ഉത്തരേന്ത്യയിൽ കനത്ത മഴ: നിരവധി പ്രദേശങ്ങളിൽ ജനജീവിതം ദുരിതത്തിൽ

ഉത്തരേന്ത്യയിൽ മഴ രൂക്ഷമായി തുടരുന്നു. ഹിമാചൽ പ്രദേശിൽ പല ഇടങ്ങളിലും മഴ ശക്തമായി തുടരുകയാണ്. സംസ്ഥാനത്തെ നിരവധി റോഡുകൾ തുടർച്ചയായി പെയ്ത മഴയിൽ തകർന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജമ്മു കാശ്മീരിലെ കിഷ്ത്വാറിൽ മണ്ണിടിച്ചിലിനെ തുടർന്ന് റോഡ് ഗതാഗതം നിലച്ചു. ഡൽഹിയിൽ ശക്തമായ മഴ ബുധനാഴ്ച വരെ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഹാരാഷ്ട്രയിലെ ലോണാവാലയിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി.

ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. ഒരു സ്ത്രീയും നാലു കുട്ടികളുമാണ് ഒഴുക്കിൽപ്പെട്ടത്. ഗുജറാത്തിലെ ഛർവാഡ ഗ്രാമത്തിൽ മഴവെള്ളം നിറഞ്ഞ കുഴിയിൽ വീണ് ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം സംഭവിച്ചു.

കുട്ടികള് കളിക്കുന്നതിനിടയിൽ വീടിന് പിന്നിലുള്ള മഴവെള്ളം നിറഞ്ഞ കുഴിയിൽ വീണ് മരിക്കുകയായിരുന്നു. ഏറെ വൈകിയിട്ടും കുട്ടികൾ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

  ഛത്തീസ്ഗഡിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടലിൽ 16 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
Related Posts
കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Rainfall

കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. ഇടുക്കി, Read more

ഉത്തരേന്ത്യയിലെ ക്രൈസ്തവ ആക്രമണങ്ങൾ: ജോസ് കെ. മാണി എംപിയുടെ വിമർശനം
attacks on christians

ഉത്തരേന്ത്യയിൽ ക്രൈസ്തവർക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ അപലപനീയമാണെന്ന് ജോസ് കെ. മാണി എംപി. ഭരണഘടനയെ Read more

കേരളത്തിൽ നാല് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala rain alert

കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ Read more

കേരളത്തിൽ ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Rainfall Alert

കേരളത്തിൽ ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, Read more

കേരളത്തിൽ മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala rain alert

കേരളത്തിൽ മൂന്ന് ദിവസത്തേക്ക് മഴയ്ക്ക് സാധ്യത. എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിൽ ഇന്ന് Read more

കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട വേനൽമഴയ്ക്ക് സാധ്യത; ഉച്ചയ്ക്ക് ശേഷം മഴ കൂടും
Kerala summer rain

കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട വേനൽ മഴയ്ക്ക് സാധ്യതയുണ്ട്. ഉച്ചയ്ക്ക് ശേഷം മഴയുടെ സാധ്യത Read more

കേരളത്തിൽ വേനൽമഴ തുടരുന്നു; മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Rains

കേരളത്തിൽ വേനൽ മഴ തുടരുന്നു. മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. Read more

കേരളത്തിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു; ഏഴ് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത
Kerala Rainfall

കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂർ, Read more

  വിമാനത്തിനുള്ളിൽ ബീഡി വലിച്ച യാത്രക്കാരൻ അറസ്റ്റിൽ
കേരളത്തിൽ മൂന്ന് ദിവസം ഇടിമിന്നലും മഴയും; ചിലയിടങ്ങളിൽ കൊടും ചൂട്
Kerala Weather

കേരളത്തിൽ അടുത്ത മൂന്ന് ദിവസത്തേക്ക് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 40 Read more