ഹരിയാന തെരഞ്ഞെടുപ്പ്: സുനിത കേജ്രിവാള് ഇന്ന് കേജ്രിവാളിന്റെ ഗ്യാരന്റി പ്രഖ്യാപിക്കും

ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില് ആം ആദ്മി പാര്ട്ടിയുടെ ഔദ്യോഗിക പ്രചാരണത്തിന് ഇന്ന് തുടക്കമാകുന്നു. അരവിന്ദ് കേജ്രിവാള് ജയിലില് കഴിയുന്ന സാഹചര്യത്തില് അദ്ദേഹത്തിന്റെ ഭാര്യ സുനിത കേജ്രിവാളാണ് പ്രചാരണത്തിന് തുടക്കമിടുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പഞ്ച്കുളയിലെ ടൗണ്ഹാള് യോഗത്തില് കേജ്രിവാള് കി ഗ്യാരന്റി പ്രഖ്യാപനം നടത്തുമെന്ന് പാര്ട്ടി അറിയിച്ചു. ഹരിയാനയിലെ 90 സീറ്റിലും മത്സരിക്കാനാണ് ആം ആദ്മി പാര്ട്ടിയുടെ നീക്കം.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്, രാജ്യസഭാ എംപിമാരായ സഞ്ജയ് സിംഗ്, സന്ദീപ് പതക് എന്നിവരും ഇന്നത്തെ പ്രചാരണ പരിപാടിയില് പങ്കെടുക്കുമെന്നാണ് റിപ്പോര്ട്ട്. ലോക്സഭാ തെരഞ്ഞെടുപ്പില് പ്രധാനമന്ത്രി നരേന്ദ്രമോദി അവതരിപ്പിച്ച മോദി കാ ഗ്യാരന്റി എന്ന പ്രചാരണ തന്ത്രത്തിന് ബദലായാണ് കെജ്രിവാള് കാ ഗ്യാരന്റിയുമായി ആം ആദ്മി പാര്ട്ടി കളം നിറയുന്നത്.

അതേസമയം, ഖനന അഴിമതി കേസിലെ കള്ളപ്പണം ഇടപാടില് കോണ്ഗ്രസ് എംഎല്എ സുരേന്ദ്ര പന്വറിനെ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. സോനിപത്തില് നിന്ന് അറസ്റ്റ് ചെയ്ത എംഎല്എയെ ഇഡി അംബാലയില് എത്തിച്ച് ചോദ്യം ചെയ്യല് നടപടികള് ആരംഭിച്ചതായും റിപ്പോര്ട്ടുകളുണ്ട്.

  ആശാ വർക്കർമാരുടെ സമരം 48-ാം ദിവസത്തിലേക്ക്; പ്രതിഷേധം കടുപ്പിക്കാൻ തീരുമാനം
Related Posts
ഹരിയാന തദ്ദേശ തിരഞ്ഞെടുപ്പ്: കോൺഗ്രസിന് വീണ്ടും തിരിച്ചടി
Haryana Elections

ഹരിയാനയിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. പത്തിൽ ഒമ്പത് മേയർ Read more

പഞ്ച്കുലയിൽ വ്യോമസേനയുടെ ജാഗ്വാർ യുദ്ധവിമാനം തകർന്നു; പൈലറ്റ് രക്ഷപ്പെട്ടു
IAF Jaguar Crash

ഹരിയാനയിലെ പഞ്ച്കുലയിൽ വ്യോമസേനയുടെ ജാഗ്വാർ യുദ്ധവിമാനം തകർന്നുവീണു. പരിശീലന പറക്കലിനിടെയായിരുന്നു അപകടം. വിമാനത്തിലുണ്ടായിരുന്ന Read more

വിനേഷ് ഫോഗട്ട് മാതൃത്വത്തിലേക്ക്; ആദ്യ കുഞ്ഞിനെ പ്രതീക്ഷിക്കുന്ന സന്തോഷവാർത്ത പങ്കുവച്ച് താരം
Vinesh Phogat

ഗുസ്തി താരവും ഹരിയാന എംഎൽഎയുമായ വിനേഷ് ഫോഗട്ട് ആദ്യ കുഞ്ഞിനെ പ്രതീക്ഷിക്കുന്നു. ഭർത്താവ് Read more

കേരള രാഷ്ട്രീയത്തിലേക്ക് കാസ; പാർട്ടി രൂപീകരണത്തിന് പഠനം പൂർത്തിയായി
CASA

രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള പഠനങ്ങൾ പൂർത്തിയായതായി കാസ ഭാരവാഹികൾ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പുകളിൽ Read more

  ആശാ വർക്കർമാർക്ക് കൂടുതൽ ആനുകൂല്യം നൽകേണ്ടത് കേന്ദ്രം: എം വി ഗോവിന്ദൻ
ഹിമാനി നർവാൾ കൊലപാതകം: പ്രതി സച്ചിനെ മൂന്ന് ദിവസത്തേക്ക് റിമാൻഡ്
Himani Narwal Murder

ഹരിയാനയിലെ കോൺഗ്രസ് നേതാവ് ഹിമാനി നർവാളിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സച്ചിനെ മൂന്ന് Read more

യുവ കോൺഗ്രസ് നേതാവിനെ സ്യൂട്ട്കേസിൽ മരിച്ച നിലയിൽ കണ്ടെത്തി
Youth Congress Leader

ഹരിയാനയിൽ യുവ കോൺഗ്രസ് നേതാവിനെ സ്യൂട്ട്കേസിൽ മരിച്ച നിലയിൽ കണ്ടെത്തി. റോഹ്ത്താഗ് ജില്ലയിലാണ് Read more

കോണ്ഗ്രസ് പ്രവര്ത്തകയുടെ മൃതദേഹം സൂട്ട്കേസില്
Haryana Murder

റോഹ്ത്തകിലെ സാമ്പ്ല ബസ് സ്റ്റാന്റിനു സമീപം സൂട്ട്കേസില് യുവതിയുടെ മൃതദേഹം. കോണ്ഗ്രസ് പ്രവര്ത്തക Read more

ഹിസാറിൽ ക്രൂരത: സ്വത്തിനായി മകൾ അമ്മയെ മർദ്ദിച്ചു
Hisar Assault

ഹരിയാനയിലെ ഹിസാറിൽ യുവതി സ്വന്തം അമ്മയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. Read more

കെജ്രിവാളിനെ രാജ്യസഭയിലേക്ക് എത്തിക്കാൻ ആം ആദ്മി പാർട്ടിയുടെ നീക്കം
Kejriwal Rajya Sabha

അരവിന്ദ് കെജ്രിവാളിനെ രാജ്യസഭയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ലുധിയാന വെസ്റ്റ് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ Read more