത് ഒളിവിൽ
IB officer suicide

ട്രെയിനിന് മുന്നിൽ ചാടി മരിച്ച ഐ.ബി. ഉദ്യോഗസ്ഥ മേഘയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്ത് Read more

  സ്ത്രീശക്തി SS-460 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ
ആശാ വർക്കർമാരുടെ സമരം 48-ാം ദിവസത്തിലേക്ക്; പ്രതിഷേധം കടുപ്പിക്കാൻ തീരുമാനം
Asha workers strike

തിരുവനന്തപുരത്ത് ആശാ വർക്കർമാരുടെ സമരം 48-ാം ദിവസത്തിലേക്ക് കടന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് Read more