ഗുജറാത്തിൽ കെട്ടിടം തകർന്നുവീണ്; മരണസംഖ്യ ഏഴായി

ഗുജറാത്തിലെ സൂറത്തിന് സമീപം സച്ചിൻപാലി ഗ്രാമത്തിൽ ആറുനില കെട്ടിടം തകർന്നുവീണ് ഏഴുപേർ മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടേ മുക്കാലോടെയാണ് അപകടം സംഭവിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അനധികൃതമായി നിർമിച്ച കെട്ടിടമാണ് തകർന്നതെന്ന് വിവരമുണ്ട്. പൊളിച്ചുമാറ്റാൻ നോട്ടീസ് നൽകിയിട്ടും അഞ്ച് കുടുംബങ്ങൾക്ക് മുറികൾ വാടകയ്ക്ക് നൽകിയിരുന്നു.

അപകടത്തിൽ പരുക്കേറ്റ 15 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഒരു സ്ത്രീയെ ജീവനോടെ രക്ഷാപ്രവർത്തകർ പുറത്തെടുത്തു.

2017-ൽ പണിത അപ്പാർട്ട്മെന്റ് കെട്ടിടം കനത്ത മഴയിൽ ഇടിഞ്ഞുവീഴുകയായിരുന്നു. കെട്ടിടം ജീർണാവസ്ഥയിലായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു.

ആകെ 30 അപ്പാർട്ട്മെന്റുകൾ കെട്ടിടത്തിലുണ്ടായിരുന്നെങ്കിലും അഞ്ചെണ്ണത്തിൽ മാത്രമേ ആൾത്താമസമുണ്ടായിരുന്നുള്ളൂ. ദേശീയ ദുരന്തനിവാരണ സേനയുടെയും സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്.

  തൊഴിലുറപ്പ് തട്ടിപ്പ്: ഗുജറാത്ത് മന്ത്രിയുടെ മകന് അറസ്റ്റില്
Related Posts
തൊഴിലുറപ്പ് തട്ടിപ്പ്: ഗുജറാത്ത് മന്ത്രിയുടെ മകന് അറസ്റ്റില്
MGNREGA scam

ഗുജറാത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ 75 കോടി രൂപയുടെ തിരിമറി നടത്തിയ കേസിൽ കൃഷി Read more

ഗുജറാത്ത് മന്ത്രിയുടെ മകന് അറസ്റ്റില്; 75 കോടിയുടെ തൊഴിലുറപ്പ് പദ്ധതി അഴിമതി കേസിൽ
MGNREGA scam

ഗുജറാത്ത് മന്ത്രി ബച്ചു ഖബാദിന്റെ മകന് ബൽവന്ത്സിങ് ഖബാദിനെ ദഹോദ് പൊലീസ് അറസ്റ്റ് Read more

ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന കേസ്: പ്രതിക്ക് ഇരട്ട വധശിക്ഷ
Gujarat Child Murder Case

ഗുജറാത്തിൽ ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും ഇരട്ട Read more

  ഗുജറാത്ത് മന്ത്രിയുടെ മകന് അറസ്റ്റില്; 75 കോടിയുടെ തൊഴിലുറപ്പ് പദ്ധതി അഴിമതി കേസിൽ
ഗുജറാത്തിൽ അനധികൃത പാകിസ്ഥാൻ, ബംഗ്ലാദേശ് പൗരന്മാരെ പിടികൂടി
Gujarat Pakistanis detained

ഗുജറാത്തിൽ അനധികൃതമായി താമസിക്കുന്ന പാകിസ്ഥാൻ, ബംഗ്ലാദേശ് പൗരന്മാരെ പിടികൂടി. അഹമ്മദാബാദിലും സൂറത്തിലും നടത്തിയ Read more

ഡൽഹി കെട്ടിട തകർച്ച: മരണം 11 ആയി
Mustafabad building collapse

ഡൽഹിയിലെ മുസ്തഫാബാദിൽ നാലുനില കെട്ടിടം തകർന്ന് വീണ് 11 പേർ മരിച്ചു. പരിക്കേറ്റ Read more

മുസ്തഫാബാദ് കെട്ടിട തകർച്ച: നാല് പേർ മരിച്ചു; അന്വേഷണത്തിന് ഉത്തരവ്
Mustafabad building collapse

ഡൽഹിയിലെ മുസ്തഫാബാദിൽ നാലുനില കെട്ടിടം തകർന്ന് നാലുപേർ മരിച്ചു. പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം. Read more

ഗുജറാത്തിൽ 1,800 കോടിയുടെ മയക്കുമരുന്ന് വേട്ട
drug seizure Gujarat

ഗുജറാത്തിൽ 1,800 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി. ഏകദേശം 300 കിലോഗ്രാം Read more

  ഗുജറാത്ത് മന്ത്രിയുടെ മകന് അറസ്റ്റില്; 75 കോടിയുടെ തൊഴിലുറപ്പ് പദ്ധതി അഴിമതി കേസിൽ
ഗുജറാത്ത് തീരത്ത് 1800 കോടി രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്തു
narcotics seizure

ഗുജറാത്ത് തീരത്ത് കോസ്റ്റ് ഗാർഡും തീവ്രവാദ വിരുദ്ധ സേനയും ചേർന്ന് നടത്തിയ ഓപ്പറേഷനിൽ Read more

ഓൺലൈൻ തട്ടിപ്പ്: ഗുജറാത്ത് സ്വദേശി പിടിയിൽ
online trading scam

കിഴക്കമ്പലം സ്വദേശിയിൽ നിന്ന് 7.80 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഗുജറാത്ത് സ്വദേശിയായ Read more

കോണ്ഗ്രസ് ദേശീയ സമ്മേളനം ഇന്ന് അഹമ്മദാബാദില്
Congress National Session

ആറു പതിറ്റാണ്ടിനു ശേഷം ഗുജറാത്തില് വീണ്ടും കോണ്ഗ്രസ് ദേശീയ സമ്മേളനം. ദേശീയ അന്തർദേശീയ Read more