സംസ്ഥാനത്ത് സ്വർണവില തുടർച്ചയായി കുറയുന്നു; ഇന്ന് 280 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവില തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. ഇന്ന് 280 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,680 രൂപയിലെത്തി. 54,000 രൂപയ്ക്ക് മുകളിലുണ്ടായിരുന്ന വില ഇതോടെ താഴോട്ട് വന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്നലെ 160 രൂപയായിരുന്നു കുറഞ്ഞത്. ശനിയാഴ്ചയാണ് സംസ്ഥാനത്ത് സ്വർണത്തിന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. അന്ന് സ്വർണം പവന് 520 രൂപയും ഒരു ഗ്രാമിന് 65 രൂപയുമാണ് വർധിച്ചത്.

54,120 രൂപയ്ക്കാണ് ശനിയാഴ്ച ഒരു പവൻ സ്വർണം വിറ്റത്. ഒരു ഗ്രാം സ്വർണത്തിന് 6,765 രൂപയുമായിരുന്നു വില. ഈ മാസം ആദ്യം 53,000 രൂപയിൽ താഴെ പോയ വില ഒരു ഇടവേളയ്ക്ക് ശേഷമാണ് ശനിയാഴ്ച വീണ്ടും കുതിച്ചുയർന്നത്.

സ്വർണത്തിന്റെ ഇറക്കുമതി നികുതി കുറയ്ക്കണമെന്ന് സ്വർണ വ്യാപാരികൾ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പരിഗണിക്കപ്പെട്ടാൽ രാജ്യത്ത് വരും ദിവസങ്ങളിൽ സ്വർണവില കുറഞ്ഞേക്കും.

  പ്രൊഫ. എം.കെ. സാനു അന്തരിച്ചു
Related Posts
വിദ്യാധനം പദ്ധതി: വനിതാ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ ധനസഹായം
Vidyadhanam Scheme

വനിതാ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ ധനസഹായം നൽകുന്ന വിദ്യാധനം പദ്ധതിയിലേക്ക് അപേക്ഷിക്കാം. Read more

മെസ്സിയും അർജന്റീന ടീമും ഈ വർഷം കേരളത്തിലേക്ക് ഇല്ലെന്ന് മന്ത്രി വി. അബ്ദുറഹിമാൻ
Argentina football team

ലയണൽ മെസ്സിയും അർജന്റീന ഫുട്ബോൾ ടീമും ഈ വർഷം കേരളത്തിലേക്ക് ഉണ്ടാകില്ലെന്ന് കായിക Read more

സി.സദാനന്ദൻ എം.പി.യുടെ കാൽ വെട്ടിയ കേസിൽ 8 സി.പി.ഐ.എം. പ്രവർത്തകർ കീഴടങ്ങി
Sadanandan MP attack case

സി. സദാനന്ദൻ എം.പി.യുടെ കാൽ വെട്ടിയ കേസിൽ പ്രതികളായ എട്ട് സി.പി.ഐ.എം. പ്രവർത്തകർ Read more

  ഭർത്താവിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതം
ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകൾ ഈ ആഴ്ച കേരളത്തിലേക്ക് മടങ്ങിയെത്തും
Malayali nuns

ഛത്തീസ്ഗഡിലെ ദില്ലിരാജറായിൽ തുടരുന്ന മലയാളി കന്യാസ്ത്രീകൾ ഈ ആഴ്ച അവസാനത്തോടെ കേരളത്തിലേക്ക് മടങ്ങിയെത്തും. Read more

വയനാട് ചീരാലിൽ വീണ്ടും കടുവാ ഭീതി; കടുവയെ പിടികൂടാൻ തിരച്ചിൽ തുടങ്ങി
Wayanad tiger sighting

വയനാട് ജില്ലയിലെ ചീരാലിൽ ജനവാസ കേന്ദ്രത്തിൽ കടുവയെ കണ്ടതിനെ തുടർന്ന് നാട്ടുകാർ ആശങ്കയിലാണ്. Read more

ചേർത്തല ദുരൂഹ മരണക്കേസ്: സെബാസ്റ്റ്യന്റെ വീട്ടിൽ നിർണായക പരിശോധന; കൂടുതൽ സിം കാർഡുകൾ കണ്ടെത്തി
Cherthala murder case

ആലപ്പുഴ ചേർത്തലയിലെ ദുരൂഹ മരണങ്ങളിലും തിരോധാനക്കേസുകളിലും ഇന്ന് നിർണായക പരിശോധന നടക്കുകയാണ്. സെബാസ്റ്റ്യന്റെ Read more

സ്വർണ്ണവിലയിൽ നേരിയ വർധനവ്: ഇന്നത്തെ വില അറിയാം
Kerala gold rate

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തി. ഗ്രാമിന് 5 രൂപയും പവന് Read more

  എ.എം.എം.എ പ്രസിഡന്റ് തിരഞ്ഞെടുപ്പ്; ജഗദീഷ് പിന്മാറി, മത്സരം ശ്വേതാ മേനോനും ദേവനും തമ്മിൽ
പരവൂരിൽ കാർ യാത്രികരെ ആക്രമിച്ച് വാഹനം തീയിട്ടു; അജ്ഞാത സംഘത്തിനെതിരെ കേസ്
kollam crime news

കൊല്ലം പരവൂരിൽ അജ്ഞാത സംഘം കാർ യാത്രക്കാരെ ആക്രമിച്ചു. വർക്കല സ്വദേശി കണ്ണനും Read more

അങ്കമാലിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്; രണ്ട് പേരുടെ നില ഗുരുതരം
Angamaly bike accident

അങ്കമാലിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. അപകടത്തിൽ രണ്ട് പേരുടെ നില Read more

പ്രൊഫസർ എം.കെ. സാനു: മഹാരാജാസ് കോളേജിലെ ഓർമ്മകൾക്ക് വിരാമം
MK Sanu

പ്രൊഫസർ എം.കെ. സാനു മഹാരാജാസ് കോളേജിൽ അധ്യാപകനായിരുന്ന കാലവും അദ്ദേഹത്തിന്റെ വിദ്യാർത്ഥികളുമായുള്ള ബന്ധവും Read more