മഞ്ജു വാര്യരുടെ പരാതിയിൽ ശ്രീകുമാർ മേനോനെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി

നിവ ലേഖകൻ

Updated on:

Manju Warrier Sreekumar Menon case

ഒടിയൻ സിനിമയുടെ സംവിധായകൻ ശ്രീകുമാർ മേനോനെതിരെ നടി മഞ്ജുവാര്യർ നൽകിയ പരാതിയിലെടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് രജിസ്റ്റർ ചെയ്ത് നാലു വർഷമായിട്ടും മഞ്ജു വാര്യർ തൻ്റെ നിലപാട് അറിയിക്കാത്തതിനാലാണ് ഈ നടപടി. ഹൈക്കോടതി നിരീക്ഷിച്ചത് അനുസരിച്ച്, സംവിധായകനെതിരെ ചുമത്തിയ കുറ്റങ്ളും സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ആക്ഷേപവും നിയമപരമായി നിലനിൽക്കുന്നതല്ല.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഒടിയൻ സിനിമയ്ക്കു ശേഷം മഞ്ജു വാര്യർക്കു നേരെ നടന്ന സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് നടി അന്നത്തെ ഡിജിപിയായ ലോക്നാഥ് ബെഹ്റയ്ക്ക് പരാതി നൽകിയിരുന്നു. സൈബർ ആക്രമണത്തിനു പിന്നിൽ ശ്രീകുമാർ മേനോനാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു നടിയുടെ പരാതി.

പരാതി തൃശൂർ ടൗണ് ഈസ്റ്റ് പൊലീസിന് കൈമാറുകയും 2019 ഒക്ടോബര് 23ന് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. കുറ്റകരമായ ഉദ്ദേശത്തോടെ പിന്തുടര്ന്നുവെന്ന ആക്ഷേപവും നിലനില്ക്കുന്നതല്ലെന്നും ഭീഷണിപ്പെടുത്തിയതിന് ശ്രീകുമാർ മേനോനെ വിചാരണ ചെയ്യാന് മതിയായ തെളിവില്ലെന്നും ഹൈക്കോടതി കണ്ടെത്തി.

  സംവിധാനത്തിലേക്ക് കടക്കില്ലെന്ന് മഞ്ജു വാര്യർ

2020 മുതല് പരിഗണനയിലുള്ള ഹര്ജിയില് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും മഞ്ജു വാര്യര് നിലപാട് അറിയിക്കാതിരുന്നതാണ് കേസ് റദ്ദാക്കാൻ കാരണമായത്. എന്നാൽ, കേസ് ഗൗരവതരമാണെന്നും വിചാരണ നടത്താന് ആവശ്യമായ തെളിവുണ്ടെന്നുമായിരുന്നു അന്ന് പ്രോസിക്യൂഷൻ്റെ വാദം.

Story Highlights: High Court dismisses case against director Sreekumar Menon based on actress Manju Warrier’s complaint due to lack of response

Related Posts
കരുവന്നൂർ ബാങ്ക് തട്ടിപ്പ്: പോലീസ് അന്വേഷണത്തിൽ ഹൈക്കോടതിയുടെ വിമർശനം
Karuvannur Bank Fraud

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പോലീസ് അന്വേഷണത്തിന്റെ വേഗതയിൽ അതൃപ്തി രേഖപ്പെടുത്തി Read more

ശ്രീനാഥ് ഭാസിയുടെ മുൻകൂർ ജാമ്യാപേക്ഷ: എക്സൈസിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി
Sreenath Bhasi bail plea

ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസിയുടെ മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി Read more

  മുനമ്പം കമ്മീഷൻ: സർക്കാർ അപ്പീൽ ഇന്ന് ഹൈക്കോടതിയിൽ
നടിയെ ആക്രമിച്ച കേസ്: സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി
actress assault case

നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി Read more

മുനമ്പം കമ്മീഷന് പ്രവർത്തനം തുടരാം: ഹൈക്കോടതി
Munambam Judicial Commission

മുനമ്പം ജുഡീഷ്യൽ കമ്മീഷന്റെ പ്രവർത്തനങ്ങൾ തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ Read more

തൃശൂർ പൂരം: ക്രമസമാധാനം ഉറപ്പാക്കാൻ ഹൈക്കോടതി നിർദേശം
Thrissur Pooram

തൃശൂർ പൂരത്തിന് ക്രമസമാധാനം ഉറപ്പാക്കാൻ സംസ്ഥാന പോലീസ് മേധാവിയും ജില്ലാ കളക്ടറും നടപടി Read more

മുനമ്പം കമ്മീഷൻ: സർക്കാർ അപ്പീൽ ഇന്ന് ഹൈക്കോടതിയിൽ
Munambam Judicial Commission

മുനമ്പം ജുഡീഷ്യൽ കമ്മിഷൻ നിയമനം റദ്ദാക്കിയതിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഇന്ന് ഹൈക്കോടതി Read more

സംവിധാനത്തിലേക്ക് കടക്കില്ലെന്ന് മഞ്ജു വാര്യർ
Manju Warrier

സിനിമാ ജീവിതത്തെക്കുറിച്ച് മഞ്ജു വാര്യർ തുറന്നുപറഞ്ഞു. സംവിധാനത്തിലേക്ക് കടക്കാൻ താൽപര്യമില്ലെന്ന് താരം വ്യക്തമാക്കി. Read more

  റീ എഡിറ്റഡ് എമ്പുരാൻ പ്രദർശനം ആരംഭിച്ചു
കടയ്ക്കൽ ക്ഷേത്രോത്സവത്തിലെ വിപ്ലവഗാനങ്ങൾ: ഹൈക്കോടതി രൂക്ഷ വിമർശനം
Kadakkal Temple Songs

കടയ്ക്കൽ ക്ഷേത്രോത്സവത്തിൽ വിപ്ലവഗാനങ്ങൾ ആലപിച്ചതിനെതിരെ ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചു. ക്ഷേത്ര ഉപദേശക സമിതി Read more

വാളയാർ കേസ്: മാതാപിതാക്കളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു
Walayar Case

വാളയാർ കേസിൽ മാതാപിതാക്കളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ സമർപ്പിച്ച Read more

എമ്പുരാൻ പ്രദർശനത്തിന് ഹൈക്കോടതിയുടെ അനുമതി
Empuraan film screening

എമ്പുരാൻ സിനിമയുടെ പ്രദർശനം തുടരാമെന്ന് ഹൈക്കോടതി വിധിച്ചു. രാജ്യവിരുദ്ധതയും മതവിദ്വേഷവും പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് ബിജെപി Read more

Leave a Comment