ഹേമന്ത് സോറന് മൂന്നാം തവണയും ഝാര്ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ഹേമന്ത് സോറന് വീണ്ടും ഝാര്ഖണ്ഡ് മുഖ്യമന്ത്രിയായി. റാഞ്ചി രാജ് ഭവനില് നടന്ന ചടങ്ങില് ഗവര്ണര് സി പി രാധാകൃഷ്ണനില് നിന്നും സത്യവാചകം ഏറ്റുചൊല്ലി അദ്ദേഹം അധികാരമേറ്റു. മൂന്നാം തവണയാണ് ഹേമന്ത് സോറന് ഝാര്ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്ത്യ സഖ്യത്തിന്റെ നിയമസഭാ കക്ഷി യോഗത്തിന്റെ തീരുമാനം അനുസരിച്ചാണ് ഹേമന്ത് സൊറന് ഝാര്ഖണ്ഡ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്. രാവിലെ രാജാഭവനില് എത്തി ഗവര്ണര് സി പി രാധാകൃഷ്ണനെ കണ്ട ഹേമന്ത് സോറന് സര്ക്കാര് രൂപീകരിക്കാന് അവകാശവാദം ഉന്നയിച്ചു. ആദ്യം ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് അറിയിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റി.

വൈകിട്ട് 5 മണിക്ക് റാഞ്ചി രാജ്ഭവനില് നടന്ന ലളിതമായ ചടങ്ങിലാണ് ഹേമന്ത് സോറന് സത്യവാചകം ഏറ്റുചൊല്ലിയത്. ഹേമന്ത് സോറന് മാത്രമാണ് ഇന്ന് ചുമതലയേറ്റത്. കഴിഞ്ഞദിവസം മുഖ്യമന്ത്രി സ്ഥാനത്തുനിന്നും രാജിവച്ച ചംപെ സോറന്, ഇന്ത്യ സഖ്യത്തിന്റെ ഏകോപന സമിതി അധ്യക്ഷനാകും.

  മാധ്യമപ്രവർത്തകരുമായി മുഖ്യമന്ത്രിയുടെ സംവാദം: 'വോട്ട് വൈബ് 2025' തൃശ്ശൂരിൽ

അഞ്ചുമാസത്തെ ജയില്വാസത്തിനുശേഷം ജൂണ് 28 നാണ് ഹേമന്ത് സോറന് ജാമ്യം ലഭിച്ചു പുറത്തിറങ്ങിയത്. ഭൂമി അഴിമതി കേസില് ജനുവരി 31 ന് രാത്രിയാണ് എന്ഫോഴ്സമെന്റ് ഡയറക്ടറേറ്റ് ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തുന്നതിന് തൊട്ടുമുന്പ് ഹേമന്ത് സോറന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.

Related Posts
ഝാർഖണ്ഡിൽ രാഷ്ട്രീയ അട്ടിമറിക്ക് സാധ്യത; ജെഎംഎം എൻഡിഎയിലേക്ക്?
Jharkhand political news

ഝാർഖണ്ഡിൽ ജെഎംഎം എൻഡിഎ മുന്നണിയിലേക്ക് ചേരുമെന്ന് സൂചന. മുഖ്യമന്ത്രി ഹേമന്ത് സോറൻ ബിജെപി Read more

മാധ്യമപ്രവർത്തകരുമായി മുഖ്യമന്ത്രിയുടെ സംവാദം: ‘വോട്ട് വൈബ് 2025’ തൃശ്ശൂരിൽ
Vote Vibe 2025

മുഖ്യമന്ത്രി മാധ്യമപ്രവർത്തകരുമായി തൃശ്ശൂരിൽ സംവദിക്കുന്നു. തൃശ്ശൂർ പ്രസ് ക്ലബ്ബിൽ നടക്കുന്ന 'വോട്ട് വൈബ് Read more

ഝാർഖണ്ഡിൽ രക്തം സ്വീകരിച്ച 5 കുട്ടികൾക്ക് എച്ച്ഐവി; അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ
HIV blood transfusion

ഝാർഖണ്ഡിൽ രക്തം സ്വീകരിച്ച അഞ്ച് കുട്ടികൾക്ക് എച്ച്ഐവി സ്ഥിരീകരിച്ചു. ചായ്ബാസയിലെ സർക്കാർ ആശുപത്രിയിലാണ് Read more

  രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് നടപടിക്ക് സാധ്യത; അറസ്റ്റിലായാൽ പുറത്താക്കും
ഇടുക്കി മൂന്നാറിൽ മാവോയിസ്റ്റ് പിടിയിൽ; ഝാർഖണ്ഡിൽ മൂന്ന് പൊലീസുകാരെ കൊലപ്പെടുത്തിയ കേസിലെ പ്രതി
Maoist arrested in Munnar

ഇടുക്കി മൂന്നാറിൽ ഝാർഖണ്ഡ് സ്വദേശിയായ മാവോയിസ്റ്റ് പിടിയിലായി. ഝാർഖണ്ഡിൽ ബോംബ് സ്ഫോടനത്തിൽ മൂന്ന് Read more

പലസ്തീന് കേരളത്തിന്റെ ഐക്യദാർഢ്യം; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പലസ്തീൻ അംബാസിഡർ
Palestine solidarity Kerala

പലസ്തീൻ അംബാസിഡർ അബ്ദുള്ള അബു ഷാവേഷ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. Read more

മുഖ്യമന്ത്രിക്ക് പരാതി അറിയിക്കാൻ പുതിയ സംവിധാനം; തീരുമാനം നാളെ
public grievances system

മുഖ്യമന്ത്രിക്ക് ജനങ്ങളുടെ പരാതികളും അഭിപ്രായങ്ങളും നേരിട്ട് അറിയിക്കുന്നതിനുള്ള പുതിയ സംവിധാനം വരുന്നു. ഇതുമായി Read more

മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി ഷിബു സോറൻ അന്തരിച്ചു
Shibu Soren passes away

മുൻ ജാർഖണ്ഡ് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന ഷിബു സോറൻ 81-ാം വയസ്സിൽ അന്തരിച്ചു. വൃക്ക Read more

  ഝാർഖണ്ഡിൽ രാഷ്ട്രീയ അട്ടിമറിക്ക് സാധ്യത; ജെഎംഎം എൻഡിഎയിലേക്ക്?
ജാർഖണ്ഡിൽ മാവോയിസ്റ്റ് കമാൻഡർ കൊല്ലപ്പെട്ടു; തലയ്ക്ക് 15 ലക്ഷം രൂപ വിലയിട്ട നേതാവിന് പരിക്ക്
Jharkhand Maoist commander killed

ജാർഖണ്ഡിലെ പാലാമു ജില്ലയിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ സി.പി.ഐ Read more

പിണറായി വിജയന് 80: ആഘോഷമില്ലാതെ ജന്മദിനം
Pinarayi Vijayan birthday

മുഖ്യമന്ത്രി പിണറായി വിജയന്റെ 80-ാം ജന്മദിനം ഇന്ന്. ആഘോഷങ്ങളില്ലാതെയാണ് ഇത്തവണത്തെ ജന്മദിനം. രണ്ടാം Read more

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ പ്രദീപ് കുമാർ ചുമതലയേറ്റു
Chief Minister's Secretary

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ ചുമതലയേറ്റു. രാവിലെ 10 മണിയോടെ Read more