ഗൾഫിലെ സൂപ്പർമാർക്കറ്റിൽ ഒഴിവുകൾ; കേരളത്തിൽ അഭിമുഖം.

നിവ ലേഖകൻ

Updated on:

ഗൾഫിലെ സൂപ്പർമാർക്കറ്റിൽ ഒഴിവുകൾ
ഗൾഫിലെ സൂപ്പർമാർക്കറ്റിൽ ഒഴിവുകൾ

പ്രമുഖ കമ്പനിയായ ഇന്റർനാഷണൽ സിറ്റി ലിങ്ക്സ് നിരവധി ജോലി ഒഴിവുകളുമായി രംഗത്ത്. സൗദിയിലെ ലീഡിങ് ഗ്രൂപ്പ് ഓഫ് സൗദി അറേബ്യയിലാണ് വിവിധ തൊഴിലവസരങ്ങളുള്ളത്. കേരളത്തിൽ വെച്ചാണ് അഭിമുഖം നടത്തുക.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

യോഗ്യത:

 സ്കൂൾ/ പ്ലസ് ടു എന്നിവയാണ് പോസ്റ്റുകളിലേക്കുള്ള വിദ്യാഭ്യാസയോഗ്യത. 21 മുതൽ 35 വയസുവരെയുള്ളവർക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ് ഭാഷ സംസാരിക്കാൻ അറിയണം. യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികൾ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ജോലി ഒഴിവുകൾ :

പിക്കർ

ഒഴിവുകൾ -100
ശമ്പളം -1200SR +200
ഡ്യൂട്ടി സമയം -10മണിക്കൂർ

ഡിസ്പാച്ചർ

ഒഴിവുകൾ -10
ശമ്പളം -1500SR +200
ഡ്യൂട്ടി സമയം -10മണിക്കൂർ

അപേക്ഷിക്കേണ്ട രീതി:

മേൽപ്പറഞ്ഞ ഒഴിവുകളിലേക്ക് താല്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗർഥികൾ   അപേക്ഷ/സി വി [email protected] എന്ന ഇമെയിൽ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് 9447841821 എന്ന ഫോൺ നമ്പറിൽ ബന്ധപെടുക.

Story highlight : Gulf Supermarket Jobs Interview In Kerala.

Related Posts
യു.എ.ഇയിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 2.0 തീവ്രത രേഖപ്പെടുത്തി
UAE earthquake

യു.എ.ഇയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഷാർജയിലെ ഖോർഫക്കാനിൽ റിക്ടർ സ്കെയിലിൽ 2.0 തീവ്രത Read more

ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദിന് ലഫ്റ്റനന്റ് ജനറൽ പദവി; സ്ഥാനക്കയറ്റം നൽകി യുഎഇ പ്രസിഡന്റ്
Sheikh Hamdan promotion

ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ Read more

ഷാർജയിൽ മരിച്ച വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം ദുബായിൽ സംസ്കരിച്ചു
Vipanchika death

ഷാർജയിൽ മരിച്ച വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം ദുബായിൽ സംസ്കരിച്ചു. വിപഞ്ചികയുടെ ഭർത്താവ് Read more

യു.പി.ഐ ഇനി യു.എ.ഇ.യിലും; എളുപ്പത്തിൽ പണം കൈമാറാം
UPI Payments UAE

ഇന്ത്യക്കാർക്ക് യു.എ.ഇ.യിലും യു.പി.ഐ. വഴി പണമിടപാടുകൾ നടത്താൻ സൗകര്യമൊരുങ്ങുന്നു. യു.എ.ഇ.യുടെ ഡിജിറ്റൽ പേയ്മെന്റ് Read more

ഷാർജയിൽ ട്രാഫിക് പിഴക്ക് ഇളവ്; 60 ദിവസത്തിനുള്ളിൽ അടച്ചാൽ 35% കിഴിവ്
Sharjah traffic fines

ഷാർജയിൽ ട്രാഫിക് പിഴകൾക്ക് ഇളവ് പ്രഖ്യാപിച്ചു. ട്രാഫിക് നിയമലംഘനം നടത്തി 60 ദിവസത്തിനുള്ളിൽ Read more

യുഎഇയിലും ഇനി ബിഎസ്എൻഎൽ സിം ഉപയോഗിക്കാം; ആകർഷകമായ റോമിംഗ് പ്ലാനുകളുമായി ബിഎസ്എൻഎൽ
BSNL UAE Roaming Plans

യുഎഇയിലേക്ക് യാത്ര ചെയ്യുന്നവർക്കായി ബിഎസ്എൻഎൽ രണ്ട് റോമിംഗ് പ്ലാനുകൾ അവതരിപ്പിച്ചു. 57 രൂപ, Read more

യുഎഇയിൽ ആരോഗ്യമേഖലയിൽ തൊഴിൽ ചെയ്യുന്നവരുടെ ഇടവേളകൾക്ക് ഇളവ്; പുതിയ നിയമം ബാധകമാകുന്നത് ആർക്കൊക്കെ?
UAE health sector jobs

യുഎഇയിലെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഡോക്ടർമാർ, നഴ്സുമാർ, അനുബന്ധ ആരോഗ്യ Read more

ബലിപെരുന്നാളിന് യുഎഇയിൽ 2910 തടവുകാർക്ക് മോചനം
UAE prisoner release

ബലിപെരുന്നാളിനോടനുബന്ധിച്ച് യുഎഇയിലെ വിവിധ എമിറേറ്റുകളിലായി 2910 തടവുകാർക്ക് മോചനം. യുഎഇ പ്രസിഡന്റ് ഷെയ്ഖ് Read more

യുഎഇയിൽ ജൂൺ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു; ഡീസൽ വില കുറഞ്ഞു
UAE fuel prices

യുഎഇയിൽ ജൂൺ മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോൾ വിലയിൽ മാറ്റമില്ല. ഡീസൽ വിലയിൽ Read more

യുഎഇയിൽ പുതിയ മാധ്യമ നിയന്ത്രണ നിയമം; ലംഘിച്ചാൽ 20 ലക്ഷം ദിർഹം വരെ പിഴ
UAE media control law

യുഎഇയിൽ പുതിയ മാധ്യമ നിയന്ത്രണ നിയമം പ്രഖ്യാപിച്ചു. മീഡിയ കൗൺസിലാണ് നിയമം അവതരിപ്പിച്ചത്. Read more