സ്വർണ വിലയിൽ വീണ്ടും നേരിയ ഇടിവ്

നിവ ലേഖകൻ

Gold prices decreased
Gold prices decreased
Gold prices decreased

ഇന്നലത്തെ സ്വർണ വിലയെ അപേക്ഷിച്ച് ഇന്നത്തെ സ്വർണവില ഇടിഞ്ഞു.ഒരു ഗ്രാം 22 കാരറ്റ് സ്വർണ വില ഇന്നലെ 4495 രൂപയായിരുന്നു.എന്നാൽ ഇന്ന് 4485 രൂപയായി ഇടിഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

10 രൂപയുടെ കുറവാണ് ഇന്നത്തെ സ്വർണ വിലയിൽ ഉണ്ടായിരിക്കുന്നത്.22 കാരറ്റ് സ്വർണത്തിന് ഇന്നലത്തെ വില പവന് 35960 രൂപയായിരുന്നു. എന്നാൽ ഇന്നത്തെ സ്വർണവില പവന് 35880 രൂപയാണ്. ഇതേ വിഭാഗത്തിൽ ഇന്നലത്തെ സ്വർണ വില 10 ഗ്രാമിന് 44950 രൂപയാണ്.

ഇന്നത്തെ സ്വർണ വില 10 ഗ്രാമിന് 44850 രൂപയായി.ഇന്നത്തെ സ്വർണ വിലയിൽ കേരളത്തിൽ 22 കാരറ്റ് വിഭാഗത്തിൽ ഒരു ഗ്രാമിന് 10 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു പവന് ഇന്നത്തെ സ്വർണ വിലയിൽ 80 രൂപയുടെ കുറവുണ്ടായി.

സ്വർണം വാങ്ങാൻ ജ്വല്ലറിയിൽ എത്തുന്ന ഉപഭോക്താക്കൾ ഇന്നത്തെ സ്വർണ്ണവില ചോദിച്ചു മനസ്സിലാക്കുക.ആഭരണം വാങ്ങാൻ ആഗ്രഹിക്കുന്നവർ ഹാൾമാർക്കുള്ള സ്വർണം വാങ്ങാൻ ശ്രമിക്കുക

  സൈബർ തട്ടിപ്പിനിരയായി വൃദ്ധ ദമ്പതികൾ ആത്മഹത്യ ചെയ്തു

Story highlight : Gold prices decreased.

Related Posts
സ്വർണവില കുതിക്കുന്നു; പവന് ₹66,480
Gold Price

കേരളത്തിൽ സ്വർണവില വീണ്ടും ഉയർന്ന് പവന് ₹66,480 രൂപയായി. ഗ്രാമിന് ₹8310 രൂപയാണ് Read more

സ്വർണവില കുതിക്കുന്നു; പവന് 66,320 രൂപ
Gold Price

കേരളത്തിൽ സ്വർണവില വീണ്ടും ഉയർന്ന് പവന് 66,320 രൂപയായി. ഒരു ഗ്രാമിന് 40 Read more

സ്വർണവില കുതിച്ചുയർന്ന് പുതിയ റെക്കോർഡിൽ
Gold Price

സംസ്ഥാനത്ത് സ്വർണവില പുതിയ റെക്കോർഡിലെത്തി. ഒരു പവൻ സ്വർണത്തിന് 66000 രൂപയും ഒരു Read more

സ്വർണവിലയിൽ ഇടിവ്; പവന് 200 രൂപ കുറഞ്ഞു
Gold Price

കേരളത്തിൽ സ്വർണവിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 200 രൂപ കുറഞ്ഞ് 64,400 Read more

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്; പവന് 80 രൂപ കുറഞ്ഞു

സംസ്ഥാനത്തെ സ്വർണ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന്റെ വില Read more

കേരളത്തിൽ സ്വർണവില വീണ്ടും കുതിച്ചുയർന്നു; ഒരു പവന് 160 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഒരു പവൻ സ്വർണത്തിന്റെ വില 160 രൂപ Read more

സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ മാറ്റമില്ലാതെ തുടരുന്നു.
gold price today in Kerala.

Gold prices increased today ഇന്നത്തെ സ്വർണവിലയിൽ മാറ്റമില്ല.സ്വർണവില ഈ മാസത്തെ ഏറ്റവും Read more

  പൊലീസ് കോൺസ്റ്റബിളിനെ കൊലപ്പെടുത്തിയ കേസ്: പ്രതിയെ വെടിവെച്ചു പിടികൂടി
കോഴിക്കോട് പാളയം സ്വർണ കവർച്ചാ കേസ് ; ഒരാൾകൂടി പിടിയിൽ.
gold robbery case arrested

കോഴിക്കോട് പാളയം സ്വർണക്കവർച്ചാ കേസിൽ ഒരാളെ കൂടി കസബ പോലിസ് അറസ്റ്റ് ചെയ്തു. Read more

കരിപ്പൂരിൽ വൻ സ്വർണവേട്ട ; 98 ലക്ഷം രൂപയുടെ സ്വർണവുമായി യുവാവ് പിടിയിൽ.
gold seized Karipur Airport

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നടത്തിയ സ്വർണവേട്ടയിൽ 1990 ഗ്രാം സർണ്ണം പിടികൂടി. മലപ്പുറം Read more