
കുവൈറ്റിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷന്റെ (ഫോക്ക്) പതിനാലാമത് ഗോൾഡൻ ഫോക്ക് അവാർഡിന് അർഹനായി പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
അവാർഡ് ദാന ചടങ്ങിൽ തദ്ദേശ സ്വയം ഭരണ എക്സ്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അവാർഡ് സമർപ്പിച്ചു.ഫോക്ക് വർക്കിംഗ് ചെയർമാൻ ഐ വി ദിനേശ് അദ്ധ്യക്ഷനായ ചടങ്ങിൽ ജൂറി അംഗം കെ.കെ.ആർ വെങ്ങരയാണ് അവാർഡിന് അർഹമായ ജേതാവിനെ പ്രഖ്യാപിച്ചത്.
ടി. ഐ മധുസൂധനൻ എം.എൽ.എ പ്രശംസാ ഫലകവും പയ്യന്നൂർ നഗരസഭ ചെയർ പേർസൺ കെ.വി.ലളിത ക്യാഷ് അവാർഡും സമർപ്പിച്ചു.
Story highlight :Golden Folk Award for Padma Shri Kaithapram Dhamodaran Namboodiri.