പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതിന്റെ ആരോഗ്യ പ്രശ്നങ്ങൾ

നിവ ലേഖകൻ

skipping breakfast health risks

പ്രഭാത ഭക്ഷണം ഒരു ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ്. ദിവസം മുഴുവൻ ഊർജ്ജത്തോടെയിരിക്കാൻ ഇത് സഹായിക്കുന്നു. എന്നാൽ ജീവിതത്തിന്റെ തിരക്കിനിടയിൽ ചിലർ പ്രാതൽ ഒഴിവാക്കാറുണ്ട്. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അതിനാൽ എന്ത് തിരക്കിന്റെ പേരിലായാലും പ്രാതൽ ഒഴിവാക്കാതിരിക്കുക. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതിന്റെ ഫലമായി പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാം. അൾസർ, അസ്ഥിയുടെ ആരോഗ്യം ക്ഷയിക്കൽ, ടൈപ്പ് 2 പ്രമേഹം, ടെൻഷൻ, പിരിമുറുക്കം, രക്തസമ്മർദ്ദം എന്നിവയ്ക്കുള്ള സാധ്യത വർധിക്കും. ദിവസം മുഴുവൻ ഉത്സാഹക്കുറവും മന്ദതയും അനുഭവപ്പെടും.

കാലക്രമേണ ഓർമ്മക്കുറവും ഉണ്ടാകാം. വിദ്യാർത്ഥികളുടെ പഠനമികവിനെയും ഇത് ബാധിക്കും. ഡയറ്റിംഗിന്റെ ഭാഗമായി പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവർക്ക് ഉദ്ദേശിക്കുന്ന ഫലം കിട്ടാതെ പലതരം ആരോഗ്യപ്രശ്നങ്ങളും അമിതവണ്ണവും ഉണ്ടാകാം. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരിൽ ദഹനപ്രശ്നങ്ങളും അസിഡിറ്റിയും സാധാരണമാണ്.

അതിനാൽ സമീകൃതാഹാരം കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. രാവിലെ ഉണർന്ന് രണ്ട് മണിക്കൂറിനുള്ളിൽ പ്രഭാത ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. ചായയും കാപ്പിയും അധികം കഴിക്കാതിരിക്കുക. ലഘു പാനീയങ്ങളും സ്നാക്സും കഴിച്ച് ഉച്ചവരെ കാത്തിരിക്കുന്നതും, പിന്നീട് പ്രാതലും ഉച്ചഭക്ഷണവും ഒരുമിച്ച് കഴിക്കുന്നതും ആരോഗ്യകരമല്ല.

  ഹൃദയസ്തംഭനം വർധിക്കുന്നു: സി.പി.ആർ പരിശീലനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് കെ.ജി.എം.ഒ.എ

വൈകുന്നേരം വരെ വയറു നിറച്ച് ഇരുന്ന ശേഷം വൈകിട്ട് കട്ടിയിൽ കഴിക്കുന്നതും ഗുണകരമല്ല.

Story Highlights: Skipping breakfast can lead to various health issues including ulcers, bone health deterioration, and increased risk of Type 2 diabetes.

Related Posts
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വയർ കുടുങ്ങിയ സംഭവം: സുമയ്യയുടെ മൊഴിയെടുത്തു
surgical error

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയ പിഴവിനെത്തുടർന്ന് നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവത്തിൽ Read more

യുഎഇയുടെ പുതിയ ആരോഗ്യ മന്ത്രിയായി അഹമ്മദ് അൽ സായിദിനെ നിയമിച്ചു
UAE Health Minister

യുഎഇയുടെ പുതിയ ആരോഗ്യ മന്ത്രിയായി അഹമ്മദ് അൽ സായിദിനെ നിയമിച്ചു. യുഎഇ വൈസ് Read more

  തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വയർ കുടുങ്ങിയ സംഭവം: സുമയ്യയുടെ മൊഴിയെടുത്തു
തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സാ പിഴവ്: നഷ്ടപരിഹാരവുമായി സുമയ്യയുടെ പ്രതിഷേധം
Thiruvananthapuram surgery error

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയാ പിഴവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ Read more

കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിലുള്ളവരുടെ എണ്ണം ഏഴായി
Amoebic Encephalitis Kerala

വയനാട് സ്വദേശിയായ 45 വയസ്സുള്ള ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. Read more

വാർദ്ധക്യത്തിലെ വെല്ലുവിളികൾ: അമിതാഭ് ബച്ചന്റെ തുറന്നുപറച്ചിൽ
aging challenges

അമിതാഭ് ബച്ചൻ തന്റെ ബ്ലോഗിലൂടെ വാർദ്ധക്യത്തിന്റെ യാഥാർഥ്യങ്ങളെക്കുറിച്ച് തുറന്നുപറയുന്നു. എൺപത്തിരണ്ടാം വയസ്സിൽ, ഒരുകാലത്ത് Read more

കെ സോട്ടോ: മസ്തിഷ്ക മരണങ്ങൾ സ്ഥിരീകരിക്കുന്നതിൽ കുറവുണ്ടായെന്ന് കണക്കുകൾ
Kerala organ donation

കെ സോട്ടോ പദ്ധതിയെക്കുറിച്ച് ഡോ. മോഹൻദാസ് ഉന്നയിച്ച ആരോപണങ്ങൾ ശരിവയ്ക്കുന്ന കണക്കുകൾ പുറത്ത്. Read more

കോഴിക്കോട് ബാലുശ്ശേരിയിൽ രോഗിയെ ചുമന്ന് ആശുപത്രിയിലെത്തിച്ചു; ദുരിതമയ ജീവിതം നയിച്ച് ആദിവാസികൾ
tribals carry patient

കോഴിക്കോട് ബാലുശ്ശേരി കോട്ടുരിൽ രോഗിയെ ചുമന്ന് ആശുപത്രിയിലെത്തിച്ച സംഭവം നടന്നു. കല്ലൂട്ട് കുന്ന് Read more

ശസ്ത്രക്രിയാ ഉപകരണം കാണാനില്ല: സഹപ്രവർത്തകർ പിന്തുണക്കാത്തതിൽ വിഷമമുണ്ടെന്ന് ഡോ.ഹാരിസ് ഹസ്സൻ
Thiruvananthapuram medical college

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയാ ഉപകരണം കാണാതായ സംഭവത്തിൽ പ്രതികരണവുമായി ഡോ.ഹാരിസ് ഹസ്സൻ. Read more

മെഡിക്കൽ കോളജ് ശാസ്ത്രക്രിയ വിവാദം: ഡോ.ഹാരിസ് ഹസന്റെ മൊഴിയെടുക്കും, പിന്തുണയുമായി ഐഎംഎ
Medical College Controversy

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയാ പ്രതിസന്ധി തുറന്നുപറഞ്ഞ ഡോ. ഹാരിസ് ഹസനെതിരായ വകുപ്പുതല Read more

Leave a Comment