ശരീരത്തിലെ സങ്കീർണ്ണ ഭാഗങ്ങളിൽ മരുന്നെത്തിക്കാൻ ധാന്യത്തിന്റെ വലുപ്പമുള്ള റോബോട്ട്; വിപ്ലവകരമായ കണ്ടുപിടിത്തവുമായി സിംഗപ്പൂർ സർവകലാശാല

നിവ ലേഖകൻ

grain-sized robot drug delivery

സിംഗപ്പുരിലെ നാന് യാങ് ടെക്നോളജിക്കല് യൂണിവേഴ്സിറ്റിയിലെ സ്കൂള് ഓഫ് മെക്കാനിക്കല് ആന്ഡ് എയിറോസ്പേസ് എഞ്ചിനീയറിങ് വിഭാഗം ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള് സൃഷ്ടിക്കുന്ന ഒരു കണ്ടുപിടിത്തം നടത്തിയിരിക്കുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മരുന്ന് എത്തിക്കുവാന് സാധിക്കുന്ന ധാന്യത്തിന്റെ വലുപ്പമുള്ള റോബോട്ടിനെയാണ് അവർ വികസിപ്പിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അസിസ്റ്റന്റ് പ്രഫസര് ലും ഗുവോ ഷാന്റെ നേതൃത്വത്തിലാണ് ഈ ചെറു റോബോട്ടിനെ നിർമ്മിച്ചത്. ബയോകോമ്പാറ്റബിള് പോളിമര് ഉപയോഗിച്ച് നിര്മിക്കുന്ന ഈ മൈക്രോ റോബോട്ടുകള്ക്ക് കാന്തിക സൂക്ഷ്മകണങ്ങളുടെ സഹായത്തോടെ ശരീരത്തിന്റെ സങ്കീര്ണമായ മേഖലകളിലേക്ക് എത്താന് സാധിക്കും.

പരീക്ഷണത്തിലൂടെ സങ്കീര്ണമായി സ്ഥലങ്ങളിലേക്ക് കൃത്യമായി ധ്യാനത്തിന്റെ വലുപ്പമുള്ള റോബോട്ട് മരുന്ന് ആവശ്യമായ അളവില് എത്തിച്ചു. ഫന്റാസ്റ്റിക്ക് വോയേജ് എന്ന സൈ ഫൈ സിനിമയില് നിന്ന് പ്രചോദനം ഉള്ക്കൊണ്ടാണ് റിസര്ച്ച് ടീം ഇത്തരമൊരു ഗവേഷണത്തില് ഏര്പ്പെട്ടത്.

  10000-ൽ താഴെ വിലയിൽ ഇൻഫിനിക്സ് ഹോട്ട് 60i 5G: ആകർഷകമായ ഫീച്ചറുകൾ

സിംഗപ്പൂര് നാഷണല് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ന്യൂറോസര്ജന് ഡോ. യോ ലിയോങ് ലിറ്റ് ലിയനോഡ് ഈ കണ്ടുപിടിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അഭിപ്രായപ്പെട്ടു.

കത്തീറ്ററുകളുടെയും വയറുകളുടെയും സ്ഥാനം ഭാവിയില് ഈ റോബോട്ട് വഹിച്ചേക്കാമെന്നും, രക്തധമനികളിലൂടെ ആവശ്യമായ സ്ഥലത്തേക്ക് കൃത്യമായ അളവിൽ മരുന്ന് എത്തിക്കുവാൻ സാധിക്കുന്ന രീതിയിൽ ഈ സാങ്കേതികവിദ്യ വികസിക്കുമെന്നും അദ്ദേഹം പറഞ്ഞു. അർബുദ ചികിത്സാരംഗത്തുൾപ്പടെ ഈ മൈക്രോ-റോബോട്ടുകളുടെ കണ്ടുപിടിത്തം വൻ വിപ്ലവം സൃഷ്ടിക്കുമെന്നും, ആരോഗ്യപരിപാലന രംഗത്ത് പുതു യുഗം സൃഷ്ടിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

Story Highlights: Nanyang Technological University develops grain-sized robot for targeted drug delivery in complex body areas

  വിൻഡോസ് 11: ബാറ്ററി ലൈഫ് വർദ്ധിപ്പിക്കാൻ എളുപ്പവഴി
Related Posts
വിമാനയാത്രയ്ക്കിടെ നാല് സ്ത്രീകളെ ഉപദ്രവിച്ച 73 കാരൻ സിങ്കപ്പൂരിൽ അറസ്റ്റിൽ
Indian man arrested Singapore flight sexual assault

സിങ്കപ്പൂരിൽ 73 വയസ്സുള്ള ഇന്ത്യക്കാരൻ വിമാനയാത്രയ്ക്കിടെ നാല് സ്ത്രീകൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി Read more

മൂഡ് സ്വിങും ബൈപോളാർ പ്രശ്നങ്ങളും മുൻകൂട്ടി പ്രവചിക്കാൻ എഐ ഉപകരണം; പുതിയ കണ്ടുപിടിത്തവുമായി ശാസ്ത്രജ്ഞർ
AI mood disorder prediction

ആളുകളിലെ മൂഡ് സ്വിങും ബൈപോളാർ പ്രശ്നങ്ങളും മുൻകൂട്ടി പ്രവചിക്കാവുന്ന എഐ ഉപകരണം വികസിപ്പിച്ചിരിക്കുകയാണ് Read more

റോബട്ടിക് സഹായത്തോടെ ഇരട്ട ശ്വാസകോശ മാറ്റിവയ്ക്കല്: എന്വൈയു ലാങ്കോണ് ഹെല്ത്തിന്റെ നേട്ടം
robotic double lung transplant

എന്വൈയു ലാങ്കോണ് ഹെല്ത്ത് റോബട്ടിക് സഹായത്തോടെ ഇരട്ട ശ്വാസകോശ മാറ്റിവയ്ക്കല് ശസ്ത്രക്രിയ നടത്തി. Read more

  10000-ൽ താഴെ വിലയിൽ ഇൻഫിനിക്സ് ഹോട്ട് 60i 5G: ആകർഷകമായ ഫീച്ചറുകൾ
181 വർഷത്തെ പാരമ്പര്യം അവസാനിപ്പിച്ച് സിംഗപ്പൂർ; കുതിരയോട്ട ക്ലബ്ബ് അടച്ചുപൂട്ടി
Singapore horse racing closure

സിംഗപ്പൂരിലെ 181 വർഷം പഴക്കമുള്ള കുതിരയോട്ട പാരമ്പര്യത്തിന് വിരാമമായി. വർധിച്ചുവരുന്ന ജനസംഖ്യയ്ക്ക് വീടുകൾ Read more

സിംഗപ്പൂരിൽ ഢോൽ കൊട്ടി പ്രധാനമന്ത്രി മോദി; ഇന്ത്യൻ പ്രവാസികൾ അമ്പരന്നു
Modi plays dhol Singapore

സിംഗപ്പൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ പ്രവാസികളെ അമ്പരപ്പിച്ചു. അവരോടൊപ്പം ഢോൽ കൊട്ടിയ Read more

Leave a Comment