‘മഹാത്മാഗാന്ധിയെ പോലും കൊലപ്പെടുത്തി’; ഭീഷണിയുമായി ഹിന്ദുമഹാസഭാ നേതാവ്.

നിവ ലേഖകൻ

ഭീഷണിയുമായി ഹിന്ദുമഹാസഭാ നേതാവ്
ഭീഷണിയുമായി ഹിന്ദുമഹാസഭാ നേതാവ്

കർണാടകയിലെ  ഹിന്ദുമഹാസഭാ സംസ്ഥാന സെക്രട്ടറി ധർമ്മേന്ദ്രയാണ് പരസ്യ ഭീഷണി മുഴക്കിയത്. കർണാടകയിൽ അനധികൃതമായി നിർമ്മിച്ച മതസ്ഥാപനങ്ങളും കെട്ടിടങ്ങളും പൊളിക്കുന്നതിനെതിരെയായിരുന്നു പരാമർശം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

 ഹിന്ദുമഹാസഭയുടെ പ്രവർത്തകർ കർണാടകത്തിലെ ക്ഷേത്രങ്ങൾ പൊളിച്ചുമാറ്റാൻ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ ഹിന്ദുക്കളെ സംരക്ഷിക്കാൻ മഹാത്മാഗാന്ധിയെ പോലും കൊലപ്പെടുത്തിയെന്നും, നിങ്ങളെ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു.

കർണാടക സർക്കാർ ചിത്രദുർഗ്ഗയിലും മൈസൂരിലും ദക്ഷിണ കന്നടയിലുമുള്ള ക്ഷേത്രങ്ങൾ തകർത്തെന്നും ഹിന്ദുസംഘടനകൾ സംഭവത്തിൽ പ്രതിഷേധിക്കുമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ കർണാടക സർക്കാർ ലക്ഷ്യമിടുന്നത് ഹിന്ദുക്ഷേത്രങ്ങൾ മാത്രമാണെന്നും ഹിന്ദുമഹാസഭാ സെക്രട്ടറി ആരോപിച്ചു.

Story Highlights: Hindhu mahasabha leader about temple demolition.

Related Posts
ഡീസലിന് വില വർധനവ്: കർണാടക സർക്കാർ വിൽപ്പന നികുതി കൂട്ടി
Diesel price Karnataka

കർണാടകയിൽ ഡീസലിന്റെ വില ലിറ്ററിന് രണ്ട് രൂപ വർധിച്ചു. വിൽപ്പന നികുതി 18.44 Read more

  എമ്പുരാൻ വിവാദം: പാർലമെന്റിൽ ചർച്ച ആവശ്യപ്പെട്ട് ഇടത് എംപിമാർ
എമ്പുരാൻ സിനിമയിൽ മാറ്റങ്ങൾ: വിവാദങ്ങൾക്ക് പിന്നാലെ പുതിയ പതിപ്പ്
Empuraan controversy

എമ്പുരാൻ സിനിമയിൽ മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള രംഗങ്ങൾ വെട്ടിമാറ്റി. കേന്ദ്ര മന്ത്രി സുരേഷ് Read more

എമ്പുരാൻ വിവാദം: പാർലമെന്റിൽ ചർച്ച ആവശ്യപ്പെട്ട് ഇടത് എംപിമാർ
Empuraan controversy

എമ്പുരാൻ സിനിമയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇടത് എംപിമാർ Read more

കൈഗ ആണവോർജ്ജ പ്ലാന്റിൽ ജോലിക്ക് അവസരം
NPCIL recruitment

കേന്ദ്ര ആണവോർജ്ജ കോർപ്പറേഷൻ കർണാടകയിലെ കൈഗ പ്ലാന്റിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. Read more

സൈബർ തട്ടിപ്പിനിരയായി വൃദ്ധ ദമ്പതികൾ ആത്മഹത്യ ചെയ്തു
cyber scam

ബെലഗാവിയിൽ സൈബർ തട്ടിപ്പിനിരയായി ലക്ഷങ്ങൾ നഷ്ടപ്പെട്ട വൃദ്ധ ദമ്പതികൾ ആത്മഹത്യ ചെയ്തു. ഡൽഹിയിൽ Read more

  ഡീസലിന് വില വർധനവ്: കർണാടക സർക്കാർ വിൽപ്പന നികുതി കൂട്ടി
മുസ്ലിങ്ങൾ സുരക്ഷിതരാകണമെങ്കിൽ ഹിന്ദുക്കൾ സുരക്ഷിതരാകണം: യോഗി ആദിത്യനാഥ്
Yogi Adityanath

ഹിന്ദുക്കൾ സുരക്ഷിതരാണെങ്കിൽ മാത്രമേ മുസ്ലീങ്ങൾക്കും സുരക്ഷയുണ്ടാകൂ എന്ന വിവാദ പരാമർശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി Read more

ഇന്ത്യൻ ഭക്ഷണത്തെ അധിക്ഷേപിച്ച് അമേരിക്കൻ യുവാവ്; എക്സ് പോസ്റ്റിനെതിരെ വ്യാപക വിമർശനം
Indian food

ഇന്ത്യൻ ഭക്ഷണത്തെ "സ്പൈസ് സ്ലോപ്" എന്നും മോശமான ഭക്ഷണമെന്നും വിശേഷിപ്പിച്ച അമേരിക്കൻ യുവാവിന്റെ Read more

ചിത്രദുർഗയിൽ വാഹനാപകടം: രണ്ട് മലയാളി വിദ്യാർത്ഥികൾ മരിച്ചു
Chitradurga accident

കർണാടകയിലെ ചിത്രദുർഗയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി വിദ്യാർത്ഥികൾ മരിച്ചു. കൊല്ലം അഞ്ചൽ Read more

കർണാടക നിയമസഭയിൽ പ്രതിഷേധം: 18 ബിജെപി എംഎൽഎമാർ സസ്പെൻഡ്
Karnataka Assembly

കർണാടക നിയമസഭയിൽ പ്രതിഷേധിച്ച 18 ബിജെപി എംഎൽഎമാരെ ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. Read more

  മുസ്ലിങ്ങൾ സുരക്ഷിതരാകണമെങ്കിൽ ഹിന്ദുക്കൾ സുരക്ഷിതരാകണം: യോഗി ആദിത്യനാഥ്
കർണാടക നിയമസഭയിൽ ഹണിട്രാപ്പ് വിവാദം; പ്രതിപക്ഷ ബഹളം
honey trap

48 എംഎൽഎമാർക്ക് നേരെ ഹണിട്രാപ്പ് ശ്രമം നടന്നതായി സഹകരണ വകുപ്പ് മന്ത്രി കെ.എൻ. Read more